ഫൊക്കാനയുടെ വൈസ് പ്രസിഡന്റായി ജോസി കാരക്കാട്ട് മത്സരിക്കുന്നു
കാനഡ മലയാളി സമൂഹത്തിന്റെ പ്രമുഖ പ്രതിനിധിയും സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യവുമായ ജോസി കാരക്കാട്ട് ഫൊക്കാനയുടെ 2026–2028 ഭരണസമിതിയിൽ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു. ഫിലിപ്പോസ് ഫിലിപ്പ് ...

















































