നിലവിലെ സെനറ്റർ ജോൺ കോർണിനെ പരാജയപ്പെടുത്തി കെൻ പാക്സ്റ്റൺ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി.
ഓസ്റ്റിൻ :ടെക്സസ്സിൽ ചൊവ്വാഴ്ച രാത്രി നടന്ന റിപ്പബ്ലിക്കൻ റൺ-ഓഫ് പ്രൈമറിയിൽ അറ്റോർണി ജനറൽ കെൻ പാക്സ്റ്റൺ നിലവിലെ സെനറ്ററും മുതിർന്ന നേതാവുമായ ജോൺ കോർണിനെ പരാജയപ്പെടുത്തി. 23 ...















































