ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Sunday, August 30, 2026
20 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

    സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

    വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

    ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    വിഷപ്പക്ഷികൾ പറന്നുപോയിടത്ത് പ്രതീക്ഷയുടെ ചിറകുകൾ നൽകാൻ MCUBE

    വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

    എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

    ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

    ഡോ. ബേബി സാമിൻറെ ഏറ്റവും പുതിയ പുസ്‌തകം “എന്നിലെ നിന്നിലേക്ക്”  പ്രകാശനം ചെയ്‌തു.

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

    ഫൊക്കാന വേദിയിൽ അടൂരിന് ആദരം; പിറന്നാൾ മധുരത്തിൽ നിറഞ്ഞ അപൂർവ നിമിഷം.

  • Videos
  • Magazine
  • News Books
No Result
View All Result

Home LifeStyle Health

കളിപ്പാട്ടത്തിലെ മുത്ത് കുഞ്ഞിന്‍റെ ശ്വാസകോശത്തിൽ കുടുങ്ങി;അടിയന്തിര ബ്രോങ്കോസ്കോപ്പിയിലൂടെ ജീവൻ രക്ഷ‍ിച്ച് വി.പി.എസ് ലേക്‌ഷോറിലെ ഡോക്ടർമാർ

keralatimes1 by keralatimes1
August 10, 2026
in Health, Kerala, Latest News
Reading Time: 1 min read
0 0
A A
0
കളിപ്പാട്ടത്തിലെ മുത്ത് കുഞ്ഞിന്‍റെ ശ്വാസകോശത്തിൽ കുടുങ്ങി;അടിയന്തിര ബ്രോങ്കോസ്കോപ്പിയിലൂടെ ജീവൻ രക്ഷ‍ിച്ച് വി.പി.എസ് ലേക്‌ഷോറിലെ ഡോക്ടർമാർ
0
SHARES
35
VIEWS
Share on FacebookShare on Twitter

കൊച്ചി: കളിപ്പാട്ടത്തിലെ മുത്ത് അബദ്ധത്തിൽ ശ്വാസകോശത്തിൽ കുടുങ്ങിയ കുഞ്ഞിന് ര‍ക്ഷകരായി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ. കളിക്കുന്നതിനിടെ അബദ്ധത്തിൽ ശ്വസിച്ചപ്പോഴാണ് ഫോർട്ട്കൊച്ചി സ്വദേശികളുടെ രണ്ടര വയസ്സുകാരിയായ മകളുടെ ഉള്ളിലേക്ക് മുത്ത് കടന്നത്. കുഞ്ഞിന്‍റെ സ്ഥിതി ഗുരുതരാവസ്ഥയിലേക്ക് നീങ്ങാനുള്ള സാഹചര്യം മനസിലാക്കിയ ഡോക്ടർമാർ അടിയന്തിര ബ്രോങ്കോസ്കോപ്പിയിലൂടെ മുത്ത് പുറത്തെടുക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഉടൻ കുഞ്ഞുമായി രക്ഷിതാക്കൾ നഗരത്തിലെ രണ്ട് ആശുപത്രികളിൽ എത്തിയെങ്കിലും പീഡിയാട്രിക് ബ്രോങ്കോസ്കോപ്പി സൗകര്യങ്ങളില്ലാത്തതിനാൽ ചികിത്സ സാധ്യമായില്ല. അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി വി.പി.എസ് ലേക്‌ഷോറിലേക്ക് നിർദേശിക്കപ്പെടുകയായിരുന്നു.

കുഞ്ഞിന്‍റെ ശ്വാസനാളത്തിൽ മുത്ത് ആഴത്തിൽ കുടുങ്ങിയിരിക്കുകയാണെന്ന് ക്ലിനിക്കൽ, ഇമേജിംഗ് പരിശോധനകളിലൂടെ വി.പി.എസ് ലേക്‌ഷോറിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ജനറൽ അനസ്തേഷ്യ നൽകി ബ്രോങ്കോസ്കോപ്പി നടത്തുകയായിരുന്നു. പൾമണോളജി വിഭാഗം മേധാവി ഡോ. ഹരി ലക്ഷ്മണന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശ്വാസകോശത്തിന് യാതൊരു പരിക്കും ഏൽക്കാതെ സുരക്ഷിതമായി മുത്ത് പുറത്തെടുത്തത്. ശേഷം സുഖം പ്രാപിച്ച കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

മുത്ത് ഉള്ളിൽ കുടുങ്ങി കുഞ്ഞിന് ശ്വാസതടസ്സമുണ്ടായതോടെ തങ്ങൾ ഭയന്നുപോയെന്ന് മാതാവ് പറഞ്ഞു. അബദ്ധത്തിൽ ശ്വസിച്ചപ്പോൾ മുത്ത് ഉള്ളിലേക്ക് പോയെന്ന് കുട്ടി തങ്ങളോട് പറഞ്ഞു. ഉടനെ, ഓൺലൈൻ വീഡിയോകൾ കണ്ട് പ്രാഥമിക ശുശ്രൂഷ നൽകാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിന്‍റെ ജീവൻ രക്ഷപ്പെടുത്തിയ വി.പി.എസ് ലേക്‌ഷോറിലെ ഡോക്ടർമാരോടും മറ്റ് ജീവനക്കാരോടും വലിയ നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

പുറമെനിന്നുള്ള വസ്തുക്കൾ ശ്വാസനാളത്തിൽ കുടുങ്ങുന്നത് അടിയന്തിര ചികിത്സ ആവശ്യമായ ഗുരുതര സാഹചര്യമാണെന്ന് ഡോ. ഹരി ലക്ഷ്മണൻ പറഞ്ഞു. പ്രത്യേകിച്ച് കുട്ടികളിൽ ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. ഇത്തരം സന്ദർഭങ്ങളിൽ, അടിയന്തിര പ്രാഥമിക ശുശ്രൂഷ നൽകണം. അഞ്ച് തവണ പുറംഭാഗത്ത് തട്ടുകയും തുടർന്ന് അഞ്ച് തവണ വയറിൽ സമ്മർദം നൽകുകയും ചെയ്യാം (Heimlich manoeuvre). ഇത് ഫലപ്രദമാകുന്നില്ലെങ്കിൽ ഉടൻ പീഡിയാട്രിക് ബ്രോങ്കോസ്കോപ്പി സൗകര്യവും പരിചയസമ്പന്നരായ ഡോക്ടർമാരുമുള്ള ആശുപത്രിയിൽ കുഞ്ഞിനെ എത്തിക്കണം. സമയബന്ധിതമായ ഇടപെടലും വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളും ചികിത്സക്ക് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സങ്കീർണമായ ഇത്തരം നിരവധി കേസുകൾ വിജയകരമായി കൈകാര്യം ചെയ്തുള്ള വർഷങ്ങളുടെ അനുഭവസമ്പത്ത് വി.പി.എസ് ലേക്‌ഷോറിനുണ്ട്. ഒരു കുഞ്ഞിന്‍റെ ശ്വാസനാളത്തിൽ നിന്ന് ലോഹ പിൻ നീക്കം ചെയ്തത്, ഒരു വർഷത്തിലേറെ ശ്വാസകോശത്തിൽ കുടുങ്ങിക്കിടന്ന മത്സ്യത്തിന്‍റെ ഭാഗം ഒരു രോഗിയിൽ നിന്ന് നീക്കം ചെയ്തത് എന്നിവയൊക്കെ അതിന് ഉദാഹരണങ്ങളാണ്.

ഇത്തരം സന്ദർഭങ്ങളിൽ, കുഞ്ഞിനെ പീഡിയാട്രിക് ബ്രോങ്കോസ്കോപ്പി സൗകര്യമുള്ള ആശുപത്രിയിലെത്തിക്കുകയെന്നത് പ്രധാനമാണ്. ചികിത്സ വൈകുന്നത് ശ്വാസനാളം പൂർണമായി അടയുന്നതിനും ഗുരുതര ശ്വാസകോശ അണുബാധയുണ്ടാകുന്നതിനും മറ്റ് ഗുരുതരാവസ്ഥകൾക്കും വഴിവെക്കും. കുട്ടിയുടെ ഉള്ളിൽ എന്തെങ്കിലും വസ്തുക്കൾ കടന്നതായി സംശയമുണ്ടായാൽ മാതാപിതാക്കൾ ഉടൻ അടിയന്തിര ചികിത്സ തേടണം.

മുത്തുകൾ, വളപ്പൊട്ടുകൾ, ബട്ടണുകൾ, നാ‍ണ‍യങ്ങൾ, ബാറ്ററികൾ, പിന്നുകൾ, നട്സ് തുടങ്ങിയവയൊക്കെ കുട്ടികളുടെ കൈയെത്തുന്നിടത്ത് നിന്നും അകറ്റണം. പെട്ടെന്നുള്ള ശ്വാസംമുട്ടൽ, തുടർച്ചയായ ചുമ, ശ്വാസമെടുക്കുമ്പോഴുള്ള അസാധാരണമായ ശബ്ദം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ വസ്തുക്കൾ ശരീരത്തിനകത്ത് കടന്നതായി സംശയിക്കാവുന്നതാണ്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ വിദഗ്ധ ചികിത്സ വൈകരുതെന്ന് ഡോക്ടർമാർ നിർദേശിച്ചു.

Tags: healthKeralaLatest News
ShareTweetPin

Related Posts

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല
Featured

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു
America

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം
America

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026
വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി
America

വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

August 30, 2026
ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.
America

ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

August 30, 2026
ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 
Kerala

ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

August 30, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In