ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Wednesday, November 4, 2026
14 °c
New York

Tag: Politics

Political News

31 വർഷങ്ങൾക്ക് ശേഷം വനിതാ ഡെപ്യൂട്ടി സ്പീക്കർ; ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ

31 വർഷങ്ങൾക്ക് ശേഷം വനിതാ ഡെപ്യൂട്ടി സ്പീക്കർ; ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെ തിരഞ്ഞെടുത്തു. 31 വർഷങ്ങൾക്ക് ശേഷമാണ് കേരള നിയമസഭയ്ക്ക് ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കർ ലഭിക്കുന്നത്. നടന്ന തിരഞ്ഞെടുപ്പിൽ ...

മറുപടി പറയേണ്ട സമയം തീരുമാനിക്കുന്നത് ഞാനാണ്; മാധ്യമങ്ങളുമായി തുറന്ന സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

മറുപടി പറയേണ്ട സമയം തീരുമാനിക്കുന്നത് ഞാനാണ്; മാധ്യമങ്ങളുമായി തുറന്ന സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

തിരുവനന്തപുരം : മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ട സമയം തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മാധ്യമങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശമുള്ളതുപോലെ തന്നെ തനിക്ക് ...

ട്രംപിന്റെ ചിത്രം പതിച്ച 250 ഡോളർ നോട്ട്? അമേരിക്കയിൽ പുതിയ ചർച്ചകൾക്ക് തുടക്കമായി.

ട്രംപിന്റെ ചിത്രം പതിച്ച 250 ഡോളർ നോട്ട്? അമേരിക്കയിൽ പുതിയ ചർച്ചകൾക്ക് തുടക്കമായി.

വാഷിംഗ്‌ടൺ : അമേരിക്കൻ മുൻ പ്രസിഡന്റും നിലവിലെ രാഷ്ട്രീയരംഗത്തെ പ്രമുഖ നേതാവുമായ ഡൊണാൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തിയ 250 ഡോളർ നോട്ടിന്റെ സാധ്യതയെക്കുറിച്ചുള്ള ചർച്ചകൾ അമേരിക്കയിൽ ശക്തമാകുന്നു. ...

ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിക്കേഷൻസ്  സ്ട്രാറ്റജിസ്റ്റ്  അഭിജീത് ദിപ്കെ തുടക്കമിട്ട ‘കോക്രോച്ച് ജനതാ പാർട്ടി’ഇന്ത്യൻ യുവാക്കൾക്കിടയിൽ തരംഗമായി.

ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിക്കേഷൻസ്  സ്ട്രാറ്റജിസ്റ്റ്  അഭിജീത് ദിപ്കെ തുടക്കമിട്ട ‘കോക്രോച്ച് ജനതാ പാർട്ടി’ഇന്ത്യൻ യുവാക്കൾക്കിടയിൽ തരംഗമായി.

ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിക്കേഷൻസ് സ്ട്രാറ്റജിസ്റ്റ് അഭിജീത് ദിപ്കെ തുടക്കമിട്ട സോഷ്യൽ മീഡിയ കാമ്പയിൻ 'കോക്രോച്ച് ജനതാ പാർട്ടി'  ഇന്ത്യൻ യുവാക്കൾക്കിടയിൽ വൻ തരംഗമാകുന്നു. ...

11,000 ലെബനൻ സ്വദേശികൾക്ക് താൽക്കാലിക ആശ്വാസം ,യുഎസിൽ തുടരാൻ അനുമതി നീട്ടി.

11,000 ലെബനൻ സ്വദേശികൾക്ക് താൽക്കാലിക ആശ്വാസം ,യുഎസിൽ തുടരാൻ അനുമതി നീട്ടി.

വാഷിംഗ്‌ടൺ: യുഎസിലുള്ള പതിനൊന്നായിരത്തോളം ലെബനൻ സ്വദേശികൾക്ക് താൽക്കാലിക സംരക്ഷണ പദവി  ആറു മാസത്തേക്ക് കൂടി നീട്ടിനൽകി ട്രംപ് ഭരണകൂടം. ഇതോടെ ഇവർക്ക് 2026 നവംബർ 27 വരെ ...

ഫോർട്ട് വർത്ത് സ്കൂൾ പ്രിൻസിപ്പലിനെ മാറ്റിയതിൽ പ്രതിഷേധം ശക്തം; ‘മുസ്ലിം വിരുദ്ധ വേട്ട’യെന്ന് ആരോപണം.

ഫോർട്ട് വർത്ത് സ്കൂൾ പ്രിൻസിപ്പലിനെ മാറ്റിയതിൽ പ്രതിഷേധം ശക്തം; ‘മുസ്ലിം വിരുദ്ധ വേട്ട’യെന്ന് ആരോപണം.

ടെക്സസ്:  ഫോർട്ട് വർത്ത് സ്കൂൾ ഡിസ്ട്രിക്റ്റിൽ  പുതുതായി നിയമിതയായ മുസ്ലിം പ്രിൻസിപ്പൽ ഷൈമ അൽസുബിയെ  ചുമതലയേറ്റ് ദിവസങ്ങൾക്കകം മാറ്റിയ നടപടി വലിയ വിവാദമാകുന്നു. ഇതിനെതിരെ കമ്മ്യൂണിറ്റി നേതാക്കളും ...

സിഎംആർഎൽ ഇടപാട്: വീണ വിജയനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഇഡി; ഫോൺ പിടിച്ചെടുത്തു.

സിഎംആർഎൽ ഇടപാട്: വീണ വിജയനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഇഡി; ഫോൺ പിടിച്ചെടുത്തു.

കൊച്ചി: വിവാദമായ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കുന്നു. പരിശോധനയിൽ പിടിച്ചെടുത്ത ബാങ്ക് രേഖകൾ വിശദമായി പരിശോധിച്ച ശേഷം ...

ഇഡി ഉദ്യോഗസ്ഥർക്കെതിരെ സിപിഐഎം പ്രവർത്തകരുടെ അക്രമം: സംസ്ഥാന സര്‍ക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

ഇഡി ഉദ്യോഗസ്ഥർക്കെതിരെ സിപിഐഎം പ്രവർത്തകരുടെ അക്രമം: സംസ്ഥാന സര്‍ക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെയും മുൻമന്ത്രി മുഹമ്മദ് റിയാസിൻ്റെയും വീടുകളിൽ നടന്ന ഇഡി റെയ്ഡിൽ പ്രതിഷേധിച്ച സിപിഐഎം പ്രവർത്തകർ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിനെതിരായി ...

പിണറായിയുടെ വീട്ടിലെ ഇഡി റെയ്ഡ്; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സിപിഐഎം പ്രവര്‍ത്തകര്‍ പിടിയില്‍.

പിണറായിയുടെ വീട്ടിലെ ഇഡി റെയ്ഡ്; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സിപിഐഎം പ്രവര്‍ത്തകര്‍ പിടിയില്‍.

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ നാല് സിപിഐഎം പ്രവര്‍ത്തകര്‍ പിടിയില്‍. ...

യു.എസ് സർക്കാർ ജീവനക്കാർക്ക് കർശനമായ രഹസ്യസ്വഭാവ കരാർ (NDA) നടപ്പാക്കാൻ ട്രംപ് ഭരണകൂടം.

യു.എസ് സർക്കാർ ജീവനക്കാർക്ക് കർശനമായ രഹസ്യസ്വഭാവ കരാർ (NDA) നടപ്പാക്കാൻ ട്രംപ് ഭരണകൂടം.

വാഷിംഗ്‌ടൺ ഡി സി :സർക്കാർ രേഖകളും വിവരങ്ങളും മാധ്യമങ്ങൾക്കോ പൊതുജനങ്ങൾക്കോ ചോരുന്നത് തടയാൻ യു.എസ്. ഫെഡറൽ ജീവനക്കാർക്കായി ഏകീകൃത 'നോൺ-ഡിസ്ക്ലോഷർ അഗ്രിമെന്റ്' (NDA) കൊണ്ടുവരാൻ ട്രംപ് ഭരണകൂടം ...

Page 11 of 197 1 … 10 11 12 … 197
Skip to toolbar