AmericaKeralaLatest NewsNewsObituary

കണക്ടിക്കട്ടിൽ കുര്യന്‍ വര്‍ഗീസ് (കുഞ്ഞാമന്‍,80) അന്തരിച്ചു

കണക്ടിക്കട്ട്: പാലത്തുംതലയ്ക്കല്‍ കുടുംബാംഗവും, കണക്ടിക്കട്ടിലെ കേരളാ അസോസിയേഷന്‍ ഓറ്ടിന്റെ സജീവാംഗവുമായ കുര്യന്‍ വര്‍ഗീസ് (കുഞ്ഞാമന്‍, 80) അന്തരിച്ചു.

ഭാര്യ: മറിയാമ്മ വര്‍ഗീസ് (ലിസി).
മക്കള്‍: റൂബി വര്‍ഗീസ്, ജെസീക്ക വര്‍ഗീസ്.
മരുമകന്‍: രവി ശ്രീനിവാസന്‍.
കൊച്ചുമക്കള്‍: ഉമ, ആകാഷ് ശ്രീനിവാസന്‍, അമേലിയ വര്‍ഗീസ്.
സഹോദരിമാര്‍: മോളി, ലില്ലി.

സംസ്‌കാരം പിന്നീട്.

Show More

Related Articles

Back to top button