AmericaLatest NewsSportsTech

ലോകകപ്പ്: ഗ്രൂപ്പ് ചാമ്പ്യന്മാരായ യു.എസ്.എയുടെ സാധ്യതകൾ പ്രവചിച്ച് സൂപ്പർകമ്പ്യൂട്ടർ

ന്യൂജേഴ്‌സി :പരാഗ്വേ (4–1), ഓസ്‌ട്രേലിയ (2–0) എന്നീ ടീമുകളെ പരാജയപ്പെടുത്തി ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി അമേരിക്ക  2026 ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടി. സ്വന്തം മണ്ണിൽ നടക്കുന്ന ടൂർണമെന്റിൽ ഒപ്റ്റാ (Opta) സൂപ്പർകമ്പ്യൂട്ടർ പ്രവചിക്കുന്ന യു.എസ്.എയുടെ വിജയസാധ്യതകൾ താഴെ പറയുന്നതാണ്:

  • റൗണ്ട് ഓഫ് 16 സാധ്യത: 73.26%
  • ക്വാർട്ടർ ഫൈനൽ സാധ്യത: 47.54%
  • സെമി ഫൈനൽ സാധ്യത: 22.38%
  • ഫൈനൽ സാധ്യത: 10.25%
  • കിരീടം നേടാനുള്ള സാധ്യത: വെറും 4.69%

ആരാധകർ വലിയ പ്രതീക്ഷയിലാണെങ്കിലും, യു.എസ്.എയ്ക്ക് കിരീടം നേടാനുള്ള സാധ്യത വളരെ കുറവാണെന്നും ഫ്രാൻസ്, അർജന്റീന, സ്പെയിൻ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകൾക്കാണ് കൂടുതൽ സാധ്യതയെന്നും സൂപ്പർകമ്പ്യൂട്ടർ കണക്കുകൾ വ്യക്തമാക്കുന്നു.

പി പി ചെറിയാൻ

Show More

Related Articles

Back to top button