
മല്ലപ്പള്ളി: ആനിക്കാട് പുല്ലുകുത്തി വടക്കേ പറമ്പില്‍ ഷാജി തോമസിന്റെ ഭാര്യ ബിജിലി തോമസ് (52) നവംബര്‍ ഒന്നാം തിയതി വെള്ളിയാഴ്ച്ച നാട്ടില്‍ അന്തരിച്ചു. ശവസംസ്‌കാരം പിന്നീട്.
ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവാംഗം ലാലി എബ്രഹാമിന്റെ ഇളയ സഹോദരിയാണ് പരേത.
കൂടുതല്‍ വിവരങ്ങള്‍ക്ക്: എബ്രഹാം നെടുമ്പള്ളി 9726978535