ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
21 °c
New York

Tag: Gulf News

News from Guld Countries

അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് ഫ്ലൈ ദുബായ് സർവീസുകൾ രണ്ടുവർഷത്തിനകം പുനരാരംഭിക്കും

അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് ഫ്ലൈ ദുബായ് സർവീസുകൾ രണ്ടുവർഷത്തിനകം പുനരാരംഭിക്കും

ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ (ഡിഎക്സ്ബി) യാത്രക്കാരുടെ തിരക്ക് തുടർച്ചയായി ഉയരുന്നതിനിടെ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ (ഡിഡബ്ല്യുസി) നിന്ന് സർവീസുകൾ ...

യുഎസിൽ സൗദി കിരീടാവകാശിക്ക് ചുവപ്പ് പരവതാനി സ്വീകരണം; തന്ത്രപരമായ ബന്ധത്തിൽ പുതുഅധ്യായം തുറക്കുന്ന ഉയർന്നതല കൂടിക്കാഴ്ച

യുഎസിൽ സൗദി കിരീടാവകാശിക്ക് ചുവപ്പ് പരവതാനി സ്വീകരണം; തന്ത്രപരമായ ബന്ധത്തിൽ പുതുഅധ്യായം തുറക്കുന്ന ഉയർന്നതല കൂടിക്കാഴ്ച

വാഷിങ്ടൺ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ അതിക്രമമായ ഔപചാരികതകളോടെ വൈറ്റ് ഹൗസിൽ സ്വീകരിച്ചു. ഏകദേശം ...

യുഎസിനെ കടത്തിവെട്ടുന്ന വികസന നേട്ടങ്ങളാണ് കേരളം സ്വന്തമാക്കി യതെന്ന്   മുഖ്യമന്ത്രി പിണറായി വിജയൻ

യുഎസിനെ കടത്തിവെട്ടുന്ന വികസന നേട്ടങ്ങളാണ് കേരളം സ്വന്തമാക്കി യതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ദോഹ : യുഎസിനെ കടത്തിവെട്ടുന്ന വികസന നേട്ടങ്ങളാണ് കേരളം സ്വന്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർച്ചയായ ഭരണത്തിന്റെ ഫലമായാണ് സംസ്ഥാനത്തിന് ഈ അഭൂതപൂർവമായ നേട്ടങ്ങൾ നേടാനായത്. ശിശുമരണ ...

ഇന്ത്യയിലെ ആദ്യ കപ്പൽ അറ്റകുറ്റ പ്പണി ക്ലസ്റ്റർ മെച്ചപ്പെടുത്തു ന്നതിനായി കരാറിൽ ഒപ്പിട്ട് ഡ്രൈഡോക്സ്  വേൾഡും കൊച്ചിൻ ഷിപ്പ് യാർഡും

ഇന്ത്യയിലെ ആദ്യ കപ്പൽ അറ്റകുറ്റ പ്പണി ക്ലസ്റ്റർ മെച്ചപ്പെടുത്തു ന്നതിനായി കരാറിൽ ഒപ്പിട്ട് ഡ്രൈഡോക്സ് വേൾഡും കൊച്ചിൻ ഷിപ്പ് യാർഡും

കൊച്ചി: കൊച്ചിയിലെ ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റിയിൽ (ഐഎസ്ആർഎഫ്) ഉള്ള ഇന്ത്യയിലെ ആദ്യത്തെ കപ്പൽ അറ്റകുറ്റപ്പണി ക്ലസ്റ്റർ വിലയിരുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി  കരാറിൽ ഒപ്പുവച്ച് ഡിപി വേൾഡ് കമ്പനിയായ ...

പ്രവാസി ഹെൽത്ത് ഇൻഷുറൻസ് ജിസിസി രാജ്യങ്ങളിലേക്കും: മുഖ്യമന്ത്രി പ്രഖ്യാപനം

പ്രവാസി ഹെൽത്ത് ഇൻഷുറൻസ് ജിസിസി രാജ്യങ്ങളിലേക്കും: മുഖ്യമന്ത്രി പ്രഖ്യാപനം

തിരുവനന്തപുരം ∙ പ്രവാസികൾക്കായി നോർക്ക റൂട്സ് നടപ്പാക്കിയ ‘നോർക്ക കെയർ– പ്രവാസി ഹെൽത്ത് ഇൻഷുറൻസ്’ പദ്ധതി ഭാവിയിൽ ജിസിസി (ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ) രാജ്യങ്ങളിലെ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്ന് ...

മിസ്റ്റര്‍ ഫ്രീസോണ്‍ മാന്‍ അംഗീകാരം നേടി ജമാദ് ഉസ്മാന്‍.

മിസ്റ്റര്‍ ഫ്രീസോണ്‍ മാന്‍ അംഗീകാരം നേടി ജമാദ് ഉസ്മാന്‍.

ദുബൈ: യു എ ഇയിലെ മലയാളി സംരംഭകന്‍ ജമാദ് ഉസ്മാന് 'മിസ്റ്റര്‍ ഫ്രീസോണ്‍ മാന്‍' അംഗീകാരം നല്‍കി. 2017ല്‍ മൂന്ന് അംഗങ്ങളുമായി ആരംഭിച്ച എമിറേറ്റ്സ് ഫസ്റ്റ് ഗ്രൂപ്പ് ...

യു.എന്നില്‍ സ്വതന്ത്ര പലസ്തീന്‍ പ്രമേയത്തിന് ഇന്ത്യയുടെ പിന്തുണ; അനുകൂലമായി142 രാജ്യങ്ങള്‍

യു.എന്നില്‍ സ്വതന്ത്ര പലസ്തീന്‍ പ്രമേയത്തിന് ഇന്ത്യയുടെ പിന്തുണ; അനുകൂലമായി142 രാജ്യങ്ങള്‍

ന്യൂഡല്‍ഹി : ഫ്രാന്‍സ് മുന്നോട്ടുവച്ച സ്വതന്ത്ര പലസ്തീനെ അംഗീകരിക്കുന്ന പ്രമേയത്തിന് ഇന്ത്യയടക്കം 142 രാജ്യങ്ങള്‍ പിന്തുണ നല്‍കി. ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും, ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് സമാധാനപരവും ശാശ്വതവുമായ ...

പൂർണ ചന്ദ്രഗ്രഹണം; രക്തചന്ദ്രനെ  ഷാർജയിലും കാണാം

പൂർണ ചന്ദ്രഗ്രഹണം; രക്തചന്ദ്രനെ  ഷാർജയിലും കാണാം

വാനനിരീക്ഷണത്തിലും ജ്യോതിഃശാസ്ത്രത്തിലും താത്പര്യമുള്ള സഞ്ചാരികൾക്ക് ആകർഷകമായ അനുഭവങ്ങളൊരുക്കുകയാണ് ഷാർജയിലെ മെലീഹ നാഷണൽ പാർക്ക്. സെപ്റ്റംബർ 7ന് ദൃശ്യമാവുന്ന പൂർണ ചന്ദ്ര​ഗ്രഹണം, സെപ്റ്റംബർ 20ന് കാണാനാവുന്ന ശനിപ്രത്യയം (സാറ്റേൺ ഓപ്പോസിഷൻ) എന്നിവക്കായി ദേശീയോദ്യാനത്തിന്റെ ഭാ​ഗമായ മെലീഹ ആർക്കിയോളജിക്കൽ സെന്ററിൽ പ്രത്യേക പരിപാടികളൊരുങ്ങുന്നുണ്ട്. പൂർണ്ണ ചന്ദ്രഗ്രഹണം - സെപ്റ്റംബർ 7 ഈ വർഷത്തെ ഏറ്റവും സവിശേഷമായ ജ്യോതിശാസ്ത്ര സംഭവമായി കണക്കാക്കപ്പെടുന്നതാണ് പൂർണ ചന്ദ്ര​ഗ്രഹണം. ഈ സമയത്ത് ചന്ദ്രൻ കടുംചുവപ്പ് നിറത്തിലുള്ള ഗോളമായി മാറും. ഈ അപൂർവ രക്തചന്ദ്രനെ (ബ്ലഡ് മൂൺ) ചിലയിടങ്ങളിൽ മാത്രമേ കാണാനാവൂ.  പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത്, ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ കൃത്യമായി കടന്നുപോകുന്നതാണ് ഈ പ്രതിഭാസം. ചന്ദ്രനെ പൂർണ്ണ ഇരുട്ടിലേക്ക് തള്ളിവിടുന്നതിനുപകരം ഭൂമിയുടെ അന്തരീക്ഷം സൂര്യപ്രകാശത്തെ വളയ്ക്കുകയും ചിതറിക്കുകയും ചെയ്യുന്നു. നീല, വയലറ്റ് പോലുള്ള ചെറിയ തരംഗദൈർഘ്യമുള്ളവ ചിതറിപ്പോകുന്നു. അതേസമയം ചുവപ്പ്, ഓറഞ്ച് പോലുള്ള കൂടുതൽ തരംഗദൈർഘ്യമുള്ളവ അന്തരീക്ഷത്തിലൂടെ കടന്നുപോയി ചന്ദ്രൻറെ ഉപരിതലത്തിലെത്തുന്നു. ഗ്രഹണ സമയത്ത്, ഈ ചിതറിക്കിടക്കുന്ന ചുവന്ന വെളിച്ചമാണ് ചന്ദ്രനെ ചുവപ്പാക്കി മാറ്റുന്നത്. ശനി കാണാം, തെളിമയോടെ - സെപ്റ്റംബർ 20 ശനി ഭൂമിയോട് ഏറ്റവും അടുത്ത് എത്തി, രാത്രിയിൽ മുഴുവൻ തെളിച്ചത്തോടെ കാണപ്പെടുന്ന അവസ്ഥയാണ് സാറ്റേൺ ഓപോസിഷൻ എന്നറിയപ്പെടുന്നത്. ശനിയുടെ തെളിച്ചം ഏറ്റവും കൂടുതലായും വലിപ്പം ഏറ്റവും വലുതായും കാണപ്പെടുന്ന ഈ സവിശേഷരാത്രിയിൽ, അത്യാധുനിക ദൂരദർശിനികളിലൂടെ അതിന്റെ വിശദാംശങ്ങൾ കാണാനും അതേക്കുറിച്ച് കൂടുതൽ മനസിലാക്കാനുമുള്ള അവസരമാണ് മെലീഹയിൽ ഒരുങ്ങുന്നത്. ശനിയുടെ ഉപ​ഗ്രഹമായ ടൈറ്റന്റെയും വ്യക്തമായ കാഴ്ചകൾ ഈയവസരത്തിൽ പ്രതീക്ഷിക്കാം. "മെലീഹയുടെ തെളിഞ്ഞ ആകാശക്കാഴ്ചകളിലേക്ക് വാനനിരീക്ഷകരെ സ്വാ​ഗതം ചെയ്യുകയാണ്. ടെലസ്കോപുകളടക്കം മികച്ച സാങ്കേതികസൗകര്യങ്ങളും മെലീഹയുടെ ആതിഥേയത്വവും ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നു. ഈ വിഷയങ്ങളിൽ ആഴത്തിൽ അറിവുള്ള വിദ​ഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ജ്യോതിശാസ്ത്രരാവുകൾ തീർച്ചയായും കുടുംബങ്ങൾക്കും വാനനിരീക്ഷകർക്കും ഒരുപോലെ ആസ്വാദ്യകരമാവും"- മെലീഹ നാഷണൽ പാർക്ക് മാനേജർ ഒമർ ജാസിം അൽ അലി പറഞ്ഞു. വിനോദസഞ്ചാരത്തിനും ചരിത്രകാഴ്ചകൾക്കും പ്രശസ്തമായ മെലീഹ നാഷനൽ പാർക്കിൽ പ്രത്യേകം തയാറാക്കിയ പനോരമിക ലോഞ്ചുകളിലാണ് വാനനിരീക്ഷണ പരിപാടികൾ സംഘടിപ്പിക്കുന്നത്. വാരാന്ത്യത്തിലാണ് രണ്ട് ആകാശവിസ്മയങ്ങളുമെന്നതിനാൽ കുടുംബസമേതം പരമ്പരാ​ഗത എമിറാത്തി ആതിഥേയത്വം ആസ്വദിക്കാനുള്ള മികച്ച അവസരമാണിത്.  ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും, discovershurooq.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക.  +971 6 802 1111 എന്ന നമ്പറിലോ mleihamanagement@discovermleiha.ae എന്ന ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടുകയും ചെയ്യാം.

നടന്‍ ദിലീപിന് ബഹ്‌റൈൻ ലാൽ കെയേഴ്‌സിന്റെ സ്നേഹോപഹാരം.

നടന്‍ ദിലീപിന് ബഹ്‌റൈൻ ലാൽ കെയേഴ്‌സിന്റെ സ്നേഹോപഹാരം.

ബിസിനസ് ആവശ്യാര്‍തഥം ബഹ്‌റൈനിൽ എത്തിയ മലയാള സിനിമയിലെ പ്രശസ്ത നടനും, നിർമ്മാതാവുമായ, ജനപ്രിയനായകൻ ദിലീപിന്, ബഹ്‌റൈൻ ലാൽ കെയേഴ്സ് സ്നേഹോപഹാരം കൈമാറി. ലാൽ കെയേഴ്സ് കോ-ഓർഡിനേറ്റർ ജഗത് ...

പി.എ. മാത്യു (പാപ്പച്ചൻ-76 വയസ്സ്) നിര്യാതനായി   

പി.എ. മാത്യു (പാപ്പച്ചൻ-76 വയസ്സ്) നിര്യാതനായി  

റാന്നി: അങ്ങാടി പ്ലാമ്മൂട്ടിൽ പി.എ.മാത്യു (പാപ്പച്ചൻ-76 വയസ്സ് ) നിര്യാതനായി. ഭാര്യ: റെയ്‌ച്ചൽ മാത്യു റാന്നി കലമണ്ണിൽ കുടുംബാംഗമാണ്.  മക്കൾ : ടെനി (ദുബായ്), റ്റിജു  (ഓസ്ട്രേലിയ)മരുമക്കൾ ...

Page 3 of 9 1 2 3 4 9
Skip to toolbar