AmericaKeralaLatest NewsNewsPolitics

എറണാകുളം ജില്ല പ്രവാസി & എക്സ് പ്രവാസി അസോസിയേഷന്റെ (EDPA) ആഭിമുഖ്യത്തിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പെരുമ്പാവൂർ നഗരസഭ ജനപ്രതിനിധികളെ ആദരിക്കുന്നു.

പെരുമ്പാവൂർ : എറണാകുളം ജില്ല പ്രവാസി & എക്സ് പ്രവാസി അസോസി യേഷന്റെ (EDPA) ആഭിമുഖ്യത്തിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പെരുമ്പാവൂർ നഗരസഭ ജനപ്രതിനിധികളെ ആദരിക്കുകയാണ്.

സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ പോൾ കറുകപ്പിള്ളിൽ,(കേരളാ ടൈംസ് മാനേജിങ് ഡയറക്ടർ, പ്രവാസി കോൺക്ലേവ് ട്രസ്റ്റ് പ്രസിഡന്റ്, ഫൊക്കാന മുൻ പ്രസിഡന്റ്),ഡോ. വർഗീസ് മൂലൻ (മൂലൻസ് ഗ്രൂപ്പ്),നസീർ പെരുമ്പാവൂർ (ഫിലിം പ്രൊഡ്യൂസർ യു.എ.ഇ.),റഫീഖ് ചൊക്ക്ലി (സിനിമ / സീരിയൽ നടൻ),മമ്മി സെഞ്ചുറി (സെക്രട്ടറി, കേരള ഫിലിം ചേംബർ) തുടങ്ങിയവരുടെ സാനിദ്ധ്യത്തിൽ 7.02.2026 ശനിയാഴ്ച വൈകിട്ട് 4.30 ന് പെരുമ്പാവൂർ ഫ്ലോറ റെസിഡൻസിയിൽ നടക്കുന്ന പരിപാടിയിലേക്ക് നാട്ടിലുള്ള മുഴുവൻ പ്രവാസി & എക്സ് പ്രവാസി സുഹൃത്ത്ക്കളേയും സ്നേഹപൂർവ്വം സാദരം ക്ഷണിക്കുകയാണ്.

For More details:+91 9048799917, +91 484 2951233
Email edpa0710@gmail.com

Show More

Related Articles

Back to top button