AmericaFOKANAKeralaLatest NewsLifeStyleLiteratureNewsObituary

എം.കെ. സാനു മാസ്റ്റര്‍ക്ക് പോള്‍ കറുകപ്പള്ളില്‍ ആദരമർപ്പിച്ചു

കൊച്ചി: പ്രശസ്ത സാഹിത്യകാരനും അക്കാദമിക് വ്യക്തിത്വവുമായ എം.കെ. സാനു മാസ്റ്ററുടെ വിയോഗത്തിൽ അമേരിക്കൻ മലയാളികളെ പ്രതിനിധീകരിച്ച്ഫൊക്കാനയുടെ മുൻ പ്രസിഡന്റും , കേരള ടൈംസ് പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ പോള്‍ കറുകപ്പള്ളില്‍ കൊച്ചിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

കൊച്ചി ടൗൺഹാളിൽ വെച്ച് നടന്ന പൊതുദർശനത്തിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.

Show More

Related Articles

Back to top button