AmericaNews

സാമുവേല്‍ തോമസ്(ജോസുകുട്ടി) അമേരിക്കയില്‍ നിര്യാതനായി.

ന്യൂജേഴ്സി. കടമ്പനാട് പുത്തന്‍ വീട്ടില്‍ പരേതരായ കെ. ജി. തോമസിന്‍റെയും ചിന്നമ്മ തോമസിന്‍റെയും മകന്‍ സാമുവേല്‍ തോമസ്(ജോസുകുട്ടി) 68, ജുലൈ 25 ന് നിര്യാതനായി.ശവസംസ്കാരച്ചടങ്ങുകള്‍ ഓഗസ്റ്റ് 2, 3 തീയതികളില്‍ ന്യജേഴ്സിയിലെ മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്‍റ് സ്റ്റീഫന്‍സ് ദൈവാലയത്തില്‍ വെച്ച് നടത്തപ്പെടും.

ഭാര്യ.. ലിസി തോമസ് പന്തളം കുരമ്പാല ആലുംമൂട്ടില്‍ മുകുളുംപുറത്ത് കുടുംബാംഗമാണ്.

മക്കള്‍ ബിജോയ് തോമസ്, ഏഞ്ചല തോമസ്.

സഹോദരങ്ങള്‍..തോമസ് & അന്നമ്മ അലക്സാണ്ടര്‍, പരേതനായ ജോര്‍ജ് തോമസ്& ലീലാമ്മ, ജെയിംസ് & മേരി തോമസ്, സൂസമ്മ & കെ.ജി. തോമസ്.,പരേതയായ മോളി മാത്യു & ഫാ. ഡോ. ബാബു കെ. മാത്യു, റോയ് തോമസ് (എല്ലാവരും യു. എസ്. എ.യില്‍)

Show More

Related Articles

Back to top button