സാങ്കേതിക തകരാറിന് സംശയം; സാൻ ഫ്രാൻസിസ്കോയിൽ നിന്ന് പറന്ന എയർ ഇന്ത്യ വിമാനം മംഗോളിയയിൽ അടിയന്തര ലാൻഡിങ്
സാൻ ഫ്രാൻസിസ്കോ : യുഎസിലെ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറുണ്ടെന്ന് സംശയിച്ചതിനെ തുടർന്ന് മംഗോളിയയിൽ അടിയന്തരമായി നിലത്തിറക്കി. ബോയിങ് ...















































