News
    1 minute ago

    ടെറിട്ടോറിയൽ ആർമിയിലെ മുരളി നായിക് (27)പാക്കിസ്ഥാൻ വെടിവയ്പിൽ വീരമൃത്യുവിന് കീഴടങ്ങി

    ന്യൂഡൽഹി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ നടത്തിയ വെടിനിർത്തൽ ലംഘനത്തിൽ ഇന്ത്യക്ക് ഒരു വീരപുത്രനെ നഷ്ടമായി. ടെറിട്ടോറിയൽ ആർമിയിലെ…
    News
    1 hour ago

    99.5% വിജയം; എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു

    തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 99.5 ആയി ഉയർന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ…
    News
    1 hour ago

    യു.എസ്. സന്ദര്‍ശനം കേന്ദ്രം തടഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് യു.എസ്. സര്‍വകലാശാലയിലെ പ്രഭാഷണത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ കേന്ദ്രസര്‍ക്കാര്‍. യുഎസിലെ പ്രശസ്തമായ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍…
    News
    3 hours ago

    ഇന്ത്യ പാകിസ്താൻ സംഘർഷം: യുഎസ് സമാധാനത്തിന് ഇടപെടുന്നു

    വാഷിംഗ്ടൺ ഡി.സി: പാകിസ്താൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ പരാജയപ്പെടുത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും…
    News
    3 hours ago

    “അതീവജാഗ്രത: അതിർത്തികളിലും നഗരങ്ങളിലും കർശന നിർദേശങ്ങൾ”

    ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷാവസ്ഥ ശക്തമായ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളായ ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ അതീവജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.…
    News
    4 hours ago

    ഐപിഎല്‍ മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു; ഇന്ത്യ–പാക് സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ ആശങ്ക

    ന്യൂഡല്‍ഹി: ഇന്ത്യ–പാകിസ്ഥാന്‍ സൈനിക സംഘര്‍ഷം ഗംഭീരമാകുന്നതിനിടയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ബിസിസിഐ അറിയിച്ചു. ദേശീയ സുരക്ഷാ…
      News
      4 hours ago

      ഐപിഎല്‍ മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു; ഇന്ത്യ–പാക്…

      ന്യൂഡല്‍ഹി: ഇന്ത്യ–പാകിസ്ഥാന്‍ സൈനിക സംഘര്‍ഷം ഗംഭീരമാകുന്നതിനിടയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ബിസിസിഐ അറിയിച്ചു. ദേശീയ സുരക്ഷാ പ്രശ്നങ്ങളും വ്യോമാക്രമണ സാധ്യതകളും കണക്കിലെടുത്താണ് തീരുമാനം.…
      News
      4 hours ago

      വീരതയുടെ തിരശ്ശീല ഉയര്‍ന്നു: സമുദ്രത്തിലെ ശബ്‌ദമാവുന്നു…

      കൊച്ചി : ഇന്ത്യയുടെ സമുദ്രരക്ഷാ ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ അധ്യായമായി ഐ.എന്‍.എസ്. വിക്രാന്തിന്റെ സമുദ്രപ്രവേശം മാറുകയാണ്. പാക്കിസ്ഥാനെ വിറപ്പിച്ച് സമുദ്രനിലയില്‍ സേനാഭിമാനത്തോടെ ഇന്ത്യയുടെ തദ്ദേശീയവിജയത്തിന്‍റെ ഉജ്ജ്വല ഉദാഹരണമായി…
      News
      1 day ago

      കപ്പ കറിയുടെ നാട്ടുവാസന; സ്വന്തം വീടിന്റെ…

      കേരളത്തിന്റെ നാട്ടുഭക്ഷണങ്ങളിൽ കപ്പയ്ക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയാണ്. പുഴുങ്ങിയ കപ്പയോ ചമ്മന്തിയോടെയോ മീൻകറിയോടെയോ ചേർത്ത് കഴിക്കുമ്പോൾ അതിന്റെ സ്വാദിൽ ഒളിഞ്ഞിരിക്കുന്ന ആഴം ആരും മറക്കാനാവില്ല. എന്നാല്‍…
      News
      1 day ago

      എൻ.കെ. ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂർണമെന്റ് ന്യൂയോർക്കിൽ ഓഗസ്റ്റ് 24 ഞായർ.

      ഫോമാ മെട്രോ റീജിയൺ ആതിഥേയർ ന്യൂയോർക്ക്:  അകാലത്തിൽ പൊലിഞ്ഞ വോളീബോൾ താരമായിരുന്ന എൻ. കെ. ലൂക്കോസിന്റെ സ്മരണാർഥം വർഷംതോറും അമേരിക്കയിലും കാനഡയിലുമായി നടത്തിവരുന്ന 18മത് എൻ.കെ.ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂർണമെന്റ് ഓഗസ്റ്റ് മാസം 24 ഞായർ ന്യൂയോർക്ക് ക്വീൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ (Queens College – Fitzgerald Gym, 65-30 Kissena Blvd,Flushing,NY11367)  നടത്തപ്പെടുന്നു.   ഫെഡറേഷൻ ഓഫ്  മലയാളീ അസോസ്സിയേഷൻസ് ഓഫ് അമേരിക്ക  (ഫോമാ FOMAA) ന്യൂയോർക്ക് മെട്രോ റീജിയനാണ് ഈ വർഷത്തെ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.  കഴിഞ്ഞ വർഷം പതിനേഴാമത് ടൂർണമെന്റ് കാനഡ നയാഗ്രയിലുള്ള പാന്തേഴ്സ് ക്ലബ്ബായിരുന്നു ആതിഥേയത്വം വഹിച്ചത്. ലൂക്കോസ് നടുപറമ്പിൽ ഫൗണ്ടേഷനാണ് എല്ലാ വർഷവും പ്രസ്തുത വാർഷിക നാഷണൽ ടൂർണമെന്റ് നടത്തിപ്പിന്റെ ഉത്തരവാദിത്വം. ഓരോ വർഷവും അമേരിക്കയിലെ ഓരോ സംസ്ഥാനത്ത് വച്ചാണ് ടൂർണമെന്റ് നടത്താറുള്ളത്. യുവാക്കളുടെ പങ്കാളിത്വത്തിനും അവരുടെ ഭാവി ഉന്നമനത്തിനുമായി രൂപീകരിക്കപ്പെട്ട ഫോമാ മെട്രോ റീജിയൺ യൂത്ത് ഫോറമാണ് ടൂർണമെന്റ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ദിവസം ന്യൂയോർക്ക് സന്തൂർ റെസ്റ്റോറന്റിൽ റീജിയണൽ വൈസ് പ്രസിഡൻറ് മാത്യു ജോഷ്വയുടെ അദ്ധ്യക്ഷതയിൽ  ചേർന്ന   ഫോമാ മെട്രോ റീജിയൺ എക്സിക്യൂട്ടീവ് കമ്മറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 2008ൽ രൂപീകൃതമായ ഫോമാ എന്ന സംഘടന യുവാക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും യുവാക്കളെ ലഹരിമരുന്നുകളുടെ ഉപയോഗത്തിൽ നിന്നും പിൻതിരിപ്പിക്കുന്നതിനും ഉദ്ദേശിച്ചാണ് സ്പോർട്സ് ആക്ടിവിറ്റികൾക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്നത്. എന്നാൽ ഇതുപോലൊരു വോളീബോൾ ടൂർണമെൻറ് ന്യൂയോർക്ക് മെട്രോ റീജിയൺ ആദ്യമായാണ് സംഘടിപ്പിക്കുന്നത്.  ടൂർണമെന്റിന്റെ നടത്തിപ്പിനായി ഒരു പ്രത്യേക കമ്മറ്റിയും രൂപീകരിച്ചു. വോളീബോൾ ടൂർണമെൻറ് കമ്മറ്റി കൺവീനറായി  ബിഞ്ചു ജോൺ, കോർഡിനേറ്ററായി  അലക്സ് സിബി, അംഗങ്ങളായി റിനോജ്‌ കോരുത്, തോമസ് പ്രകാശ്, ഷാജി വർഗ്ഗീസ്, തോമസ് കോലടി എന്നിവരെ യോഗം ഏകകണ്ഡേന തിരഞ്ഞെടുത്തു. ടൂർണ്ണമെന്റിനോടനുബന്ധിച്ച്  ഒരു സുവനീർ പ്രകാശനം ചെയ്യുന്നതിനും തീരുമാനിച്ചു. സുവനീർ കമ്മറ്റി കൺവീനറായി മാത്യുക്കുട്ടി ഈശോ, കോർഡിനേറ്ററായി സജി എബ്രഹാം, അംഗങ്ങളായി തോമസ് പൈക്കാട്ട്, ജെസ്വിൻ ശാമുവേൽ ലാലി കളപുരക്കൽ, ഷേർളി പ്രകാശ്, ബിബിൻ മാത്യു എന്നിവരെയും യോഗം തെരഞ്ഞെടുത്തു. വോളീബോൾ ടൂർണമെന്റിന്റെ നടത്തിപ്പിലേക്കായി സാമ്പത്തിക ആവശ്യങ്ങൾക്ക് സ്പോൺസർമാരെ കണ്ടെത്തുന്നതിന്  രണ്ടു സബ് കമ്മറ്റികളെയും ചുമതലപ്പെടുത്തി. ഏകദേശം പന്ത്രണ്ടോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുവാൻ സാധ്യത ഉള്ളതായി ടൂർണമെന്റ് സബ് കമ്മറ്റി കൺവീനർ ബിഞ്ചു ജോൺ പ്രസ്താവിച്ചു. വിശദ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക:  (1)  Mathew Joshua, RVP…
      News
      1 day ago

      ഹൈ ഫൈവ് – 2025 മ്യൂസിക്കൽ…

      ഹൂസ്റ്റൺ : സെന്റ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ വിൻഡ്സർ എന്റെർറ്റൈൻമെൻറ്  അവതരിപ്പിക്കുന്ന ഹൈ ഫൈവ് 25 ന്റെ (High Five – 2025)…
      News
      1 day ago

      മലയാളി അസോസിയേഷൻ ഓഫ് “സിയന്നാ” തുടക്കം…

      ഹ്യൂസ്റ്റൻ: ഗ്രേറ്റർ ഹൂസ്റ്റണിലെ ഫോർട്ബെൻഡ് കൗണ്ടിയിലുള്ള സിയന്നാ മലയാളി നിവാസികൾ പുതിയതായി ആരംഭിച്ച “മലയാളി അസോസിയേഷൻ ഓഫ് സിയന്നാ” യുടെ ഉദ്ഘാടനം പ്രൗഢഗംഭീരമായി. മെയ് 4 വൈകുന്നേരം…
      News
      1 day ago

      ഡൊമിനിക്കൻ മണ്ണിലേക്കൊരു മിഷൻ യാത്ര.

      ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്ക് നടത്തിയ  ഓർത്തഡോക്സ്‌ മെഡിക്കൽ മിഷൻ ട്രിപ്പ് അതിന്റെ ആത്മീയ പശ്ചാത്തലം കൊണ്ടുതന്നെ എന്നെന്നും മനസ്സിൽ സൂക്ഷിക്കാവുന്ന വേറിട്ടൊരു അനുഭവമായി. ഡൊമിനിക്കൻ, ഹെയ്തിയൻ വില്ലേജുകളിലെ അശരണർക്ക്…
      News
      1 day ago

      ഡോ. ജാനറ്റ് നെഷൈവാട്ടിന്റെ പിൻവലിച്ചു സർജൻ…

      വാഷിംഗ്‌ടൺ ഡി സി :സർജൻ ജനറലിലേക്കുള്ള ഡോ. ജാനറ്റ് നെഷൈവാട്ടിന്റെ നാമനിർദ്ദേശം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ച് പകരം ഡോ. കേസി മീൻസിനെ നിയമിക്കുകയാണെന്ന് വൈറ്റ് ഹൗസ്…
      News
      1 day ago

      രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന്…

      മുംബൈ : ഇന്ത്യൻ ക്രിക്കറ്റിന്റെ ആധികാരിക ക്യാപ്റ്റനും അതികായ ഓപ്പണറുമായ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി സമൂഹമാധ്യമങ്ങളിലൂടെ രോഹിത് തന്റെ…
      News
      2 days ago

      മാപ്പിന്റെ മദേഴ്‌സ് ഡേ ആഘോഷം മെയ്…

      ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയായുടെ (മാപ്പ്) നേതൃത്വത്തിൽ ഇത്തവണയും മദേഴ്‌സ് ഡേ ആഘോഷം മെയ് 10 ശനിയാഴ്ച വൈകിട്ട് 5.30 മുതൽ ഫിലഡൽഫിയയിലെ മാപ്പ്…
      Back to top button