AmericaCommunityLatest NewsNews

ഐ.സി.പി.എഫ് ഏകദിന കോൺഫ്രൻസ് ഒർലാന്റോയിൽ 

ഫ്ളോറിഡ: ഇന്റർകോളേജിയറ്റ് പ്രയർ ഫെലോഷിപ്പ് (ഐ.സി.പി.എഫ്) ഒരുക്കുന്ന ഏകദിന ക്യാമ്പ് 18 നു ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 8 വരെ ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിൽ (Address11531 Winter Garden Vineland Rd, Orlando, FL 32836) വെച്ച് നടത്തപ്പെടും. അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ ഗ്ലെൻ ബഡോൺസ്കി കോൺഫ്രൻസിൽ ദൈവവചനം പ്രസംഗിക്കും. പാനൽ ചർച്ചകൾ, ചോദ്യോത്തര സെഷനുകൾ എന്നിവയും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:  ജോഷിൻ ജോൺ +1 (847) 558-9177

വാർത്ത: നിബു വെള്ളവന്താനം

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button