-
News
പ്രവാസി ബന്ധു ഡോ. അഹമ്മദിന് ബി .എസ്.എസ് ഹോണർ ബഹുമതി.
തിരുവനന്തപുരം : നാൽപത് വർഷത്തെ വിവിധ രംഗങ്ങളിലെ സാമൂഹ്യ പ്രവർത്തനങ്ങളേയും ഭാരതത്തിൽ ആദ്യമായി 1988 – ൽ വിദേശ ഭാരതീയരുടെ വിശിഷ്യാ പ്രവാസി മലയാളികളുടെ സംഘാടനത്തിനും ക്ഷേമത്തിനും…
Read More » -
News
കേരളം മാറ്റത്തിന്റെ പാതയിൽ: ജനാധിപത്യത്തിന്റെ പുതിയ പുലരി —പ്രമുഖ പ്രവാസി നേതാവും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് കേരള ചാപ്റ്റർ ചെയർമാൻ പോൾ കറുകപ്പിള്ളിൽ.
കൊച്ചി: ഭരണത്തിന്റെ ആർഭാടങ്ങൾക്കും അഹങ്കാര രാഷ്ട്രീയത്തിനും വിരാമമിടുന്ന രീതിയിൽ കേരളത്തിൽ ജനാധിപത്യത്തിന്റെ പുതിയൊരു പുലരി ഉദയംകൊള്ളുകയാണെന്ന് പ്രമുഖ പ്രവാസി നേതാവും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് കേരള ചാപ്റ്റർ…
Read More » -
News
ഐഒസി പെൻസിൽവാനിയ ചാപ്റ്റർ കേരളാ ഇലെക്ഷൻ വിജയാഘോഷവും വാർഷിക ജനറൽ ബോഡി യോഗവും മെയ് 7ന്.
ഐഒസി (Indian Overseas Congress) പെൻസിൽവാനിയ ചാപ്റ്റർ, കേരള നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി നേടിയ വിജയത്തിന്റെ ഭാഗമായി വിജയാഘോഷം സംഘടിപ്പിക്കുന്നു. മെയ് 7 വ്യാഴാഴ്ച വൈകിട്ട് 7:00 മണിക്ക് പമ്പാ കമ്മ്യൂണിറ്റി സെൻറ്ററിൽ (9726 Bustleton Ave, Philadelphia, PA 19115) വച്ചാണ് ആഘോഷ പരിപാടികൾ അരങ്ങേറുക. ഈ ചടങ്ങിനോടനുബന്ധിച്ച് വാർഷിക ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും നടത്തപ്പെടുന്നതാണ്. എല്ലാ അംഗങ്ങളും സന്നിഹിതരായി പരിപാടി വിജയകരമാക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഭാരവാഹികൾ:ചെയർമാൻ സാബു സ്കറിയ, വൈസ് ചെയർമാൻമാർ ജോർജ് ഓലിക്കൽ, ജീമോൻ ജോർജ്, പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയൽ, വൈസ് പ്രസിഡന്റുമാർ അലക്സ്തോമസ്, കൊച്ചുമോൻ വയലത്ത്, രാജൻ കുര്യൻ, ജനറൽ സെക്രട്ടറി സുമോദ് ടി നെല്ലികാല, സെക്രട്ടറിമാർ എൽദോ വർഗീസ്, ഷാജി സാമുവൽ, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ, ജോയിന്റ് ട്രഷറർ ഷാജി സുകുമാരൻ, ഐ.ടി കോഓർഡിനേറ്റർ സാജൻ വർഗീസ്, ഫണ്ട് റെയ്സിംഗ് ചെയർമാൻ ജെയിംസ് പീറ്റർ, പ്രോഗ്രാം കോഓർഡിനേറ്റർമാർ തോമസ്കുട്ടി വർഗീസ്, ഫെയ്ത്ത് എൽദോ, മെമ്പർഷിപ്പ് കോഓർഡിനേറ്റർ ജോൺ ചാക്കോ എന്നിവർ ഉൾപ്പെടെ കമ്മിറ്റി അംഗങ്ങൾ പ്രവർത്തിക്കുന്നു. കമ്മിറ്റി അംഗങ്ങളായ ജോസ് കുന്നേൽ, വർഗീസ് ബേബി, ലോറൻസ് തോമസ്, ജൈസൺ വർഗീസ്, റിജി ജോർജ്, ജോൺ സാമുവൽ, തോമസ് ചാണ്ടി, ജിജോമോൻ ജോസഫ്, ജോബി ജോൺ, കോരാ ചെറിയാൻ, മാർഷൽ വർഗീസ്, ജോൺസൺ മാത്യു, ഗീവർഗീസ് ജോൺ, സ്റ്റാൻലി ജോർജ്, ബിമൽ ജോൺ എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും ഈ വിജയാഘോഷത്തിലും ജനറൽ ബോഡി യോഗത്തിലും പങ്കെടുക്കണമെന്ന് ഐഒസി പെൻസിൽവാനിയ ചാപ്റ്റർ അഭ്യർത്ഥിക്കുന്നു.
Read More » -
News
IANANT നേഴ്സസ് ഡേ ആഘോഷിച്ചു.
ഡാളസ് : ഇന്ത്യൻ -അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (ഐനന്റ് ) നേഴ്സ് ഡേ ആഘോഷിച്ചു. ഗാർലൻഡ് ബ്രോഡ് വേയിലെ ICEC ഹാളിൽ വെച്ചു…
Read More » -
News
ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫിന് ഉജ്വല തുടക്കം.
ബോസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഉജ്വല…
Read More » -
News
ട്വിറ്റർ ഓഹരി ഇടപാട്: എലോൺ മസ്ക് 15 ലക്ഷം ഡോളർ പിഴയൊടുക്കും.
വാഷിംഗ്ടൺ: 2022-ൽ ട്വിറ്റർ (ഇന്നത്തെ X) ഓഹരികൾ വാങ്ങിയ വിവരം യഥാസമയം വെളിപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ നൽകിയ കേസ് എലോൺ മസ്ക്…
Read More » -
News
ഹ്യൂസ്റ്റൺ പൂരം മാറ്റിവെച്ചു: പുതുക്കിയ തീയതി മെയ് 16
ഹ്യൂസ്റ്റൺ :തൃശൂർ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ സംഘടിപ്പിക്കുന്ന ‘ഹ്യൂസ്റ്റൺ പൂരം’ ആഘോഷങ്ങളുടെ തീയതി മാറ്റിവെച്ചു. മോശം കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്നാണ് മെയ് 9-ന് നിശ്ചയിച്ചിരുന്ന പരിപാടി മെയ്…
Read More » -
News
വിദേശ ഡോക്ടർമാർക്കുള്ള വിസ വിലക്ക് ട്രംപ് ഭരണകൂടം നീക്കി.
വാഷിംഗ്ടൺ ഡി.സി: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർക്ക് ഏർപ്പെടുത്തിയിരുന്ന കർശനമായ വിസ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ട്രംപ് ഭരണകൂടം. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, വിദേശ ഡോക്ടർമാരുടെ വിസ…
Read More » -
News
മാപ്പ് മദേഴ്സ് ഡേ ആഘോഷം മെയ് 9ന് 5 മണിക്ക്.
ഫിലഡൽഫിയ: മാപ്പ് ഈ വർഷത്തെ മദേഴ്സ് ഡേ ആഘോഷം മെയ് 9 ശനിയാഴ്ച അഞ്ചുമണിക്ക് മാപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്റർ( 7733 Castor Avenue, Philadelphia PA…
Read More » -
News
ഹോർമുസ് കടലിടുക്ക് കടന്ന് യുഎസ് യുദ്ധക്കപ്പലുകൾ; ഇറാൻ–അമേരിക്ക സംഘർഷം വീണ്ടും കടുപ്പത്തിൽ.
വാഷിംഗ്ടൺ : ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതകളി ലൊന്നായ ഹോർമുസ് കടലിടുക്കിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളും സായുധ…
Read More »