ഇറാൻ്റെ മിസൈലാക്രമണത്തിന് തിരിച്ചടി നൽകരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയോട് ഡൊണാൾഡ് ട്രംപ്.
വാഷിംഗ്‌ടൺ ഡി സി :നെതന്യാഹുവിനോട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. പ്രമുഖ മാധ്യമമായ 'ആക്സിയോസിനോടാണ്' ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുപക്ഷവും ആക്രമണങ്ങൾ നടത്തിയെന്നും ഇനി ...















































