AmericaCanadaLatest NewsPolitics

ട്രംപ്‌ന്റെ കനഡയ്ക്കുള്ള ടാറിഫുകൾ തടയാൻ ഡെമോക്രാറ്റിക് അവതരിപ്പിച്ച പ്രമേയം സെനറ്റ്,അംഗീകരിച്ചു.

വാഷിങ്ടൺ: ട്രംപ്‌ന്റെ കനഡയ്ക്കുള്ള ടാറിഫുകൾ തടയാൻ ഡെമോക്രാറ്റിക് അവതരിപ്പിച്ച പ്രമേയം സെനറ്റ് അംഗീകരിച്ചു 50-46 എന്ന വോട്ടിൽ നാലു റിപ്പബ്ലിക്കൻ സെനറ്റർമാർ  ഡെമോക്രാറ്റുകളോടൊപ്പം വോട്ട് ചെയ്യുകയായിരുന്നു.ലിസ മുർക്കോവ്സ്കി, കെന്റക്കിമിച്ച് മക്കോണൽ, റാൻഡ് പോൾ

മയിനിൽ  നിന്നുള്ള സൂസൻ കോളിൻസ് , അലാസ്കയിലെ  ലിസ മുർക്കോവ്സ്കി, കെന്റക്കിയിലെ മിച്ച് മക്കോണൽ, റാൻഡ് പോൾ എന്നിവർ പാർട്ടി നിർദ്ദേശത്തെ  പിന്തുടരാതെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.

ഈ പ്രമേയം പ്രതീത്മകമാണെന്നു  വിശേഷിപ്പിക്കപ്പെടുന്നു, കാരണം റിപ്പബ്ലിക്കന് ഭൂരിപക്ഷമുള്ള  ഹൗസിൽ ഈ പ്രമേയം പാസാക്കാൻ സാധ്യത കുറവാണ്. ട്രംപ്‌ ഇനി 10% ടാറിഫ് വർധിപ്പിച്ചതിനെ തുടർന്ന് അമേരിക്കയും കനഡയും തമ്മിൽ വ്യാപാര തർക്കങ്ങൾ കൂടുതൽ രൂക്ഷമായി തുടരുന്നു.

ഫെബ്രുവരിയിൽ, ട്രംപ്‌ കനഡക്കെതിരെ “ഫെന്റനിൽ” പോലുള്ള മയക്കുമരുന്നുകളുടെ പ്രയോഗം സംബന്ധിച്ചു ഒരു നാഷണൽ എമർജൻസി പ്രഖ്യാപിച്ചിരുന്നു.

പി പി ചെറിയാൻ

Show More

Related Articles

Back to top button