AmericaKeralaLatest NewsNewsObituary
കുന്നംകുളത്ത് ബേബി കൊച്ചുകുഞ്ഞ് അന്തരിച്ചു

ന്യൂയോർക്ക് / കുന്നംകുളം ∙ ചെറുവത്തൂർ കൊച്ചുകുഞ്ഞിന്റെ ഭാര്യയായ ബേബി കൊച്ചുകുഞ്ഞ് (78) കുന്നംകുളത്ത് അന്തരിച്ചു. ന്യൂയോർക്ക് സെന്റ് ജോൺസ് മാർത്തോമ്മാ ഇടവക വികാരി റവ. ബിജു പി. സൈമന്റെ മാതൃസഹോദരിയുമായിരുന്നു.
മക്കൾ: സ്റ്റാൻലി, ഷീജ, കട്ടിലപൂവം സജു പാസ്റ്റർ, ഷീന.
സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിക്ക് കുന്നംകുളം വി. നാഗൽ ബ്രറിയൽ ഹോമിൽ നടക്കും. ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത് അക്കികാവ് എജി ചർച്ച് ഓഫ് ഗോഡാണ്.