ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Sunday, August 30, 2026
24 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

    സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

    വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

    ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    വിഷപ്പക്ഷികൾ പറന്നുപോയിടത്ത് പ്രതീക്ഷയുടെ ചിറകുകൾ നൽകാൻ MCUBE

    വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

    എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

    ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

    ഡോ. ബേബി സാമിൻറെ ഏറ്റവും പുതിയ പുസ്‌തകം “എന്നിലെ നിന്നിലേക്ക്”  പ്രകാശനം ചെയ്‌തു.

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

    ഫൊക്കാന വേദിയിൽ അടൂരിന് ആദരം; പിറന്നാൾ മധുരത്തിൽ നിറഞ്ഞ അപൂർവ നിമിഷം.

  • Videos
  • Magazine
  • News Books
No Result
View All Result

Home LifeStyle Health

വൈറ്റിലയിൽ അത്യാധുനിക ആശുപത്രി ആരംഭിച്ച് എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസ്

keralatimes1 by keralatimes1
March 2, 2026
in Health, Kerala, Latest News
Reading Time: 1 min read
0 0
A A
0
വൈറ്റിലയിൽ അത്യാധുനിക ആശുപത്രി ആരംഭിച്ച് എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസ്
0
SHARES
1
VIEWS
Share on FacebookShare on Twitter

കൊച്ചി, 01 മാർച്ച് 2026: കൊച്ചിയിൽ തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിച്ച് എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസ്. വൈറ്റില ജനത ജംഗ്ഷനിൽ വാസന്റെ ഏറ്റവും പുതിയ അത്യാധുനിക ആശുപത്രി പ്രവർത്തനം ആരംഭിച്ചു. കൊച്ചി മേയർ അഡ്വ. മിനിമോൾ വി. കെ., തൃക്കാക്കര എംഎൽഎ ഉമ തോമസ് എന്നിവർ മുഖ്യാതിഥികളായ ഉദ്ഘാടന ചടങ്ങിൽ, ഗായിക ഡോ. വൈക്കം വിജയലക്ഷ്മി നിലവിളക്ക് കൊളുത്തി. 12,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നഗര ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രി, ലോകോത്തര നിലവാരത്തിലുള്ള നേത്ര പരിചരണ സേവനങ്ങളാണ് ലഭ്യമാക്കുന്നത്.

“കേരളത്തിലെ നേത്രരോഗ ചികിത്സാ രംഗത്ത് തനതായ ശൈലിയുമായി കടന്നുവന്ന വസൻ ഐ കെയർ, ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വലിയ സ്വീകാര്യതയാണ് നേടിയെടുത്തത്. അത്യാധുനിക സജ്ജീകരണങ്ങളും വിദഗ്ധ സേവനങ്ങളുമായി പുതുതായി ആരംഭിച്ച എ.എസ്.ജി വസൻ ഐ ഹോസ്പിറ്റൽ കൊച്ചിയിലെ ജനങ്ങൾക്ക് ഇനി മികച്ച നേത്രചികിത്സ ഉറപ്പുനൽകും” കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. മിനിമോൾ വി. കെ. പറഞ്ഞു.

തിമിരം, റിഫ്രാക്റ്റീവ്, കോർണിയ, റെറ്റിന പരിചരണം എന്നീ വിഭാഗങ്ങളുടെയുൾപ്പെടെ പ്രധാന വിദഗ്ദ്ധ സർജന്മാരുടെ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുന്ന, നേത്രാരോഗ്യത്തിനുള്ള സമഗ്ര കേന്ദ്രമായിയാണ് വൈറ്റിലയിലെ സ്ഥാപനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഏറ്റവും നൂതന രോഗനിർണ്ണയ, പരിശോധനാ ഉപകരണങ്ങളും ബ്രാൻഡഡ് ലെൻസുകളുടെ വിശാലമായ ശേഖരവും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ആശുപത്രി, എല്ലാ പ്രായത്തിലുമുള്ള രോഗികളുടെയും സങ്കീർണ്ണമായ നേത്രരോഗങ്ങൾ കൈകാര്യം ചെയ്യുവാനാകും. ഒപ്പം, കുട്ടികളിലെ കാഴ്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പ്രത്യേകം ശ്രദ്ധയും  കണ്ണട ഒഴിവാക്കിയുള്ള ശസ്ത്രക്രിയയും ലഭ്യമാകും.

“മനുഷ്യശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കണ്ണ്. പരിചരണത്തിന്റെയും ചികിത്സയുടെയും ഗുണനിലവാരത്തിന്റെ കാര്യത്തിൽ, ആരോഗ്യ സംരക്ഷണ മേഖലയിൽ വാസൻ ഐ കെയർ എന്നും ഏറ്റവും മുൻപന്തിയിൽ തന്നെയാണ് എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. എന്റെ സ്വന്തം അനുഭവത്തിൽ തന്നെ, അപകടത്തെത്തുടർന്ന് എന്റെ കാഴ്ചശക്തിയും കണ്ണുകളുടെ ആരോഗ്യവും വീണ്ടെടുക്കുന്നതിൽ എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽ നിർണായക പങ്കുവഹിച്ചട്ടുണ്ട്.” തൃക്കാക്കര എംഎൽഎ ഉമാ തോമസ് പറഞ്ഞു.

“നൂതനമായ രോഗനിർണ്ണയ, ശസ്ത്രക്രിയ സംവിധാനങ്ങൾ നടപ്പിലാക്കുമ്പോഴും, മിതമായ നിരക്കിൽ ഉന്നതനിലവാരമുള്ള നേത്രചികിത്സ ലഭ്യമാക്കുന്നതിനാണ് ഞങ്ങൾ എന്നും മുൻഗണന നൽകുന്നത്,” എ.എസ്.ജി ഐ ഹോസ്പിറ്റൽസിന്റെ സിഒഒയുമായ ഡോ. കമൽ ബാബു പറഞ്ഞു. “ഉദ്ഘാടനത്തിന്റെ ഭാഗമായും കണ്ണിന്റെ ആരോഗ്യത്തിന് മുൻഗണന നൽകാൻ പ്രോത്സാഹിപ്പിക്കുന്നതിനുമായി മാർച്ച് 31 വരെ ആശുപത്രിയിൽ വരുന്ന എല്ലാവർക്കും സൗജന്യ നേത്ര പരിശോധന ലഭ്യമായിരിക്കുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

ഡെപ്യൂട്ടി മേയർ ദീപക് ജോയ്, ജിസിഡിഎ ചെയർമാനും മുൻ എംപിയുമായ കെ. ചന്ദ്രൻ പിള്ള, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വാർഡ് കൗൺസിലർമാരായ എം. എക്സ്. സെബാസ്റ്റ്യൻ,  അനു കെ. തങ്കച്ചൻ, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിലെ ജോയ്‌സ് സതീഷ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എറണാകുളം പ്രസിഡന്റ് ഡോ. അതുൽ ജോസഫ് മാനുവൽ, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. പി. വി. ലൂയിസ് എന്നിവരുൾപ്പെടെ ആരോഗ്യ, രാഷ്ട്രീയ, കോർപ്പറേറ്റ് മേഖലയിലെ പ്രമുഖർ ഉദ്ഘാടനത്തിൽ പങ്കെടുത്തു. എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസിന്റെ സി.ഒ.ഒ. ഡോ. കമൽ ബാബു, ഡയറക്ടർ സുന്ദരമുരുഗേശൻ, റീജിയണൽ മെഡിക്കൽ ഡയറക്ടർ ഡോ. സോണി ജോർജ് ഉൾപ്പെടെയുള്ളയുള്ളവരും സന്നിഹിതരായിരിന്നു.

കേരളത്തിലുടനീളം ഉയർന്ന നിലവാരമുള്ള നേത്രചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ എ.എസ്.ജി. വാസൻ ആശുപത്രികൾ സ്ഥാപിച്ചിട്ടുണ്ട്. മെഡിസിപ്പ് ഉൾപ്പെടെ എല്ലാ ഇൻഷുറൻസുകളും ഹോസ്പിറ്റൽ സ്വീകരിക്കുന്നുണ്ട് കൂടാതെ എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിൽ (ഇസിഎച്ച്എസ്) എംപാനൽ ചെയ്തിട്ടുമുണ്ട്. ഇതിലൂടെ എല്ലാവർക്കും വിദഗ്ദ്ധമായ നേത്രപരിചരണം ഉറപ്പുവരുത്തുകയാണ് എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽ. കൂടുതൽ വിവരങ്ങൾക്കൊ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനോ 0484 2357777, 9539008041, 9539008042 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags: healthKeralaLatest News
ShareTweetPin

Related Posts

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല
Featured

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു
America

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം
America

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026
വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി
America

വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

August 30, 2026
ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.
America

ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

August 30, 2026
ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 
Kerala

ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

August 30, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In