ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Sunday, August 30, 2026
19 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

    സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

    വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

    ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    വിഷപ്പക്ഷികൾ പറന്നുപോയിടത്ത് പ്രതീക്ഷയുടെ ചിറകുകൾ നൽകാൻ MCUBE

    വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

    എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

    ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

    ഡോ. ബേബി സാമിൻറെ ഏറ്റവും പുതിയ പുസ്‌തകം “എന്നിലെ നിന്നിലേക്ക്”  പ്രകാശനം ചെയ്‌തു.

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

    ഫൊക്കാന വേദിയിൽ അടൂരിന് ആദരം; പിറന്നാൾ മധുരത്തിൽ നിറഞ്ഞ അപൂർവ നിമിഷം.

  • Videos
  • Magazine
  • News Books
No Result
View All Result

Home Associations

പത്താമത് സെന്റ് മേരീസ്  5 k classic ന് അഭൂതപൂർവമായ പങ്കാളിത്തം

keralatimes1 by keralatimes1
October 26, 2024
in Associations, Blog, Latest News, News, Wellness
Reading Time: 2 mins read
0 0
A A
0
പത്താമത് സെന്റ് മേരീസ്  5 k classic ന് അഭൂതപൂർവമായ പങ്കാളിത്തം
0
SHARES
0
VIEWS
Share on FacebookShare on Twitter

റോക്‌ലൻഡ് സെന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് കൊല്ലമായി
നടക്കുന്ന St. Mary's 5 k ക്ലാസിക് ഇതുവരെയുള്ള റെക്കോർഡുകൾ ഭേദിച്ച് 800 ഓളം
ആളുകളുടെ പങ്കാളിത്തത്തോടെ വൻവിജയമായി സമാപിച്ചു. രജിസ്ട്രേഷനിൽ നിന്നും
കിട്ടുന്ന നൂറു ശതമാനം തുകയും അതാത് വർഷങ്ങളിൽ തിരഞ്ഞെടുക്കുന്ന ചാരിറ്റി
പ്രവർത്തനങ്ങൾക്കാണ് നൽകുന്നത്. ഈ വർഷം  ലഭിച്ച 16,500 ഡോളർ  Autistic Self Advocacy
Network (ASAN)നാണ് നൽകിയത്. കഴിഞ്ഞ പത്ത് വർഷങ്ങളായി ഒരുലക്ഷം ഡോളറിലേറെ 5k
ഇനത്തിൽ 8-ഓളം ചാരിറ്റികൾക്ക് നൽകാനായി. കഴിഞ്ഞ വർഷങ്ങളിൽ National Alliance for
Mental Illness, Michael J. Fox Foundation for Parkinson's, Love 146 (End Child trafficking and Exploitation),
Breast cancer research foundation, Leukemia and Lymphoma society, People to People, Dravet Syndrome
Foundation തുടങ്ങിയവയ്ക്കാണ് തുക നൽകിയത്.  5 K യിൽ നിന്നുള്ള തുക മുഴുവനും
അമേരിക്കയിൽ പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനകൾക്ക് നൽകുന്നത് വഴി, നമ്മൾ
ജീവിക്കുന്ന നാടിൻറെ സ്പന്ദനങ്ങളിലും പങ്കാളികളാകാൻ ഉള്ള സുവർണാവസരം 
കൂടിയാണ് കഴിഞ്ഞ 10 കൊല്ലമായി വിജയകരമായി  നടത്തുന്ന ഈ 5 K റൺ/  വാക് .
2013 ൽ ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിലും ഇടവക ജനങ്ങളുടെ പൂർണ
സഹകരണത്തിലും ആരംഭിച്ച ഈ  5 k ചാരിറ്റി ഇവന്റ് യുവാക്കളുടെ പങ്കാളിത്തം കൊണ്ട്
ശ്രദ്ധേയമാണ്.  5 k യുടെ ഈ വർഷത്തെ പരിപാടികൾക്ക് വികാരി റവ. ഫാ . ഡോ . രാജു
വർഗീസിന്റെ നേതൃത്വത്തിലുള്ള ശക്തമായ കമ്മിറ്റിയാണ് നേതൃത്വം നൽകിയത് . സജി എം
പോത്തൻ  കൺവീനറായും ബെക്കി ഫിലിപ് , ലീന പോൾ എന്നിവർ കോഓഡിനേറ്റേഴ്‌സ്‌ 
ആയുമുള്ള 15 അംഗ കമ്മിറ്റി അഹോരാത്രം പരിശ്രമിച്ചതിന്റെ ഫലമായാണ് പരിപാടി
ഇത്രയും വിജയകരമായത് . സെന്റ് മേരീസ് ഇടവക ട്രസ്റ്റി എബ്രഹാം പോത്തൻ , സെക്രട്ടറി
ജെറമിയ ജയിംസ് , ജോയിന്റ് സെക്രട്ടറി സാജു  ജോർജ്, ജോയിന്റ് ട്രഷറർ അജിത്
എബ്രഹാം എന്നിവരുടെ അശ്രാന്ത പരിശ്രമവും  5 k നടത്തിപ്പിന്റെ വിജയത്തിൽ
പ്രതിഫലിച്ചു.
ഒക്ടോബർ 19 ന് രാവിലെ 9 മണിക്ക് റോക്‌ലാൻഡ് സ്റ്റേറ്റ് പാർക്കിൽ വച്ചായിരുന്നു 5 k
ക്ലാസിക്/ വാക് / റൺ  നടന്നത് .  5 k തുടങ്ങുന്നതിന് മുൻപായി നടന്ന ലഘു സമ്മേളനത്തിൽ യു
എസ് കോൺഗ്രസ് മാൻ മൈക് ലോലെർ, ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ ബിൽ  വെബർ,
ക്ലാർക്സ്‌ടൗൺ സൂപ്പർ വൈസർ ജോർജ് ഹോമാൻ, റോക്‌ലാൻഡ് കൗണ്ടി ലെജിസ്ളേച്ചർ
ഡോ . ആനി പോൾ , ക്ലാർക്സ്‌ടൗൺ കൗൺസിൽ മാൻ  ജോൺ വാലൻന്റൈൻ, ഫൊക്കാന
പ്രസിഡന്റ്  സജിമോൻ ആന്റണി  തുടങ്ങിയവർ ഇടവകയുടെ ഈ സദുദ്യമത്തെ
പ്രശംസിച്ചു സംസാരിച്ചു.
മീറ്റിംഗിന്റെ ആമുഖമായി ഇടവക വികാരി റവ. ഫാ . ഡോ . രാജു വർഗീസ്‌  5 kയെപ്പറ്റി
വിശദീകരിച്ചു. റവ ഫാ. വിജയ് തോമസിന്റെ ആമുഖപ്രാർത്ഥനയോടെ ആരംഭിച്ച
മീറ്റിംഗിൽ ക്രിസ്റ്റ ജോർജ് അമേരിക്കൻ ദേശീയ ഗാനവും അബിഗെയിൽ തോമസ് ,  അനു
വർഗീസ്, ബെറ്റി സഖറിയ, സൂസൻ വർഗീസ്, ജെസി ജെയിംസ്  എന്നിവർ ചേർന്ന് ഇന്ത്യൻ
ദേശീയ ഗാനവും ആലപിച്ചു. 5 k  കൺവീനർ സജി എം  പോത്തൻ വിശിഷ്ടാതിഥികളെ
പരിചയപ്പെടുത്തി സ്വാഗതം ആശംസിച്ചു. മേഖ വർഗീസ്, സ്നേഹ വർഗീസ്, ഡയാന
ജേക്കബ് , ബെക്കി ഫിലിപ്പ്, ലീന പോൾ എന്നിവർ 5k യുടെ നിയമാവലികളെ പറ്റിയുള്ള
അറിയിപ്പുകൾ നൽകി.

ഈ വർഷത്തെ 5k ഓട്ടത്തിൽ ബുക്കോല പെരെയ്‌ര 19 മിനിറ്റ് 43.43 സെക്കൻഡ് കൊണ്ട് 3.1
മൈൽ  ഓടി ഒന്നാം സ്ഥാനത്തിന് അർഹയായി. 20.84 ൽ ഓടിയെത്തിയ ജോനാഥൻ ഖൗദി 
രണ്ടാം സ്ഥാനവും, 21 മിനിറ്റും 53.56 സെക്കൻഡും കൊണ്ടെത്തിയ എസ്‌തെഫാനിയ
പലാസിയോ ഖൗർ മൂന്നാം സ്ഥാനവും നേടി.പങ്കെടുത്ത എല്ലാവരുടെയും ഓട്ടത്തിന്റെ 
സമയം RF ID ഉപയോഗിച്ച്  മോണിറ്റർ ചെയ്തത് സാജു ജോർജ് ന്റെയും ജസ്റ്റിൻ ജേക്കബ്
ന്റെയും നേതൃത്വത്തിൽ ഉള്ള ഒരു സാങ്കേതിക ടീം ആയിരിന്നു. ഓട്ടത്തിൽ പങ്കെടുത്ത
എല്ലാവരുടെയും ഓട്ട സമയം വളരെ കൃത്യമായി റെക്കോർഡ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട്.. 
 ഏകദേശം 23ഓളം സ്ഥാപനങ്ങളും വ്യക്തികളും 2024ലെ 5k യുടെ സ്പോൺസേഴ്സ് ആയി
മുന്നോട്ടു വന്നിരുന്നു. കോൺഗേ ഴ്സിലുള്ള ഇന്ത്യൻ curi and spices ന്റെ ലൈവ് തട്ടുകട
ഏവർക്കും ആവേശം പകർന്നു. വെസ്റ്റ് നയാക്കിലുള്ള സ്പെക്‌ട്രം ഓട്ടോ ആയിരുന്നു
ഗ്രാൻഡ് സ്പോൺസർ. കൂടാതെ Ampsco ഇലക്ട്രിക് കോർപറേഷൻ, ഗ്ലോബൽ കോലിഷ്യൻ
ആൻഡ് ബോഡി വർക്സ്, മെഴ്‌സിഡസ് ബെൻസ് നാനുവെറ്റ്, ഡ്രീം ഫിഷ് മീഡിയ , ഇന്ത്യൻ
കറി ആൻഡ് സ്‌പൈസസ് , ഹൈറ്റൺ ലക്കാനി  ഐ സ്പെഷ്യലിസ്റ്റ് , സഹീം , ലുലു 
എന്റർപ്രൈസസ്, റിലയൻറ് എൻഡോക്രൈനോളജി, Tiger Schulmann's martial arts, പദ്മ
ഇന്ത്യൻ ഡാൻസ് സ്റ്റുഡിയോ , ബെഥേൽ  മെഡിക്കൽ അസോസിയേറ്റ്‌സ്, മാർഗോ( Howard
Hanna Rand  Realty ), RAVE, RTM entertainment, Project1 Studios, സബ്ജി മാണ്ഡി , Mendonca co, V  care
pharmacy, സ്റ്റാർലൈറ്റ് ഇൻഷുറൻസ്, റോക്‌ലാൻഡ് ബേക്കറി, സ്റ്റോപ്പ് & ഷോപ്, ഡിഎം
എന്നിവരായിരുന്നു പരിപാടിയുടെ സ്പോൺസേഴ്‌സ് . സമൂഹത്തിൽ ചേർത്ത്
പിടിക്കേണ്ടവരെ ചേർത്ത് പിടിച്ചു നടത്തുന്ന ഈ 5k വാക് /റൺ തുടർന്നും മുന്നോട്ട്
നയിക്കാൻ നമ്മുടെ വരും തലമുറയ്ക്ക് സാധിക്കും എന്നതിന്റെ ഒരു ഉറച്ച പ്രഖ്യാപനം
കൂടിയായിരുന്നു 2024ലെ സെന്റ് മേരിസ് 5k.

Tags: AmericaLifestyle
ShareTweetPin

Related Posts

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല
Featured

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു
America

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം
America

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026
വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി
America

വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

August 30, 2026
ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.
America

ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

August 30, 2026
ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 
Kerala

ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

August 30, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In