എസ്ഡബ്ല്യൂപി (SWP) പ്ലാനില്‍ ആയിരം ഇടപാടുകാരെ പിന്നിട്ട് ഇ-കാന

കൊച്ചി: ക്രിപ്റ്റോ കറന്‍സി നിക്ഷേപ രംഗത്ത് ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും വളര്‍ച്ച നേടിയതിനു പിന്നാലെ യുറോപ്പിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ച ഇ-കാന ഇന്ത്യയില്‍ ഇതാദ്യമായി സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ (എസ്ഡബ്ല്യുപി) അവതരിപ്പിച്ച് ആയിരം കസ്റ്റമേഴ്‌സ് എന്ന ലക്ഷ്യം പിന്നിട്ടുവെന്ന് ഇ-കാന കോയിന്‍ ഡിജിറ്റല്‍ അസറ്റ് ആന്‍ഡ് വെല്‍ത്ത് മാനേജ്‌മെന്റ് സിഇഒ അഭീഷ് കൃഷ്ണന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി കൂടുതല്‍ പേരിലേയ്ക്ക് എസ്ഡബ്ല്യുപി എത്തിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ബോധവല്‍ക്കരണ പരിപാടിയും നടന്നു.
ക്രിപ്‌റ്റോ രംഗത്ത് എസ്ഡബ്ല്യുപി രാജ്യത്താദ്യമാ എസ്ഡബ്ല്യുപി സ്‌കീം അവതരിപ്പി്ച്ചതിലൂടെ ഈ മേഖലയിലെ നിക്ഷേപക നഷ്ടസാധ്യതകള്‍ തീര്‍ത്തും ഇല്ലാതാക്കുകയാണ് ഇ-കാന ചെയ്തരിക്കുന്നതെന്നും അഭീഷ് കൃഷ്ണന്‍ പറഞ്ഞു. ചടങ്ങില്‍ ഇ-കാന സിഎഫ്ഒ വൈശാഖ് ടി രാജന്‍, ബോര്‍ഡംഗങ്ങളായ സ്റ്റീഫന്‍, ജെറാഡ് ഫ്രാങ്ക്ളിന്‍, സ്റ്റീവ് ഇവാനോ, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍മാരായ വരുണ്‍ വാസന്‍, ഹരിത കുറുപ്പ്, ടീം മെന്റേര്‍സായ രാജീവ് ആര്‍, ജോസഫ് ആന്റണി, ലിജിന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: Ph: +91-8714616168; e-mail: [email protected]
Website: www.ecannacoin.com