ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, November 3, 2026
14 °c
New York

11 വർഷങ്ങൾക്കിപ്പുറം എംഎച്ച്370യെ കണ്ടെത്താൻ ഡിസംബർ 30 മുതൽ തിരച്ചിൽ പുനരാരംഭം

11 വർഷമായി ലോകത്തെ വിറപ്പിച്ച മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് 370യുടെ രഹസ്യം മറികടക്കാൻ തിരച്ചിൽ വീണ്ടും ആരംഭിക്കുന്നു. കാണാതായ വിമാനത്തിനായി ഇന്ത്യൻ മഹാസമുദ്രത്തിന്റെ അന്തർദേശീയ ജല മേഖലയിൽ...

Read moreDetails

കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 19-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച കെ . പി . എ  സ്നേഹസ്പർശം 19 -മതു...

Read moreDetails

“തേജസിന്റെ ചിറകുകളിൽ അവസാന പുഞ്ചിരി: ദുബായ് ആകാശത്ത് പൊലിഞ്ഞ വീര വൈമാനികന്റെ പുഞ്ചിരിക്കുന്ന ദൃശ്യങ്ങൾ”

ദുബായ് ∙ ദുബായ് എയർഷോയിൽ ഇന്ത്യൻ വ്യോമസേനയുടെ തേജസ് പോർവിമാനം തകർന്നുവീണ സംഭവത്തിൽ വീരമൃത്യു വരിച്ച വിങ് കമാൻഡർ നമാൻഷ് സ്യാലിന്റെ (34) അവസാന നിമിഷങ്ങളിലെ ദൃശ്യങ്ങൾ...

Read moreDetails

ഇസ്രയേലിൽ മലയാളി ഹോം നഴ്സ് അപകടത്തിൽ മരിച്ചു

ചങ്ങനാശേരി: ഇസ്രയേലിൽ ജോലി ചെയ്തിരുന്ന മലയാളി യുവതി അപകടത്തിൽ മരിച്ചതായി കുടുംബത്തിന് വിവരം ലഭിച്ചു. തുരുത്തി മുട്ടത്തിൽ വിഷ്ണുവിന്റെ (കുവൈത്ത്) ഭാര്യ ശരണ്യ പ്രസന്നൻ (മാളു –...

Read moreDetails

ഖഷോഗി വധത്തിൽ എംബിഎസിന് പങ്കില്ലെന്ന് ട്രംപ്; സൗദി–യുഎസ് ബന്ധം പുതിയ ഉയരങ്ങളിലേക്ക്

വാഷിങ്ടൻ : 2018ൽ തുർക്കിയിലെ സൗദി കോൺസുലേറ്റിൽ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കുണ്ടെന്ന യുഎസ് രഹസ്യാന്വേഷണ...

Read moreDetails

ഖത്തറിലെ അഗാപേ ചർച്ച് ഹിന്ദി ആരാധന ആരംഭിക്കുന്നു

ദോഹ, ഖത്തർ: അഗാപേ ചർച്ച്, ദോഹ, ഖത്തർ തങ്ങളുടെ പുതിയ ഹിന്ദി ആരാധന  ആരംഭിക്കുന്നതായി അറിയിച്ചു. പ്രവാസികളായ ഹിന്ദി സംസാരിക്കുന്നവർക്ക് ആത്മീയമായി ഒത്തുചേരാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ്...

Read moreDetails

എസ്.ഐ.ആര്‍ ഓണ്‍ലൈന്‍ സബ്മിഷന്‍ അപാകതകള്‍ പരിഹരിക്കണം – പ്രവാസി വെല്‍ഫെയര്‍

എസ്.ഐ.ആറിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോം ഗള്‍ഫ് നാടുകളില്‍ നിന്ന്  ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുമ്പോള്‍ സാങ്കേതിക തകരാറെന്ന് സന്ദേശമാണ്‌ ലഭിക്കുന്നതെന്നും  നിലവില്‍ ആര്‍ക്കും സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഇതിന്റെ...

Read moreDetails

അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് ഫ്ലൈ ദുബായ് സർവീസുകൾ രണ്ടുവർഷത്തിനകം പുനരാരംഭിക്കും

ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ (ഡിഎക്സ്ബി) യാത്രക്കാരുടെ തിരക്ക് തുടർച്ചയായി ഉയരുന്നതിനിടെ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ (ഡിഡബ്ല്യുസി) നിന്ന് സർവീസുകൾ...

Read moreDetails

യുഎസിൽ സൗദി കിരീടാവകാശിക്ക് ചുവപ്പ് പരവതാനി സ്വീകരണം; തന്ത്രപരമായ ബന്ധത്തിൽ പുതുഅധ്യായം തുറക്കുന്ന ഉയർന്നതല കൂടിക്കാഴ്ച

വാഷിങ്ടൺ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ അതിക്രമമായ ഔപചാരികതകളോടെ വൈറ്റ് ഹൗസിൽ സ്വീകരിച്ചു. ഏകദേശം...

Read moreDetails

കൊല്ലം പ്രവാസി അസോസിയേഷന്റെ മെമ്പർഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചു.

കൊല്ലം പ്രവാസി അസോസിയേഷന്റെ മെമ്പർഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം ടൂബ്ലി അബു സാമി സ്വിമ്മിംഗ് പൂളിൽ നടന്ന കുടുംബസംഗമത്തില്‍ വെച്ച് കെ.പി.എ പ്രസിഡന്റ് അനോജ്...

Read moreDetails
Page 7 of 26 1 … 6 7 8 … 26
Skip to toolbar