Sunday, March 26, 2023

ഫോട്ടോഗ്രഫി

തൊഹോകു ജാപ്പനീസ് ഫോട്ടോഗ്രഫി പ്രദര്‍ശനത്തിന് ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ തുടക്കമായി

പ്രദര്‍ശനം ജൂലൈ 16 വരെകൊച്ചി: ജപ്പാന്‍ ഫൗണ്ടേഷനുമായി സഹകരിച്ച് കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന 'തൊഹോകു' - ജാപ്പനീസ് ഫോട്ടോഗ്രാഫര്‍മാരുടെ...

Read more
തൊഹോകു ജാപ്പനീസ് ഫോട്ടോഗ്രഫി പ്രദര്‍ശനം നാളെ (ജൂലൈ 2) മുതല്‍ 16 വരെ എറണാകുളത്തെ ലളിതകലാ അക്കാദമി കലാകേന്ദ്രത്തില്‍

സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുംകൊച്ചി: ജപ്പാന്‍ ഫൗണ്ടേഷനുമായി സഹകരിച്ച് ജൂലൈ 2 മുതല്‍ 16 വരെ...

Read more
ഗ്രീന്‍സ്‌റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രഫി അവാര്‍ഡ് ഇറാനിയന്‍ ഫോട്ടോഗ്രാഫറിന്

കൊച്ചി: 13-ാമത് ഗ്രീന്‍സ്‌റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രഫി അവാര്‍ഡ് ഇറാനിലെ ടെഹ്‌റാന്‍ സ്വദേശി മുഹമ്മദ് റെസ മസൂമി കരസ്ഥമാക്കി. ആദ്യഘട്ടത്തില്‍ വിദഗ്ധരുള്‍പ്പെട്ട...

Read more
ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോ ഫെസ്റ്റിവലിന് ഇന്ന് (ശനിയാഴ്ച) തുടക്കമാകും

കൊച്ചി: പരിസ്ഥിതിസ്നേഹികളും ഫോട്ടോഗ്രഫിപ്രേമികളും ഏറെ കാത്തിരിക്കുന്ന 13-ാമത് ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോ ഫെസ്റ്റിവലിന് ശനിയാഴ്ച (നവംബര്‍ 20) ഗ്രീന്‍സ്റ്റോമിന്റെ വെബ്സൈറ്റായ...

Read more
ലവ് ക്ലിക്‌സ് – കായല്‍ റിസോര്‍ട്ടിലെ ബ്രൈഡല്‍ ഷൂട്ടില്‍ സംഭവിച്ചത് മ്യൂസിക്കലായപ്പോള്‍

വധൂവരന്മാരല്ല മധുവിധുവുമല്ല വിവാഹച്ചടങ്ങോ സദ്യയോ അല്ല പ്രധാനം, ബ്രൈഡല്‍ ഷൂട്ടാണ് എന്ന് ഇന്ന് കൊച്ചുകുട്ടികള്‍ക്കുവരെ അറിയാം. എല്ലാം മറന്നുപോകും, എന്നാലും...

Read more
വൈശാലിയും ഋഷ്യശൃംഗനും വീണ്ടും: ൈവറൽ ഫോട്ടോഷൂട്ട്

ഭരതന്റെ ക്ലാസിക് ചിത്രമായ ‘വൈശാലി’യെ അനുസ്മരിപ്പിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നു. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ ഋഷ്യശൃംഗനെയും വൈശാലിയെയുമാണ് ഫോട്ടോഷൂട്ടിൽ പുനരവതരിപ്പിക്കുന്നത്....

Read more
മരണനിമിഷം അവസാന ക്ലിക്കില്‍ ഒപ്പിയെടുത്ത് ഫോട്ടോഗ്രഫര്‍ യാത്രയായി

സ്‌ഫോടനത്തിന്റെ ഭീകരത പകര്‍ത്തിയപ്പോള്‍ ഫോട്ടോഗ്രാഫറായ ഹില്‍ഡ ക്ലെയ്ടണ്‍ അറിഞ്ഞിരുന്നില്ല, ചിത്രം പകര്‍ത്തുന്നതിനോടൊപ്പം തന്റെ ജീവനും സ്‌ഫോടനം കവരുമെന്ന്. ചിത്രം മികച്ച...

Read more
  • Trending
  • Comments
  • Latest

Related News

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?