AmericaKeralaLatest NewsNewsObituary

ആനിയമ്മ വര്‍ക്കിയുടെ സംസ്‌കാരം ജൂണ്‍ 3ന്

സൗത്ത് ഫ്‌ലോറിഡ/ആര്‍പ്പൂക്കര: കോട്ടയം ആര്‍പ്പൂക്കര ചെറുവള്ളിപറമ്പില്‍ ആനിയമ്മ വര്‍ക്കി (90) നിര്യാതയായി. സംസ്‌കാരം ജൂണ്‍ 3ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് മുടിയൂര്‍ക്കര ഹോളി ഫാമിലി പള്ളിയില്‍ നടക്കും.

ആനിയമ്മ മാതൃകമാക്കിയത് മോഴൂര്‍ നാലുപറയിലിലുള്ള കുടുംബത്തില്‍ നിന്നാണ്. ചെറുവള്ളിപറമ്പില്‍ കുടുംബത്തിലെ പരേതനായ വര്‍ക്കിയുടെ ഭാര്യയായിരുന്നു.

Show More

Related Articles

Back to top button