ഇറാൻസമാധാനചർച്ചകൾക്കായിഅമേരിക്കൻപ്രതിനിധികൾ പാകിസ്താനി ലേക്ക്; ബ്ലോക്കേഡ്രു തുടരുമെന്ന് മുന്നറിയിപ്പ്
ഇസ്‌ലാമാബാദ്/വാഷിംഗ്ടൺ : ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറും ശനിയാഴ്ച പാകിസ്താനിലെത്തും. പാകിസ്താൻ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കാൻ ഇറാന്റെ ...















































