സാൽമൊണെല്ല ബാക്ടീരിയ ബാധ: പ്രമുഖ പൊട്ടറ്റോ ചിപ്സ് ബ്രാൻഡുകൾക്ക് യു.എസ്. എഫ്.ഡി.എയുടെ അതീവ ജാഗ്രതാ നിർദ്ദേശം.
വാഷിംഗ്ടൺ : സാൽമൊണെല്ല (Salmonella) ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ അമേരിക്കൻ കമ്പനിയായ 'ഉട്സ്' (Utz) പുറത്തിറക്കുന്ന വിവിധയിനം പൊട്ടറ്റോ ചിപ്സുകൾക്ക് യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് ...
















































