Festivals

ക്രിസ്തുമസ് ഗാനം പ്രകാശനം ചെയ്തു

ക്രിസ്തുമസ് ഗാനം പ്രകാശനം ചെയ്തു

കൊച്ചി: ഹൈക്കോടതി അഭിഭാഷകര്‍ ചേര്‍ന്നൊരുക്കിയ ക്രിസ്തുമസ് ഗാനം ‘നാടുറങ്ങും നേരമിരവില്‍’ കൊച്ചി പിഒസിയില്‍ നടന്ന ചടങ്ങില്‍…
ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറ്റി: മാഗ്ഡെബർഗിൽ കുട്ടിയടക്കം രണ്ട് മരണം, 68 പേർക്ക് പരുക്ക്.

ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറ്റി: മാഗ്ഡെബർഗിൽ കുട്ടിയടക്കം രണ്ട് മരണം, 68 പേർക്ക് പരുക്ക്.

ബെർലിൻ: കിഴക്കൻ ജർമനിയിലെ മാഗ്ഡെബർഗിലെ ക്രിസ്മസ് ചന്ത മനുഷ്യവേദനയിലാഴ്ത്തിയ ദുരന്തത്തിനാണ് സാക്ഷ്യം വഹിച്ചത്. ഒരു കുട്ടിയടക്കം…
റിച്ചാർഡ്സൺ സയോൺ ചർച്ചിൽ ക്രിസ്മസ് കരോൾ സർവിസ്  നാളെ .(ഡിസ 20  വെള്ളി)

റിച്ചാർഡ്സൺ സയോൺ ചർച്ചിൽ ക്രിസ്മസ് കരോൾ സർവിസ്  നാളെ .(ഡിസ 20  വെള്ളി)

റിച്ചാർഡ്സൺ (ഡാളസ്): റിച്ചാർഡ്സൺ സയോൺ ചർച്ചിൽ ക്രിസ്മസ് കരോൾ സർവിസ്   ഡിസംബർ 20, വെള്ളി…
മെക്കിനി സെൻറ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ ക്രിസ്മസ് ആഘോഷം ഡിസം:21 മുതൽ.

മെക്കിനി സെൻറ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ ക്രിസ്മസ് ആഘോഷം ഡിസം:21 മുതൽ.

മെക്കിനി(ഡാളസ്) :അമേരിക്കൻ ഐക്യനാടുകളിൽ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നതും ഡാലസിലെ സമീപപ്രദേശവുമായ മെക്കിനിയിൽ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അഭിമാനമായി…
ക്രിസ്തുമസ്, ന്യൂ ഇയർ  ആഘോഷത്തോടനുബന്ധിച്ച്‌  വമ്പിച്ച കേരള ഭക്ഷ്യ  മേളക്കു തട്ടുകട തെരുവൊരുക്കാൻ  തുടക്കം കുറിച്ച് ലീഗ് സിറ്റി  മലയാളികൾ.

ക്രിസ്തുമസ്, ന്യൂ ഇയർ  ആഘോഷത്തോടനുബന്ധിച്ച്‌  വമ്പിച്ച കേരള ഭക്ഷ്യ  മേളക്കു തട്ടുകട തെരുവൊരുക്കാൻ  തുടക്കം കുറിച്ച് ലീഗ് സിറ്റി  മലയാളികൾ.

ലീഗ് സിറ്റി (ടെക്സാസ്): ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി  അമേരിക്കയിലെതന്നെ ഏറ്റവും വലിയ ഭക്ഷ്യ മേളക്കുള്ള ഒരുക്കങ്ങൾ വെബ്സ്റ്ററിലെ ഹെറിറ്റേജ്‌ പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച്‌  ഗ്രൗണ്ടിൽ ആരംഭിച്ചു. നൂറുകണക്കിന് കേരള വിഭവങ്ങളായിരിക്കും ഇവിടെ ‘തട്ടുകട തെരുവിൽ‘ തത്സമയം ഒരുക്കി നൽകുന്നത്. രാജേഷ് ചന്ദ്രശേഖരൻ, ബിജു ശിവാനന്ദൻ, ബിജി കൊടക്കേരിൽ, കൃഷ്ണരാജ് കരുണാകരൻ, ജോബിൻ പന്തലാടി, ജിന്റോ കാരിക്കൽ, സുമേഷ് സുബ്രമണ്യൻ, ആന്റണി ജോസഫ്, മൊയ്‌ദീൻ കുഞ്ഞു, ഷോണി ജോസഫ്, തോമസ് ജോസഫ് എന്നിവരായിരിക്കും മേളയുടെ ചുക്കാൻ പിടിക്കുക. കൂടാതെ വിനേഷ് വിശ്വനാഥന്റെയും, ഷിബു ജോസഫിന്റെയും, സോജൻ പോളിന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന ഗംഭീര അലങ്കാരങ്ങളും നൂറു കണക്കിന് നക്ഷത്രങ്ങളും പരിപാടികൾക്ക് മാറ്റുകൂട്ടും. എമി ജെയ്സൺ, സാരംഗ് രാജേഷ്, റിജോ ജോർജ്, എലേന ടെൽസൺ എന്നിവരായിരിക്കും ആർട് ഡയറക്ട്ടേഴ്‌സ്. അതിലുപരി ലീഗ് സിറ്റി മലയാളികൾ നിർമ്മിച്ച  ‘മഞ്ഞിൽ സഞ്ചരിക്കുന്ന സ്ലെയിൽ എത്തുന്ന സാന്താക്ളോസ് ’ എല്ലാവർക്കും ഒരു കൗതുക കാഴ്ച ഒരുക്കും എന്നതിൽ സംശയമില്ല. ഇതോടനുബന്ധിച്ചു നൂറിലധികം കലാകാരന്മാരെ ഉൾപ്പെടുത്തി നടത്തുന്ന ലൈറ്റ് ആൻഡ് സൗണ്ട് സ്റ്റേജ് ഷോ ‘പ്രജാപതി’, ലീഗ് സിറ്റി മലയാളികൾ അവതരിപ്പിക്കുന്ന ഹാസ്യ കഥാ പ്രസംഗം, കോമഡി സ്കിറ്റ്, നൃത്ത പരിപാടികൾ കൂടാതെ ലീഗ്സിറ്റിയുടെ സ്വന്തം ഗായകരെ അണിനിരത്തിയുള്ള ഗാനനിശയോടൊപ്പം വൈവിധ്യമാർന്ന മറ്റു പരിപാടികളും ഉണ്ടായിരിക്കുന്നതായിരിക്കും. പ്രോഗ്രാം ഡയറക്ടർ ജിജു കുന്നംപള്ളിയായിരിക്കും സ്റ്റേജ് പ്രോഗ്രാമുകൾക്ക് നേതൃത്വം കൊടുക്കുക. അഞ്ഞൂറിലധികംപേർ ഒത്തുകൂടുന്ന ഈ സംഗമം പ്രവാസി മലയാളികളുടെ ഒരു വലിയ സ്നേഹക്കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമാണ്. കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡന്റ് – ലിഷ ടെൽസൺ 973-477-7775, വൈസ് പ്രസിഡന്റ് – സോജൻ ജോർജ് 409-256-9840, സെക്രട്ടറി – ഡോ.രാജ്കുമാർ മേനോൻ 262-744-0452, ജോയിന്റ് സെക്രട്ടറി – സിഞ്ചു ജേക്കബ് 240-426-1845, ജോയിന്റ് സെക്രട്ടറി – ബിജോ സെബാസ്റ്റ്യൻ 409-256-6427, ട്രെഷറർ-രാജൻകുഞ്ഞ് ഗീവർഗ്ഗീസ്‌ 507-822-0051, ജോയിന്റ് ട്രെഷറർ – മാത്യു പോൾ 409-454-3472.
ഏവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ…

ഏവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ…

ദീപാവലി ആഘോഷങ്ങളുടെ പരമ്പരാഗത ഉത്സവമാണ്, ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ അതിന്റെ പ്രത്യേകതകള്‍ കൊണ്ടാണ് ഈ ഉത്സവം…
തൃശൂര്‍ പൂരം കലങ്ങിയിട്ടില്ല; വാദത്തില്‍ ഉറച്ച് മുഖ്യമന്ത്രി

തൃശൂര്‍ പൂരം കലങ്ങിയിട്ടില്ല; വാദത്തില്‍ ഉറച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂരവുമായി ബന്ധപ്പെട്ട തന്റെ…
വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം: ഇന്ത്യൻ വംശജർക്കായി ബൈഡൻ ഒരുക്കുന്ന സൂപ്പർ ഈവന്റ്

വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം: ഇന്ത്യൻ വംശജർക്കായി ബൈഡൻ ഒരുക്കുന്ന സൂപ്പർ ഈവന്റ്

വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾക്ക് വിപുലമായ പരിപാടികൾ ഒരുക്കിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.…
പെൻസിൽവാനിയയിൽ ദീപാവലി ഔദ്യോഗികമായി അംഗീകരിക്കുന്ന ബില്ലിൽ ഗവർണർ ഒപ്പുവച്ചു.

പെൻസിൽവാനിയയിൽ ദീപാവലി ഔദ്യോഗികമായി അംഗീകരിക്കുന്ന ബില്ലിൽ ഗവർണർ ഒപ്പുവച്ചു.

ഹാരിസ്ബർഗ്( പെൻസിൽവാനിയ):  പെൻസിൽവാനിയയിൽ ദീപാവലി, തിഹാർ, ബന്ദി ചോർ ദിവസ് ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ദീപാവലി ഔദ്യോഗികമായി…
Back to top button