AmericaNews

ജേക്കബ് ജോർജ് (65) അന്തരിച്ചു.

ജേക്കബ് ജോർജ് ( കവലൊട്) വയസ്സ് 65. അമേരിക്കയിൽ വച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു.

ഭാര്യ ലിസി ജേക്കബ്. മക്കൾ ജോർജ് ജേക്കബ് ( അരുൺ ) , നീതു മണത്രയിൽ.

മരുമക്കൾ ജോയൽ മണത്രയിൽ , ആനി ജോർജ് എന്നിവർ. ശുശ്രൂഷ ചടങ്ങുകൾ 19/07/2024 ന് ഫിലാടെല്ഫിയയിലെ 7520 ബസ്‌ൾട്ടൻ ആവേയിൽ(bustleton ave) ആരംഭിച്ച് 20/07/2024 ന് സംസ്കരിക്കും.

(Wake service 19th and funeral on 20/7/24 at 7520 bustleton ave philadelphia PA 19152 USA)

Show More

Related Articles

Back to top button