ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Friday, September 4, 2026
27 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

    ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന്  പ്രൗഢ പ്രവർത്തനോദ്ഘാടനം

    മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

    ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്.

    ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും.

    ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    കണ്ണ് നിറഞ്ഞ്, മനം നിറഞ്ഞ് ന്യൂ ജെഴ്‌സി

    കണ്ണ് നിറഞ്ഞ്, മനം നിറഞ്ഞ് ന്യൂ ജെഴ്‌സി

    റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഫോമാ ദേശീയ കൺവെൻഷന്റെ ഉജ്ജ്വല വിജയം ; പ്രസിഡന്റ് ബേബി മണക്കുന്നേലിനെ ആദരിച്ചു.

    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

ജനാധിപത്യത്തിന്റെ രക്ഷകന്മാർ മാധ്യമങ്ങൾ: ഭീഷണികളും നിയന്ത്രണങ്ങളും വർദ്ധിക്കുന്ന കാലം — വി. കെ. ശ്രീകണ്ഠൻ എം.പി.

keralatimes2 by keralatimes2
October 11, 2025
in America, Kerala, Latest News, News, Politics
Reading Time: 1 min read
0 0
A A
0
ജനാധിപത്യത്തിന്റെ രക്ഷകന്മാർ മാധ്യമങ്ങൾ: ഭീഷണികളും നിയന്ത്രണങ്ങളും വർദ്ധിക്കുന്ന കാലം — വി. കെ. ശ്രീകണ്ഠൻ എം.പി.
0
SHARES
0
VIEWS
Share on FacebookShare on Twitter

മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഇതുവരെ നേരിട്ടതിലുപരി ഭീഷണിയും നിയന്ത്രണവുമാണ് ഇന്ന് നേരിടുന്നതെന്ന് പാർലമെൻ്റ് അംഗം വി. കെ. ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) സംഘടിപ്പിച്ച അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്റെ അടിസ്ഥാനം മാധ്യമങ്ങളാണെന്നും, മാധ്യമങ്ങൾക്കു നേരെയുള്ള ആക്രമണം ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും നേരെയുള്ളതാണെന്നും വി. കെ. ശ്രീകണ്ഠൻ എം.പി.ചൂണ്ടിക്കാട്ടി. ഭരണകൂടങ്ങൾക്കു തങ്ങൾക്കനുകൂലമല്ലാത്ത വാർത്തകൾ ഇഷ്ടമല്ലാത്തതിനാൽ മാധ്യമങ്ങളെ പലവിധത്തിൽ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. “സർക്കാർ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ മാത്രം കൊടുത്താൽ മതി എന്ന നിലപാടാണ് ഇന്നത്തെ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. പാർലമെന്റിലോ മന്ത്രാലയങ്ങളിലോ ഒരു മാധ്യമപ്രവർത്തകൻ പ്രവേശിക്കാൻ പോലും ഇന്ന് നിരവധി പരിശോധനകൾ കടക്കേണ്ടി വരുന്നു,” — അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമങ്ങളെന്ന തിരുത്തൽ ശക്തിയെ ഇല്ലാതാക്കാൻ ഇഡി റെയ്ഡുകൾ, അന്യായ തടങ്കലുകൾ, ഭീഷണികൾ തുടങ്ങി ഭരണകൂട ഭീകരതയാണിപ്പോൾ വ്യാപകമായി നടക്കുന്നതെന്നും, രാജ്യവും ജനാധിപത്യവും നിലനിൽക്കണമെങ്കിൽ തുല്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും വി. കെ. ശ്രീകണ്ഠൻ എം.പി. പറഞ്ഞു. അമേരിക്കൻ മലയാളികൾ ഭിന്നതകളില്ലാതെ ഐ.പി.സി.എൻ.എയുടെ കീഴിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത് വലിയ അഭിമാന കാര്യമാണെന്നും അദ്ദേഹം ചേർത്തു.

മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ കാവൽക്കാരാണെന്നും അത് വെറുതെ വളരുന്ന ഒരു ചെടിയല്ല, നിരന്തരം പരിപാലിക്കേണ്ടതാണെന്നും മനോരമ ന്യൂസ് ടി.വി ഡയറക്ടർ ജോണി ലൂക്കോസ് പറഞ്ഞു. അമേരിക്കയിലെ മലയാളികൾക്ക് മലയാളത്തോടും മാധ്യമരംഗത്തോടും ഉള്ള സ്നേഹം അതിശയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇവിടെ വരുമ്പോഴെല്ലാം പല മലയാളി സുഹൃത്തുക്കളുടെ വീട്ടിലാണ് ഞാൻ താമസിക്കുന്നത്. ഭക്ഷണത്തിലും സംസ്കാരത്തിലും പോലും കേരളത്തിന്റെ സ്പർശമുണ്ട് ഇവിടെ. ചിലപ്പോൾ എനിക്കിവിടെ ഒരു ജോലി ഉണ്ടോ എന്ന് തോന്നാറുണ്ട്,” — അദ്ദേഹം തമാശയായി പറഞ്ഞു.

അമേരിക്കയിൽ ഇരുപതിലധികം വർഷമായി പ്രവർത്തിച്ചുവരുന്ന ഐ.പി.സി.എൻ.എ ഐക്യത്തിന്റെ പ്രതീകമായി മാറിയിട്ടുണ്ടെന്നും, അമേരിക്കയിലെ ജനമനസ്സിൽ വലിയ സ്വാധീനമുള്ള സംഘടനയാണിതെന്നും അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം അഭിപ്രായപ്പെട്ടു. “കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളുമായി അമേരിക്കൻ മലയാളികൾക്ക് ബന്ധപ്പെടാനുള്ള വേദിയാണ് ഐ.പി.സി.എൻ.എ. മുൻ ഭാരവാഹികളും പുതിയ നേതാക്കളും ഒരുമിച്ച് പ്രവർത്തിക്കുന്ന സുന്ദരമായ കൂട്ടായ്മയാണിത്,” — അദ്ദേഹം പറഞ്ഞു.

“റിസോഴ്സുകളുടെയും സമയത്തിന്റെയും കുറവുകൾക്കിടയിലും ആത്മാർത്ഥമായി മാധ്യമപ്രവർത്തനം നടത്തുന്നവരാണ് യുഎസിലെ മലയാളികൾ. പലരും സ്വന്തം ചെലവിൽ തന്നെയാണ് ഈ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്,” — ഐ.പി.സി.എൻ.എ പ്രസിഡൻ്റ് സുനിൽ ട്രൈസ്റ്റാർ അഭിപ്രായപ്പെട്ടു.

യുഎസിലെ മലയാളികൾ ഐ.പി.സി.എൻ.എയുടെ തണലിൽ ഒത്തുനിൽക്കുന്നത് മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും തേജസ്സാണെന്ന് റാന്നി എം.എൽ.എ പ്രമോദ് നാരായൺ പറഞ്ഞു.

ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകൻ കുര്യൻ പാമ്പാടി, മാധ്യമപ്രവർത്തകരായ ലീൻ ജെസ്മാസ്, ഹാഷ്മി താജ് ഇബ്രാഹിം, സുജയ പാർവതി, അബ്‌ജോത് വർഗീസ്, മോത്തി രാജേഷ് എന്നിവരും ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻറണി, ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ് . അനിൽ ആറന്മുളയും ജോർജ് തുമ്പയിലും എന്നിവരും പങ്കെടുത്തു.

Tags: AmericaKeralaLatest NewsPolitics
ShareTweetPin

Related Posts

ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു
America

September 4, 2026
ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന്  പ്രൗഢ പ്രവർത്തനോദ്ഘാടനം
America

ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന് പ്രൗഢ പ്രവർത്തനോദ്ഘാടനം

September 4, 2026
മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.
America

മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

September 4, 2026
ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്.
America

ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്.

September 4, 2026
ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും.
America

ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും.

September 4, 2026
ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്
America

ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്

September 4, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

September 4, 2026
ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന്  പ്രൗഢ പ്രവർത്തനോദ്ഘാടനം

ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന് പ്രൗഢ പ്രവർത്തനോദ്ഘാടനം

September 4, 2026
മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

September 4, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In