ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Sunday, August 30, 2026
24 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

    സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

    വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

    ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    വിഷപ്പക്ഷികൾ പറന്നുപോയിടത്ത് പ്രതീക്ഷയുടെ ചിറകുകൾ നൽകാൻ MCUBE

    വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

    എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

    ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

    ഡോ. ബേബി സാമിൻറെ ഏറ്റവും പുതിയ പുസ്‌തകം “എന്നിലെ നിന്നിലേക്ക്”  പ്രകാശനം ചെയ്‌തു.

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

    ഫൊക്കാന വേദിയിൽ അടൂരിന് ആദരം; പിറന്നാൾ മധുരത്തിൽ നിറഞ്ഞ അപൂർവ നിമിഷം.

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

സീറോ മലബാർ കത്തോലിക്കാ സഭയ്ക്ക് ഇത് അനുഗ്രഹ നിമിഷം, ന്യൂജേഴ്സി പാറ്റേഴ്സൺ സെന്റ് ജോർജ് ഇടവകയിൽ നിന്ന് രണ്ട് ഡീക്കന്മാർ പൗരോഹിത്യത്തിലേക്ക് 

keralatimes1 by keralatimes1
May 16, 2026
in America, Community, Latest News
Reading Time: 1 min read
0 0
A A
0
സീറോ മലബാർ കത്തോലിക്കാ സഭയ്ക്ക് ഇത് അനുഗ്രഹ നിമിഷം, ന്യൂജേഴ്സി പാറ്റേഴ്സൺ സെന്റ് ജോർജ് ഇടവകയിൽ നിന്ന് രണ്ട് ഡീക്കന്മാർ പൗരോഹിത്യത്തിലേക്ക് 
0
SHARES
1
VIEWS
Share on FacebookShare on Twitter

ന്യൂ ജേഴ്‌സി :  മലയാളി സമൂഹത്തിനും സീറോ മലബാർ സഭയ്ക്കും അനുഗ്രഹത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമായി, ചിക്കാഗോ സെയിന്റ് തോമസ് സിറോ മലബാർ രൂപതയുടെ കീഴിലുള്ള  പ്രഥമ ഇടവകകളിലൊന്നായ ന്യൂജേഴ്സി പാറ്റേഴ്സൺ സെന്റ് ജോർജ് ദേവാലയത്തിൽ ചരിത്ര സംഭവം ഒരുങ്ങുന്നു. ഒരേ ഇടവകയിൽ വളർന്ന രണ്ട് മലയാളി യുവാക്കൾ ഒരേ സമയം പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെടുന്നു എന്ന അപൂർവ്വ നേട്ടത്തിനാണ് വിശ്വാസിസമൂഹം സാക്ഷ്യം വഹിക്കാൻ പോകുന്നത്. 

ഡീക്കൻ സാം കുട്ടപ്പശ്ശേരിയും ഡീക്കൻ മൈക്കിൾ ജെയിംസുമാണ് വിശുദ്ധ പൗരോഹിത്യം സ്വീകരിക്കുന്നത്.

ചിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് ചടങ്ങിന് മുഖ്യകാർമ്മികത്വം വഹിക്കും. മാർ ജോയ് ആലപ്പാട്ടിനും ഇതൊരു നിയോഗമാണ്, ഇടവകയുടെ പ്രാരംഭ ഘട്ടത്തിൽ  ന്യൂ ജേഴ്‌സിയിൽ  ഗാർഫീൽഡ്  ഇടവകയിൽ പത്തു വർഷത്തോളം സേവനമനുഷ്ഠിച്ച മാർ ജോയ് ആലപ്പാട്ട്, അന്ന് തന്റെ കീഴിൽ വിശ്വാസ പരിശീലനം നേടിയ രണ്ട് ബാലന്മാർ വൈദികരായി അഭിഷേകം ചെയ്യപ്പെടുന്നു എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്.
പാറ്റേഴ്‌സണിലെ ഗെറ്റി അവന്യൂവിലുള്ള സെന്റ് ജോർജ് ദേവാലയത്തിൽ ജൂൺ 13 ശനിയാഴ്ച രാവിലെ പത്തിനാണ് തിരുക്കർമ്മങ്ങൾ ആരംഭിക്കുക.

അമേരിക്കയിൽ ജനിച്ചു വളർന്ന മലയാളി  യൂവാക്കൾ മുൻപും പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെട്ടിട്ടുണ്ടെങ്കിലും  ഒരേ ഇടവകയിൽ നിന്നുള്ള രണ്ട് മലയാളി കുടുംബങ്ങളിൽ നിന്നുള്ള യുവാക്കൾ ഒരുമിച്ച് വൈദികരാകുന്നത് ഇതാദ്യമാണ്  സഭയുടെ ചരിത്രത്തിലെ അനുഗ്രഹം നിറഞ്ഞ നിമിഷവും.

ഡീക്കൻ സാം കുട്ടപ്പശേരി ന്യൂ ജേഴ്‌സി റഡ്‌ഗേഴ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം ഇല്ലിനോയിസിലും റോമിലുമായി വൈദിക പഠനം പൂർത്തിയാക്കി, കേരളത്തിൽ തൃശൂർ മാള വലിയപറമ്പ് കുരുവിലശ്ശേരി ഇടവക അംഗങ്ങളായ  റോബി – സിസി ദമ്പതികളുടെ മകനാണ് ഡീക്കൻ സാം കുട്ടപ്പശേരി, സഹോദരി രേഷ്മ അലക്സ്.

ഡീക്കൻ മൈക്കിൾ ജെയിംസ് ന്യൂ ജേഴ്‌സി കാൾഡ്‌വെൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോളജി ബിരുദത്തിന് ശേഷമാണ് ഇല്ലിനോയ്‌സ് മൻഡലൈൻ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയത്. കേരളത്തിൽ കോട്ടയം പാറമ്പുഴ ഹോളി ഫാമിലി ഇടവക അംഗങ്ങളായ  ജെയിംസ് – ഷേർളി ദമ്പതികളുടെ മകനാണ് ഡീക്കൻ മൈക്കിൾ ജെയിംസ്, സഹോദരി ബെറ്റ്സി ജെയിംസ്.

ചിക്കാഗോ സെയിന്റ് തോമസ് സിറോ മലബാർ രൂപതയുടെ കീഴിലുള്ള വിവിധ ഇടവകളിൽ നിന്നും വൈദികരും സിസ്റേഴ്സും ഡീക്കന്മാരും കൂടാതെ  മുൻകൂട്ടി രജിസ്റ്റർ ചെയ്ത ആയിരക്കണക്കിന് വിശ്വാസികളും ബന്ധുമിത്രാദികളുമായുള്ള ജനങ്ങളാണ് ഈ തിരുക്കർമ്മങ്ങളിൽ സംബന്ധിക്കുവാൻ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നത്, എല്ലാവർക്കുമായി ഇടവക വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തുന്നത്,

ജൂൺ 13 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് അനുമോദന സമ്മേളനവും തുടർന്ന് അതിഥികൾക്കായി ഉച്ചഭക്ഷണവും ഉണ്ടായിരിക്കും.

ജൂൺ 14 ഞായറാഴ്ച രാവിലെ 9:30 ന് ഡീക്കൻ സാം കുട്ടപ്പശേരിയും 11:30-ന് ഡീക്കൻ മൈക്കിൾ ജെയിംസും തങ്ങളുടെ പ്രഥമ ദിവ്യബലി അർപ്പിക്കും. ഇടവക വികാരി ഫാ. സിമ്മി തോമസിന്റെയും കൈക്കാരന്മാരായ ലിന്റോ മാത്യു, വിൻസെന്റ് തോട്ടുമാരി, ചാൾസ് ചാക്കോ, കൂടാതെ ഇടവക കമ്മറ്റി അംഗങ്ങൾ, ഡെലിക്സ് ടി അലക്സ്  തുടങ്ങിയവരുടെ  നേതൃത്വത്തിൽ അനേകം വാളന്റിയേഴ്‌സ് അടങ്ങുന്ന വിവിധ കമ്മറ്റികളുടെ സഹായത്തോടെ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ചടങ്ങിൽ പങ്കെടുക്കുന്നവാൻ ആഗ്രഹിക്കുന്നവർ  മെയ് 15-നകം വിവരങ്ങൾ വെബ്‌സൈറ്റ് (www.sgsmccpaterson.com) വഴി അറിയിക്കണമെന്ന് ട്രസ്റ്റിമാർ അറിയിച്ചു.

വാർത്ത : ജോസഫ് ഇടിക്കുള.

Tags: AmericaCommunityLatest News
ShareTweetPin

Related Posts

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല
Featured

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു
America

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം
America

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026
വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി
America

വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

August 30, 2026
ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.
America

ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

August 30, 2026
നേപ്പാളിൽ മിന്നൽ പ്രളയത്തിൽ മരണം 538 ആയി; 320 ഇന്ത്യക്കാരെ കാണാതായി.
Latest News

നേപ്പാളിൽ മിന്നൽ പ്രളയത്തിൽ മരണം 538 ആയി; 320 ഇന്ത്യക്കാരെ കാണാതായി.

August 28, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In