ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Monday, September 21, 2026
21 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ശക്തമായ മഴ ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.

    പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ അന്തരിച്ചു

    രമേശ് ചെന്നിത്തലയുമായി ഫൊക്കാന നേതാക്കൾ കൂടിക്കാഴ്ച നടത്തി

    ആല്‍ഫ പാലിയേറ്റീവ് കെയര്‍ കംപാഷണേറ്റ് യൂത്ത് വാക്കത്തോണ്‍ ആലപ്പുഴയില്‍ സമാപന സമ്മേളനം ജി സുധാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

    അസോചം ‘എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം’ പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി

    ഡിഫറന്റ് ആര്‍ട് സെന്ററില്‍ അഹാന്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

    അസാധ്യമായതിനെ സാധ്യമാക്കിയ ഫൊക്കാനയുടെ ഗിന്നസ് വേൾഡ് വിജയഗാഥ.

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events
    80 കൊലപാതകങ്ങൾ സമ്മതിച്ച സീരിയൽ കില്ലർ സ്ത്രീവേഷത്തിൽ പിടിയിൽ

    ചിക്കാഗോയിൽ കേരള ടൈംസ് പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

    കാരണ്യസന്ദേശവുമായി ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണ്‍ കൊല്ലത്ത് നടന്നു.

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  വളർച്ച വേഗത കുറയ്ക്കണമെന്ന് കമലാ ഹാരിസ്; 

    ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക

    കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഓണാഘോഷം ‘കലഞ്ചിയം 2026’ വൻ ജനപങ്കാളിത്തത്തോടെ കൊണ്ടാടപ്പെട്ടു.

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business

    ബഹിരാകാശ സാങ്കേതിക രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഗാലക്സ്ഐ (GalaxEye)

    ലോകമെമ്പാടുമുള്ള മലയാളി ഹൈന്ദവ യുവതീയുവാക്കൾക്കായി കെ.എച്ച്.എൻ.എ. ‘മംഗല്യസൂത്രം’ മാട്രിമോണിയൽ പോർട്ടൽ തുടക്കം കുറിക്കുന്നു

    ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന

    വാൾ ഓഫ് ഹോപ്: ആൽഫ ഹോസ്പീസ് പ്രോജക്ടിനെപിന്തുണയ്ക്കുന്നവരുടെ ഒത്തുചേരൽ

    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

  • Associations
    • All
    • FOKANA
    • FOMA
    • WMC

    ഫൊക്കാനയുടെ പുതിയ ഭരണസമിതി രേഖാ കൈമാറ്റവും ഔപചാരീകമായ ഉൽഘാടനവും  സെപ്റ്റംബർ 20നു

    ഫൊക്കാന പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പിന് ഹഡ്സൺ വാലി മലയാളീ അസോസിയേഷന്റെ ആദരം.

    ഫൊക്കാന സാഹിത്യ കമ്മറ്റി:ബെന്നി നെച്ചൂർ ചെയർമാൻ,  മുരളി ജെ നായർ വൈസ് ചെയർമാൻ, സോണി അബൂക്കൻ അഡ്വൈസർ, ഗീത ജോർജ്ജ്, ജോർജ്ജ് നടവയൽ, ബിജു ജോർജ്ജ് – കോഓർഡിനേറ്ററുകൾ 

  • Videos
  • Magazine
  • News Books
No Result
View All Result

Home Blog

ഷാലു പുന്നൂസിന് ഫിലഡൽഫിയ രാജ്യാന്തര വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.

keralatimes1 by keralatimes1
August 13, 2024
in Blog
Reading Time: 1 min read
0 0
A A
0
ഷാലു പുന്നൂസിന് ഫിലഡൽഫിയ രാജ്യാന്തര വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.
0
SHARES
4
VIEWS
Share on FacebookShare on Twitter

ഫിലഡൽഫിയ: അമേരിക്കൻ മലയാളികളുടെ അഭിമാന പ്രസ്ഥാനമായ ഫോമായുടെ എട്ടാമത് അന്തർദേശീയ കൺവൻഷനോടനുബന്ധിച്ചു നടന്ന വാശിയേറിയ ഇലക്ഷനിൽ ഫോമായുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ച്, വൻഭൂരിപക്ഷത്തോടുകൂടി മിന്നും വിജയം കരസ്ഥമാക്കിയ ശേഷം, പുന്റക്കാനയിലെ ഫോമാ കൺവൻഷൻ സെന്ററിൽ നിന്നും വാസസ്ഥലമായ ഫിലാഡൽഫിയയിൽ തിരിച്ചെത്തിയ ഫിലാഡൽഫിയ മലയാളികളുടെ അഭിമാന താരം- ഷാലു പുന്നൂസിന് ഫിലഡൽഫിയ മലയാളികളുടെ പ്രിയങ്കരനായ സുനോജ് മല്ലപ്പള്ളിയുടെ നേതൃത്വത്തിലുള്ള സൗഹൃദ വലയം ഫിലഡൽഫിയ രാജ്യാന്തര വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ് നൽകി.

വൈകിട്ട് 6: 35 ന് എയർപോർട്ടിന് വെളിയിലിറങ്ങിയ ഷാലുവിനെ സ്വീകരിക്കുവാൻ വളരെ നേരത്തെതന്നെ ഹാരങ്ങളും പൊന്നാടകളുമായി സുഹൃത്തുക്കൾ കാത്തുനിന്നിരുന്നു. വിജയ ശ്രീലാളിതനായി അഭിമാനപൂർവ്വം തിരികെയെത്തിയ തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്ത് ഷാലു പുന്നൂസിനെയും, സഹായികളായി ഒപ്പം യാത്ര ചെയ്ത കൂട്ടാളികളെയും കണ്ടയുടൻ അപ്രതീക്ഷിതമായി മുഴങ്ങിയ, ആവേശത്തിരയിളകിയ കീജേയ് വിളികളുടെയും ആരവങ്ങളുടേയുമിടയിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഷാലു ഉൾപ്പെടെയുള്ള യാത്രക്കാരും, മറ്റ് ജനങ്ങളും അക്ഷരാർത്ഥത്തിൽ ഒന്നമ്പരന്നു. ഒന്നിനെ പിറകെ ഒന്നായി ഷാലുവിന്റെ കഴുത്തിൽ അണിയിച്ച ഹാരങ്ങളും, പൊന്നാടകളും കണ്ടപ്പോൾ തടിച്ചുകൂടിയ ജനങ്ങൾക്ക് ബോധ്യമായി, ഇത് ഏതോ അങ്കം ജയിച്ചുവന്ന അഭിമാന താരത്തിന് അയാളുടെ സൗഹൃദ വലയം നൽകുന്ന ആദരവാണിതെന്ന്.

എയർപോർട്ട് കവാടത്തിൽ നൽകിയ വമ്പിച്ച സ്വീകരണത്തിന് ശേഷം, നിയുക്ത ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസിനെ നിരവധി വാഹനങ്ങളുടെ അകമ്പടികളോടുകൂടി ജിജു കുരുവിളയുടെയും (JK), ഷൈൻ ജോർജിന്റെയും ഉടമസ്ഥതയിലുള്ള പ്രശസ്‌ത മലയാളി റസ്റ്റോറന്റായ ‘മല്ലു കഫെ’ യിലേക്ക് ആനയിച്ചു.

വൈകിട്ട് ഏകദേശം എട്ട് മണിയോടുകൂടി വാഹന വ്യൂഹം റസ്റ്റോറന്റ് പാർക്കിംഗ് ലോട്ടിൽ എത്തിയപ്പോൾ, ആ സന്തോഷ നിമിഷത്തിൽ പങ്കുചേരാൻ നിരവധി ആളുകൾ കാത്തു നിന്നിരുന്നു. ഷാലുവിനെ കണ്ടയുടൻ വീണ്ടും കീജെയ് വിളികളും, ആരവങ്ങളും അന്തരീക്ഷത്തിൽ അലയടിച്ചുയർന്നു. തുടർന്ന് നടന്ന ലളിതമായ അനുമോദന ചടങ്ങിന് സുനോജ് മല്ലപ്പള്ളി, ജിജു കുരുവിള, ഷൈൻ ജോർജ്, കൊച്ചുമോൻ വയലത്ത് എന്നിവർ നേതൃത്വം നൽകി. “അമേരിക്കൻ പ്രവാസ ലോകത്തെ പ്രബുദ്ധരായ ഫോമാ പ്രവർത്തകർ ഷാലുവിൽ അർപ്പിച്ച അചഞ്ചലമായ വിശ്വാസം വോട്ടായി ഒഴുകിയെത്തുമെന്നും, വൻ ഭൂരിപക്ഷം നേടി ഷാലു വിജയിക്കുമെന്നും ഞങ്ങൾക്ക് നൂറ് ശതമാനവും ഉറപ്പായിരുന്നു”. എന്ന് സുനോജ് മല്ലപ്പള്ളി പറഞ്ഞു.

“കൺവൻഷൻ തുടങ്ങിയ വ്യാഴാഴ്ച മുതൽ പോസിറ്റിവ് എനർജി ലഭിക്കുന്ന ഇലക്ഷൻ അപ്‌ഡേഷനുകൾ അപ്പപ്പോൾ ഞങ്ങൾക്ക് നൽകിയ ബെൻസൻ വർഗീസ് പണിക്കർ, റോയി അയിരൂർ, സജു വർഗീസ് എന്നിവരോടുള്ള അകൈതവമായ നന്ദി എത്ര പറഞ്ഞാലും മതിയാവില്ല” എന്ന് കൊച്ചുമോൻ വയലത്ത് പറഞ്ഞു. ശരീരംകൊണ്ട് താൻ ഓട്ടോ വർക്ക്ഷോപ്പ് ജോലിയിൽ ആയിരുന്നുവെങ്കിലും, മനസ്സും ചിന്തകളും ഓരോ നിമിഷവും കൺവൻഷൻ നടക്കുന്ന സ്ഥലത്തായിരുന്നുവെന്ന് ‘ജെ കെ ഓട്ടോ’ ഉടമ ജിജു കുരുവിള ആശംസാ സന്ദേശത്തിൽ പറഞ്ഞു. വിനോദ്, ടിനു ചെറുകത്തറ, അലൻ ജോർജ്ജ്, ബ്ലെസ്സൻ, വിനയ്, നിധിൻ, എമിൽ, മനു, നന്ദു, സന്തോഷ്, റോയി, എന്നിവരും ആശംസകൾ അറിയിച്ചവരിൽ ഉൾപ്പെടുന്നു.

പണത്തിനും, പ്രതാപത്തിനും, സ്ഥാനമാനങ്ങൾക്കുമപ്പുറമാണ് ആത്മാർത്ഥതയുള്ള സൗഹൃദങ്ങൾ. അങ്ങനെവച്ച് നോക്കുമ്പോൾ ഞാൻ ഏറ്റവും വലിയ ഭാഗ്യവാനാണ്. ഈ സൗഹൃദങ്ങളാണ് എന്റെ ശക്തി. ഈ കറയറ്റ സൗഹൃദങ്ങളാണ് എന്റെ പ്രവർത്തന മേഖലയിലെ വിജയം. ഈ സൗഹൃദങ്ങളാണ് പ്രവാസ ലോകത്തെ എന്റെ ഏറ്റവും മികച്ച സമ്പാദ്യം. ഇലക്ഷനിൽ ഒരു സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കാൻ തീരുമാനിച്ച നിമിഷം മുതൽ ഈ നിമിഷം വരെ എന്നെ വിജയിപ്പിക്കുവാൻ എന്നോടൊപ്പം നിന്ന ഒരുപാട് കൂടപ്പിറപ്പുകൾപോലെയുള്ള സുഹൃത്തുക്കൾ എനിക്കുണ്ട്. അതിൽ, എനിക്കുവേണ്ടി പ്രചരണ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തവരുണ്ട്, എനിക്കുവേണ്ടി പലരോടും വോട്ട് ചോദിച്ചവരുണ്ട്, വോട്ടുകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള മനോഹരങ്ങളായ ഇലക്ഷൻ പോസ്റ്ററുകൾ നിർമ്മിച്ച് സോഷ്യൽ മീഡിയാ വഴി ആളുകളിൽ എത്തിച്ച പലരുമുണ്ട്.. ആരുടേയും പേര് എടുത്തു പറയുന്നില്ല. അവർ എല്ലാം എന്നും എന്റെ ഉള്ളിൽ മങ്ങാതെ, മായാതെ എക്കാലവും എന്നോടൊപ്പം ഉണ്ടാവും. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസവും, സ്നേഹവും, കരുതലും നഷ്ടപ്പെടാതെ എക്കാലവും ഞാൻ സൂക്ഷിക്കും. ഫോമയുടെ ഉന്നമനത്തിനുവേണ്ടി നിങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കും. എനിക്ക് വോട്ടു നൽകി വിജയിപ്പിച്ചവർക്കും, അതിനായ് പ്രവർത്തിച്ചവർക്കും, വിജയത്തിനായി പ്രാർത്ഥിച്ചവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നന്ദി പറയുന്നു- ഷാലു തന്റെ മറുപടി പ്രസംഗത്തിൽ വികാരാധീതനായി. മല്ലു കഫെ തയ്യാറാക്കിയ സ്വാദിഷ്ടമായ ഡിന്നറോടുകൂടി സ്വീകരണ പരിപാടികൽ അവസാനിച്ചു.

വാർത്ത: സജു വർഗീസ് (ലെൻസ്മാൻ)

Tags: America
ShareTweetPin

Related Posts

അസാധ്യമായതിനെ സാധ്യമാക്കിയ ഫൊക്കാനയുടെ ഗിന്നസ് വേൾഡ് വിജയഗാഥ.
America

September 20, 2026
ഡാലസിലുണ്ടായ വെടിവെയ്പ്പിൽ പരിക്കേറ്റ ആറുപേരിൽ  യുവതി കൊല്ലപ്പെട്ടു.
Blog

September 13, 2026
9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികം രാജ്യത്തിന്റെ ചരിത്രബോധം അപകടത്തിലാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.

September 11, 2026
പുതിയ തലമുറയുടെ ഉത്തരവാദിത്തം വലുതെന്ന് മന്ത്രി റോജി ജോണ്‍, വൈഐ ഇന്‍സ്പിരേഷന്‍ സമ്മിറ്റ് ആംപ്ലിഫൈഡ് 2026 സമാപിച്ചു

September 7, 2026
റോക്ക് ലാൻഡ് ക്നാനായ സെന്ററിൽ അന്താരാഷ്ട്ര വടംവലി മത്സരം ശനിയാഴ്ച.

August 22, 2026
പെണ്ണമ്മ തോമസ് (93)ഡാളസ്സിൽ അന്തരിച്ചു
Blog

പെണ്ണമ്മ തോമസ് (93)ഡാളസ്സിൽ അന്തരിച്ചു

August 18, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ശക്തമായ മഴ ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.

ശക്തമായ മഴ ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.

September 20, 2026
പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ അന്തരിച്ചു

പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് ഡാളസ്സിൽ അന്തരിച്ചു

September 20, 2026
അസാധ്യമായതിനെ സാധ്യമാക്കിയ ഫൊക്കാനയുടെ ഗിന്നസ് വേൾഡ് വിജയഗാഥ.

അസാധ്യമായതിനെ സാധ്യമാക്കിയ ഫൊക്കാനയുടെ ഗിന്നസ് വേൾഡ് വിജയഗാഥ.

September 20, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In