AmericaLatest NewsSports

എം.എൽ.സി കിരീടം ചൂടി ഷാരൂഖ് ഖാന്റെ എൽ.എ നൈറ്റ് റൈഡേഴ്സ്.

ഓക്‌ലൻഡ് കൊളീസിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ വാഷിംഗ്ടൺ ഫ്രീഡത്തെ ഒറ്റ റണ്ണിന് തോൽപ്പിച്ച് ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്സ് (LAKR) ആദ്യ മേജർ ലീഗ് ക്രിക്കറ്റ് (MLC) കിരീടം സ്വന്തമാക്കി.

LAKR: 19.4 ഓവറിൽ 164 (ഓൾ ഔട്ട്)
(ആന്ദ്രെ ഫ്ലെച്ചർ – 47, കോളിൻ മൺറോ – 40, മാത്യൂ ട്രോംപ് – 39)

വാഷിംഗ്ടൺ ഫ്രീഡം: 20 ഓവറിൽ 163/9
(ഒബസ് പീനാർ – 53, സുനിൽ നരെയ്ൻ – 3/13, ജേസൺ ഹോൾഡർ – 3/31)

അവസാന ഓവർ വരെ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിൽ വിജയം വരിച്ച ടീമിനെ സഹഉടമയായ ബോളിവുഡ് താരം ഷാരൂഖ് ഖാൻ അഭിനന്ദിച്ചു. “പങ്കെടുക്കാൻ മാത്രമല്ല, ജയിക്കാൻ തന്നെയാണ് വന്നതെന്ന് നിങ്ങൾ തെളിയിച്ചു,” എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button