Home / ഇന്ത്യ (page 10)

ഇന്ത്യ

തമിഴ്‌നാട്ടില്‍ പകപോക്കാനായി റെയ്ഡ് രാഷ ്ട്രീയം

ചെന്നൈ: രാജ്യത്ത് ആദായനികുതി വകുപ്പ് നടത്തിയ ഏറ്റവും വലിയ റെയ്ഡുകളിലൊന്നാണ് ഇന്നലെ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബംഗളൂരുവിലും ഡല്‍ഹിയിലുമായി പൂര്‍ത്തിയായി. മാധ്യമങ്ങള്‍ക്ക് ഒരു തുമ്പും നല്‍കാതെ രഹസ്യമായിട്ടായിരുന്നു നീക്കം. വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട ഉദ്യോഗസ്ഥ സംഘത്തിനായി വാഹനം ബുക്ക് ചെയ്തത് വിവാഹ ആവശ്യത്തിനെന്ന പേരില്‍ ഒരു സ്വകാര്യ ഏജന്‍സിയില്‍. 'ശ്രീനി വെഡ്‌സ് മഹി' എന്നെഴുതിയ പോസ്റ്ററുകള്‍ എല്ലാ വാഹനങ്ങളിലും പതിച്ചു. പുലര്‍ച്ചെ ആറു മണിയോടെ തുടങ്ങിയ റെയ്ഡിന് പിന്നില്‍ വലിയ രാഷ്ട്രീയ …

Read More »

നോട്ട് നിരോധനം: വേശ്യാവൃത്തി കുറഞ്ഞെന്ന് കേന്ദ്രമന്ത്രി

ഭോപ്പാല്‍: നോട്ടുനിരോധനത്തെ ന്യായീകരിച്ച് വിചിത്രവാദവുമായി കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്. 2016 നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് രാജ്യത്തെ വേശ്യാവൃത്തിയും പെണ്‍കുട്ടികളെ കടത്തുന്ന സംഭവങ്ങളും കുറഞ്ഞുവെന്നാണു മന്ത്രി പറഞ്ഞത്. കശ്മീരില്‍ കല്ലെറിയല്‍ സംഭവങ്ങള്‍ കുറഞ്ഞു. നക്‌സല്‍ ആക്രമണങ്ങളിലും കുറവുണ്ടായി. നോട്ടുനിരോധനത്തിന്റെ ഗുണങ്ങള്‍ വിവരിക്കുന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വേശ്യാവൃത്തിയിലൂടെ നേപ്പാളിലേക്കും ബംഗ്ലദേശിലേക്കും വന്‍തോതില്‍ പണമൊഴുകിയിരുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് ഈ 'മാംസവ്യാപാര'ത്തില്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്. അതിന് നോട്ടുനിരോധനത്തോടെ അറുതി …

Read More »

ദൈവമേ…സത്യമായിട്ടും വിജയം തന്നെ!

ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കല്‍ നടപടി വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍ണായകമായ പോരാട്ടത്തില്‍ രാജ്യത്തെ 125 കോടി ജനങ്ങളും പങ്കാളികളായെന്നും വിജയിച്ചെന്നും നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കളളപ്പണത്തിനും അഴിമതിക്കുമെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുന്ന ജനത്തെ പ്രണമിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നികുതി വരുമാനത്തില്‍ അഭൂതപൂര്‍വമായ വന്‍വര്‍ധനയാണ് ഉണ്ടായി. 2015 2016 വര്‍ഷം 66.53 ലക്ഷം പേര്‍ പുതിയ നികുതിദായകരായെങ്കില്‍ 20162017 വര്‍ശം ഇത് 84.21 ലക്ഷമായി ഉയര്‍ന്നതായി …

Read More »

ഇന്ത്യയെന്ന ഇന്ദിര : ഒരു നൂറ്റാണ്ടിന്‍റെ സ്ത്രീശക്തി

1984 ഒക്ടോബര്‍ 31 ഇന്നും ഇന്ത്യന്‍ ജനത ഞെട്ടലോടുകൂടി ഓര്‍ക്കുന്ന ദിവസമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തന്‍റെ സുരക്ഷാഭടന്മാരുടെ തോക്കിനിരയായി ഈ ലോകത്തോട് വിടപറഞ്ഞ ദിവസം. രാഷ്ട്രപിതാവ് മഹാത്മജിക്കുശേഷം ഇന്ത്യന്‍ ജനതയും ഒപ്പം ലോക ജനതയും നടുക്കത്തോടെ കേട്ട വാര്‍ത്ത യായിരുന്നു ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്ത. ആള്‍ ഇന്ത്യ റേ ഡിയോയില്‍ക്കൂടി ഇന്ത്യന്‍ ജനത ആ വാര്‍ത്ത കേട്ടപ്പോള്‍ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനില്‍ കൂടിയാണ് ലോക ജനത ആ വാര്‍ത്ത കേട്ടത്. …

Read More »

ഇൻഡിഗോ സ്റ്റാഫ് ഡൽഹി എയർപോർട്ടിൽ യാത്രക്കാരനെ കയ്യേറ്റം ചെയ്തു

NEW DELHI: In a shocker, IndiGo ground staff manhandled and dragged a passenger at Delhi Airport on October 15 after a tiff. An airline employee who acted as a whistleblower, tried to intervene and shot a video of this violence, was later sacked by the airline. This drama unfolded on …

Read More »

നോട്ടു​ നിരോധനത്തിന്​ ഒരു വയസ്സ്; നാ​ളെ ക​രിദി​നാ​ച​ര​ണം

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ ‘നോ​ട്ടു വി​പ്ല​വ’​ത്തി​​​െൻറ ഒ​ന്നാം വാ​ർ​ഷി​കം ബു​ധ​നാ​ഴ്​​ച. വി​നി​മ​യം ചെ​യ്​​തു​വ​ന്ന ക​റ​ൻ​സി നോ​ട്ടു​ക​ളി​ൽ 86 ശ​ത​മാ​ന​വും ഒ​റ്റ​യ​ടി​ക്ക്​ അ​സാ​ധു​വാ​ക്കി​യ​തു​മൂ​ലം ഉ​ണ്ടാ​യ മാ​ന്ദ്യം സ​മ്പ​ദ്​​രം​ഗം അ​വ​താ​ള​ത്തി​ലാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഒ​ന്നാം വാ​ർ​ഷി​കം.നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ൽ, ധി​റു​തി​പി​ടി​ച്ച്​ ജി.​എ​സ്.​ടി ന​ട​പ്പാ​ക്കി​യ​ത്​ എ​ന്നി​വ പൊ​തു​സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി ബു​ധ​നാ​ഴ്​​ച പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ക​രി​ദി​നം ആ​ച​രി​ക്കു​ക​യാ​ണ്. കോ​ൺ​ഗ്ര​സ്, സി.​പി.​എം, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ എ​ന്നി​വ​യ​ട​ക്കം 18 പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ളാ​ണ്​ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന​ത്. നി​ർ​ണാ​യ​ക​മാ​യ …

Read More »

പാരഡൈസ് രേഖകള്‍: മോദി എന്തുചെയ്യും?

ന്യൂഡല്‍ഹി: രാഷ്ട്രീയ, ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ 714 ഇന്ത്യക്കാര്‍ രഹസ്യ നിക്ഷേപങ്ങളുടെ രേഖകളിലുള്‍പ്പെടുന്നതായി ജര്‍മന്‍ പത്രം 'സൂഡ്ഡോയ്‌ചെ സൈറ്റുങ്' പുറത്തുവിട്ട 'പാരഡൈസ് രേഖകള്‍' കേന്ദ്രസര്‍ക്കാരിനു സൃഷ്ടിക്കുന്നത് കനത്ത സമ്മര്‍ദ്ദം. പാരഡൈസ് പേപ്പേഴ്‌സിലൂടെ വലിയ രഹസ്യം തകര്‍ക്കപ്പെട്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നുണ്ട്. പാരഡൈസ് പേപ്പേഴ്‌സിന്റെ വെളിപ്പെടുത്തലുകള്‍ സംയുക്ത സമിതി അന്വേഷിക്കുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കിയെങ്കിലും വന്‍തോക്കുകള്‍ക്കു മുന്നില്‍ സര്‍ക്കാരിന് എത്രമാത്രം പിടിച്ചുനില്‍ക്കാനാകും എന്നതു വലിയ ചോദ്യചിഹ്നമാണ്. ഇന്ത്യയുള്‍പ്പെടെ 180 …

Read More »

പത്മാവതിയെ പേടിച്ച് മോദിപ്പട

  ന്യൂഡല്‍ഹി: ബ്രഹ്മാണ്ഡചിത്രം പത്മാവതിയുടെ വരവിനായി ബോളിവുഡ് കാത്തിരിക്കുകയാണെങ്കിലും വിവാദങ്ങളില്‍പെട്ട് ഉഴലുകയാണ് സിനിമ. റിലീസ് മാറ്റിവയ്ക്കണമെന്ന ഗുജറാത്തിലെ ബിജെപി എംഎല്‍എയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയെങ്കിലും, സിനിമയ്‌ക്കെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രം മാറ്റിയെഴുതുമെന്ന വിശേഷണത്തോടെയാണ് പത്മാവതി റിലീസിന് തയ്യാറെടുക്കുന്നത്. ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ തിരുത്തുമെന്നും, കാത്തിരിക്കുന്നത് ബ്രഹ്മാണ്ഡ വിസ്മയമാണെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടു കഴിഞ്ഞു. സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കുന്ന പത്മാവതി 160കോടി രൂപ ചെലവിലാണ് …

Read More »

മോദി വിയര്‍ക്കുന്നു: ഗുജറാത്തില്‍ രാഹുല്‍ തരംഗമോ?

അഹമ്മദാബാദ്: ഗുജറാത്തില്‍ വിശാല മഹാസഖ്യ രൂപീകരണത്തിന്റെ ഭാഗമായി കൂടുതല്‍ യുവനേതാക്കളെ സഖ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സോളങ്കി ജന്‍ അധികാര്‍ മഞ്ച് നേതാവ് പ്രവീണ്‍ റാമുമായി കൂടികാഴ്ച നടത്തി. സമുദായങ്ങള്‍ക്ക് പുറമേ യുവജനങ്ങള്‍ക്കിടയിലും സ്വാധീനമുള്ള ദലിത് ആദിവാസി നേതാവ് അല്‍പേഷ് ഠാക്കൂര്‍, പിന്നാക്കവിഭാഗ നേതാവ് ജിഗ്‌നേഷ് മേവാനി, പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ എന്നിവരെയാണ് കോണ്‍ഗ്രസ് ആദ്യം ലക്ഷ്യംവച്ചത്. കൂടാതെ ജനസ്വാധീനമുള്ള കൂടുതല്‍ നേതാക്കളെ കൂടെ …

Read More »

ഹാര്‍ദിക് എത്തി, കരുത്തോടെ കോണ്‍ഗ്രസ്

അഹമ്മദാബാദ്: ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കൂട്ടി പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. പട്ടേല്‍ സമുദായത്തിന്റെ ഉപാധികള്‍ കോണ്‍ഗ്രസ് അംഗീകരിച്ചെന്നും ഇരുപത്തിനാലുകാരനായ യുവനേതാവ് അറിയിച്ചു. ദിവസങ്ങളായി ഇക്കാര്യത്തില്‍ ഹാര്‍ദിക് പട്ടേലും കോണ്‍ഗ്രസും ചര്‍ച്ച നടത്തിവരികയായിരുന്നു. സംവരണ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടു പരസ്യമായി പറണമെന്നായിരുന്നു ഇതുവരെ ഹാര്‍ദിക്കിന്റെ ആവശ്യം. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം, കോണ്‍ഗ്രസിലേക്ക് ഇല്ലെന്നും എന്നാല്‍ …

Read More »