![getPhoto (7)](https://i0.wp.com/keralatimes.com/wp-content/uploads/2016/03/getPhoto-7-14.jpg?resize=461%2C486&ssl=1)
ഹരിപ്പാട്: പള്ളിപ്പാട് പ്രശാന്ത് ഭവനില്‍ ലക്ഷ്മികുട്ടിയമ്മ (70) റിട്ട. ഹെഡ്മിസ്ട്രസ്സ് നിര്യാതയായി. സംസ്കാരം നടത്തി
മക്കള്‍: പ്രശാന്ത് കുമാര്‍, പ്രീതാ അനില്‍ കുമാര്‍. മരുമക്കള്‍: ഗായത്രി,അനില്‍ കുമാര്‍ (അനില്‍ പെണ്ണുക്കര, ഇമലയാളി) കൊച്ചുമക്കള്‍: അച്ചു, കിച്ചു, വരലക്ഷ്മി, അഭിനവ്