ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, November 3, 2026
12 °c
New York

ഇറാൻ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണ സൂചനകൾ; യുണൈറ്റഡ് സ്റ്റേറ്റ്സ് നയതന്ത്രജ്ഞരെ ഇസ്രായേലിൽ നിന്ന് ഒഴിപ്പിക്കുന്നു, പശ്ചിമേഷ്യയിൽ സംഘർഷഭീതി കനക്കും.

പശ്ചിമേഷ്യയിൽ യുദ്ധഭീഷണി വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ ഇറാനെതിരായ സൈനിക നീക്കം ഏതു നിമിഷവും ഉണ്ടായേക്കാമെന്ന സൂചനകൾ ഉയരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ ഇസ്രായേലിലെ തങ്ങളുടെ...

Read moreDetails

ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു: ബാരിക്കേഡുകൾ തകർത്ത് വിദ്യാർത്ഥികളും തെരുവിലേക്ക്.

ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം പുതിയ തലത്തിലേക്ക്. തെഹ്‌റാനിലെ സർവ്വകലാശാലകളിൽ ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ച് ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങി പ്രക്ഷോഭകാരികൾക്കൊപ്പം ചേർന്നു. സർവ്വകലാശാലകളിൽ തടഞ്ഞുവെച്ചിരുന്ന...

Read moreDetails

വിമാനത്തിൽ ജീവനക്കാരെ ആക്രമിച്ച യാത്രക്കാരിക്ക് 20 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം.

വാഷിംഗ്ടൺ : ഫെബ്രുവരി 13-ന് അബുദാബിയിൽ നിന്ന് വാഷിംഗ്ട ണിലേക്കുള്ള എത്തിഹാദ് എയർവേയ്‌സ് വിമാനത്തിൽ വെച്ച് സഹയാത്രികരെയും ജീവനക്കാരെയും ആക്രമിച്ച 40-കാരിയായ സോഫിയ സാഹു എന്ന യാത്രക്കാരിയെ...

Read moreDetails

ആഗോള ഇറക്കുമതി തീരുവ 10 ശതമാനമായി ഉയർത്തി ട്രംപ് ഉത്തരവിട്ടുപി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 10 ശതമാനം ആഗോള തീരുവ (Global Tariff) ഏർപ്പെടുത്തിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ...

Read moreDetails

മുസ്ലീം വിരുദ്ധ പരാമർശം: അമേരിക്കൻ ജനപ്രതിനിധിക്കെതിരെ പ്രതിഷേധം ശക്തം.

ഫ്ലോറിഡ : ഫ്ലോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി എം.പി  റാൻഡി ഫൈൻ നടത്തിയ മുസ്ലീം വിരുദ്ധ പരാമർശം അമേരിക്കയിൽ വലിയ വിവാദമാകുന്നു. "നായ്ക്കളും മുസ്ലീങ്ങളും തമ്മിൽ ഒരാളെ...

Read moreDetails

സിറിയയിൽ ഐഎസ് കേന്ദ്രങ്ങൾക്ക് നേരെ യുഎസ് വ്യോമാക്രമണം; ശക്തമായ തിരിച്ചടി.

വാഷിംഗ്ടൺ : സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (IS) കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. ഡിസംബറിൽ രണ്ട് യുഎസ് സൈനികരുടെയും ഒരു സിവിൽ പരിഭാഷകന്റെയും...

Read moreDetails

അമേരിക്ക–ബംഗ്ലാദേശ് വ്യാപാര കരാർ പ്രാബല്യത്തിൽ; തീരുവ 19 ശതമാനമായി കുറച്ചു

ധാക്ക:അമേരിക്കയും ബംഗ്ലാദേശും തമ്മിലുള്ള പുതിയ വ്യാപാര കരാർ പ്രാബല്യത്തിൽ വന്നു. ഇതോടെ ബംഗ്ലാദേശിൽ നിന്നുള്ള കയറ്റുമതിക്കുള്ള അമേരിക്കയുടെ പകരം തീരുവ 19 ശതമാനമായി കുറച്ചു. അമേരിക്കയിൽ നിർമ്മിച്ച...

Read moreDetails

മനുഷ്യ പരിണാമം: ‘ലൂസി’യുടെ സിംഹാസനം ഇളകുന്നു; എത്യോപ്യയിൽ പുതിയ കണ്ടെത്തൽ

എത്യോപ്യ:മനുഷ്യന്റെ നേരിട്ടുള്ള പൂർവികരെന്ന് കരുതപ്പെട്ടിരുന്ന 'ലൂസി' (Australopithecus afarensis) എന്ന ഫോസിൽ വംശത്തിനൊപ്പം തന്നെ മറ്റ് മനുഷ്യ സദൃശ്യ വർഗ്ഗങ്ങളും ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിന് ശക്തമായ തെളിവുകൾ...

Read moreDetails

അന്റാർട്ടിക്കയിൽ കണ്ടെത്തിയത് 6.8 കോടി വർഷം പഴക്കമുള്ള ഭീമൻ മുട്ട!

അന്റാർട്ടിക്ക: അന്റാർട്ടിക്കയിലെ സീമോർ ഐലൻഡിൽ നിന്ന് 10 വർഷം മുമ്പ് ലഭിച്ച നിഗൂഢമായ ഫോസിൽ, ഭീമൻ കടൽ ജീവിയുടേതാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു.'അന്റാർട്ടിക്കൂലിത്തസ് ബ്രാഡി'  എന്നാണ് ഈ ഫോസിലിന്...

Read moreDetails

കൊളംബിയയിൽ ചെറുവിമാനം തകർന്നു: എംപി ഉൾപ്പെടെ 15 പേർക്ക് ദാരുണാന്ത്യം

ബൊഗോട്ട ∙ വടക്കുകിഴക്കൻ കൊളംബിയയിൽ ചെറുവിമാനം തകർന്നു വീണ് 15 പേർ മരിച്ചു. കൊളംബിയ–വെനസ്വേല അതിർത്തിയോട് ചേർന്ന നോർത്ത് ഡി സാന്റാൻഡർ പ്രവിശ്യയിൽ ബുധനാഴ്ചയാണ് അപകടം നടന്നത്....

Read moreDetails
Page 11 of 64 1 … 10 11 12 … 64
Skip to toolbar