AmericaKeralaLatest NewsNewsObituary

രാജമ്മ ഡാനിയേൽ (100) ഫിലഡൽഫിയയിൽ അന്തരിച്ചു

ഫിലഡൽഫിയ: നരീച്ചിയിലിൽ കുടുംബാംഗവും മച്ചിയിലിലെ ഗ്രേയ്‌സ് ഭവൻ കുടുംബാംഗവുമായ രാജമ്മ ഡാനിയേൽ (100) ഫിലഡൽഫിയയിൽ അന്തരിച്ചു. പരേതനായ എം.ടി. ഡാനിയേലിന്റെ ഭാര്യയാണ്.മക്കൾ: എലിസബത്ത്, ഫിന്നി, ലൂതർ, പാസ്റ്റർ വെസ്‌ലി, സൂസൻ.മരുമക്കൾ: എം. സി. വറുഗീസ്, ശോശാമ്മ, മേബിൾ, അക്കാമ്മ, വിൽസൺ.28 പേരടങ്ങുന്ന കൊച്ചുമക്കളും അവരുടെ മക്കളും ഉൾപ്പെടുന്ന വലിയ കുടുംബവുമുണ്ട്.മാർച്ച് 1ന് രാവിലെ 8.30 മുതൽ ഇന്ത്യാ പെന്തക്കോസ്ത് ചർച്ചിൽ പൊതുദർശനവും അനുസ്മരണ സമ്മേളനവും നടക്കും.ചർച്ച് വിലാസം: 25 ജാക്‌സൺ വിൽ റോഡ്, വെർമിസ്റ്റർ, P.A. 18974.ഉച്ചയ്ക്ക് 12 മണി മുതൽ ലാബ് ഫ്യൂണറൽ ഹോമിൽ സംസ്കാര ശുശ്രൂഷകൾ നടക്കും.ഫ്യൂണറൽ ഹോം വിലാസം: 101 ബെബെറി, ഹണ്ടിംഗ്ടൺ വാലി, P.A. 19006.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 267 742 4556.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button