വി.പി.എസ് ലേക്‌ഷോറിൽ മെനോപോസൽ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു.
കൊച്ചി: വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ ഗൈനക്കോളജിക് ആൻഡ് സർജിക്കൽ ഓങ്കോളജി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ മെനോപോസൽ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ സിനിമ സീരിയൽ താരം...














































