AmericaKeralaLatest NewsNewsPolitics

യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക.

വാഷിംഗ്‌ടൺ ഡി സി : യു.എസ്. ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക. യു.എസ്. സെൻട്രൽ കമാൻഡ് ) ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇറാനിലെ റഡാർ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ശക്തമായ വ്യോമാക്രമണം ആരംഭിച്ചു.

ഹോർമുസ് കടലിടുക്കിന് സമീപം യു.എസിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ ഡ്രോൺ ഉപയോഗിച്ച് വെടിവെച്ചിട്ടതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇറാന്റെ ഈ നടപടിക്ക് ‘അത്യന്തം ശക്തവും ആഘാതമേറിയതുമായ’ തിരിച്ചടിയാണ് യു.എസ് നൽകുന്നതെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, മേഖലയിലെ സുരക്ഷ കണക്കിലെടുത്ത് വിദേശ സൈന്യം പിന്മാറണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button