ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, November 3, 2026
12 °c
New York

വിശ്വാസത്തിന്റെ നല്ല പോരാട്ടം പൂർത്തിയാക്കി ബ്രദർ തലക്കാവിൽ ഡാനിയേൽ (ടി.ഡി.) റോബർട്സൺ നിത്യതയിലേക്ക്.

ന്യൂജഴ്‌സി: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി, ന്യൂജഴ്‌സിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളും ക്രൈസ്തവ വിശ്വാസ ജീവിതത്തിൽ മാതൃകാപരമായ സേവനം കാഴ്ചവച്ച വ്യക്തിയുമായിരുന്ന ബ്രദർ തലക്കാവിൽ ഡാനിയേൽ (ടി.ഡി.) റോബർട്സൺ...

Read moreDetails

കേരള ലിറ്ററെറി അസോസിയേഷൻ ഡാളസ്, അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു.

ഡാളസ് :പ്രവാസ മലയാള സാഹിത്യരംഗത്തെ പ്രതിഭാധനരില്‍ അഗ്രഗാമിയായിരുന്ന ശ്രീ. ജോർജ് മണ്ണിക്കരോട്ട് നിര്യാണത്തിൽ കേരള ലിറ്ററെറി അസോസിയേഷൻ ഡാളസ്, അനുസ്മരണം സംഘടിപ്പിക്കുന്നു. സൂം മീഡിയ ഓൺലൈൻ സംവിധാനത്തിലൂടെയാണ്...

Read moreDetails

ടെക്സസിലെ ഫ്രിസ്കോയിൽ അന്തരിച്ച ജോസ്ആന്റണിയുടെ (55) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഇന്ന് ( ജൂൺ 8 ചൊവ്വാഴ്ച).

ഡാളസ്: ടെക്സസിലെ ഫ്രിസ്കോയിൽ അന്തരിച്ച ഇരിഞാലക്കുട മുല്ലക്കരി  ജോസ് ആന്റണിയുടെ   (55) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഇന്ന് (ജൂൺ 8 ചൊവ്വാഴ്ച )പരേതരായ  ആന്റണി ജോണിന്റെയും ബേബി ആന്റണിയുടെയും...

Read moreDetails

“അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രകാരന് ലാനയുടെ ആദരാഞ്ജലികൾ!!”

 പ്രശസ്ത മലയാള സാഹിത്യ ചരിത്രകാരൻ ശ്രീ. ജോർജ് മണ്ണി കരോട്ടിന്റെ നിര്യാണത്തിൽ ലാനയുടെ അനുശോചനം. ശ്രീ മണ്ണിക്കരോട്ടിന്റെ നിര്യാണത്തിലൂടെ ലാനയ്ക്ക് നഷ്ടമാകുന്നത്  ഒരു കുടുംബാംഗം, സുഹൃത്ത്, അതിലേറെ...

Read moreDetails

അന്ന-കിറ്റെക്സ് ഗ്രൂപ്പ് സ്ഥാപകൻ എം.സി. ജേക്കബിന്റെ 15-ാം ചരമവാർഷികം.

കൊച്ചി: അന്ന-കിറ്റെക്സ് ഗ്രൂപ്പിന്റെ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ എം.സി. ജേക്കബിന്റെ 15-ാം ചരമവാർഷികം. 1933 ഏപ്രിൽ 22-ന് ജനിച്ച എം.സി. ജേക്കബ് 2011 ജൂൺ 5-നാണ് അന്തരിച്ചത്....

Read moreDetails

ജോർജ് മണ്ണിക്കരോട്ടിന്റെ നിര്യാണത്തിൽ ഐ പി സി എൻ ടി, ഡാളസ്  അനുശോചനം രേഖപ്പെടുത്തി.

ഡാളസ്:  പ്രശസ്ത സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ജോർജ് മണ്ണിക്കരോട്ട് ന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ഐ പി സി എൻ ടി  പ്രസിഡന്റ്‌ സണ്ണി മാളിയേക്കൽ...

Read moreDetails

പ്രമുഖ ഹോളിവുഡ് താരം ജെയിംസ് ഹാൻഡി കുത്തേറ്റു മരിച്ചു; കാമുകിയുടെ മകൻ അറസ്റ്റിൽ

കാലിഫോര്ണിയ  : ലോസ് ആഞ്ചലസിലെ താർസാനയിലുള്ള വസതിയിൽ വെച്ച് പ്രമുഖ ഹോളിവുഡ് നടൻ ജെയിംസ് ഹാൻഡി (81) കുത്തേറ്റു മരിച്ചു. 'ടോപ്പ് ഗൺ: മാവെറിക്', 'ജുമാൻജി', 'ദി...

Read moreDetails

ഹാസ്യസാമ്രാട്ട് സലിം കുമാറിന് അന്ത്യാഞ്ജലി; ഇന്ന് പറവൂരിൽ സംസ്‌കാരം, ഉച്ചവരെ പൊതുദർശനം

കൊച്ചി: മലയാള സിനിമയുടെ ഹാസ്യലോകത്തെ അതുല്യ പ്രതിഭയായ സലിം കുമാറിന് ഇന്ന് അന്ത്യാഞ്ജലി അർപ്പിക്കും. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.43-നാണ് അദ്ദേഹം അന്തരിച്ചത്....

Read moreDetails

ബിഷപ്പ് സിമ്മി മാത്യൂസ് ഡാലസിൽ അന്തരിച്ചു.

ഡാളസ്: എപ്പിസ്കോപ്പൽ സഭയുടെ മുൻ ബിഷപ്പും ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർതോമാ ചർച്ച് അംഗവുമായ ബിഷപ്പ് സിമ്മി മാത്യൂസ് (കോപ്പേൽ) ജൂൺ 4 നു വ്യാഴാഴ്‌ച അന്തരിച്ചു....

Read moreDetails

തോമസ് ഏബ്രഹാം (71) അന്തരിച്ചു.

കുമ്പനാട് ആറ്റുമാലിൽ കനാലിൽ കുടുംബാംഗമായ തോമസ് ഏബ്രഹാം (കുഞ്ഞൂഞ്ഞച്ചൻ) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ 2026 ജൂൺ 5 വെള്ളിയാഴ്ച രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന്...

Read moreDetails
Page 12 of 78 1 … 11 12 13 … 78
Skip to toolbar