LifeStyle
വനിതാ സംരംഭകർക്ക് ഊർജ്ജം പകർന്ന് നടുമുറ്റവും കെ ഇ സിയും
3 days ago
വനിതാ സംരംഭകർക്ക് ഊർജ്ജം പകർന്ന് നടുമുറ്റവും കെ ഇ സിയും
നടുമുറ്റം ഖത്തർ കേരള എൻ്റർപ്രണേഴ്സ് ക്ലബുമായി (കെ ഇ സി) സഹകരിച്ച് സംരംഭകർക്കായി വർക്ഷോപ്പ് സംഘടിപ്പിച്ചു.…
മെലീഹ – ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ’ പുസ്തകം പുറത്തിറങ്ങി, ആദ്യ കോപ്പിയിൽ ഒപ്പുവച്ച് ഷാർജ ഭരണാധികാരി
3 days ago
മെലീഹ – ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ’ പുസ്തകം പുറത്തിറങ്ങി, ആദ്യ കോപ്പിയിൽ ഒപ്പുവച്ച് ഷാർജ ഭരണാധികാരി
അപൂർവചരിത്രശേഷിപ്പുകൾക്കും പുരാവസ്തു കണ്ടെത്തലുകൾക്കും പേരുകേട്ട ഷാർജ മെലീഹ പ്രദേശത്തിന്റെ ചരിത്രവും പ്രാധാന്യവും വിവരിക്കുന്ന പുതിയ പുസ്തകം പുറത്തിറങ്ങി. 43ാം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വച്ച്, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകത്തിന്റെ ആദ്യകോപ്പിയിൽ ഷാർജ ഭരണാധികാരി ഒപ്പുവയ്ക്കുകയും ചെയ്തു. ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ചടങ്ങിൽ സന്നിഹിതയായിരുന്നു. ഷാർജ നിക്ഷേപ വികസന വകുപ്പിന്റെ (ഷുറൂഖ്) നേതൃത്വത്തിൽ, ലോകപ്രശസ്തമായ ‘അസൗലിൻ’ പബ്ലിഷേഴ്സാണ് “മെലീഹ – ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ” എന്ന പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ലക്ഷം വർഷം പിന്നിലേക്കുള്ള ചരിത്രവും ആഫ്രിക്കയിൽ നിന്നുള്ള മനുഷ്യകുടിയേറ്റത്തിന്റെയും കച്ചവടപാതകളുടെയുമെല്ലാം കഥകളുറങ്ങുന്ന മെലീഹയെക്കുറിച്ച് കൂടുതൽ പഠിക്കാനും അറിയാനും പുതിയ പുസ്തകത്തിലൂടെ സാധിക്കും. “ഇന്നത്തെ ഷാർജയും യുഎഇയുമെല്ലാം എങ്ങനെ രൂപപ്പെട്ടുവെന്നതിലേക്കും നമ്മുടെ പൈതൃകത്തിലേക്കും വാതിൽ തുറക്കുന്ന പുസ്തകമാണിത്. ഷാർജ ആർക്കിയോളജി വകുപ്പിലെ വിദഗ്ധർ, ഗവേഷകർ, വിഷയത്തിൽ അവഗാഹമുള്ള പണ്ഡിതർ എന്നിവരുമെല്ലാമായി സഹകരിച്ച്, മെലീഹയുടെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഇത് നമ്മുടെ ചരിത്രത്തിലേക്കുള്ള പ്രധാന റഫറൻസായി മാറും, അതോടൊപ്പം നമ്മുടെ സമ്പന്നമായ പൈതൃകം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാനും വരും തലമുറകൾക്ക് പ്രചോദനമായി മാറാനും ഈ പുസ്തകത്തിലൂടെ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.“ ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ അൽ ഖാസിമി പറഞ്ഞു. ഏകദേശം 200,000 വർഷങ്ങൾക്ക് മുമ്പുള്ള ആദ്യകാല മനുഷ്യവാസം മുതൽ വ്യാപാരത്തിലൂടെ അഭിവൃദ്ധി പ്രാപിച്ച കാലത്തിലേക്ക് വരെ നീളുന്ന മെലീഹയുടെ ചരിത്രം പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. വെങ്കലയുഗത്തിലെ ശവകുടീരങ്ങൾ, ഇസ്ലാമിന് മുമ്പുള്ള കോട്ടകൾ, സങ്കീർണ്ണമായ പുരാവസ്തുക്കൾ എന്നിങ്ങനെ മെലീഹയിൽ കണ്ടെത്തിയിട്ടുള്ള ചരിത്രശേഷിപ്പുകളെക്കുറിച്ചെല്ലാം പുസ്തകം വിശദമായി സംസാരിക്കുന്നു. ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഹിസ് എക്സലൻസി ഈസ യൂസഫ് ഉൾപ്പെടെയുള്ള ആദരണീയരായ ചരിത്രകാരന്മാരിൽ നിന്നും പുരാവസ്തു ഗവേഷകരിൽ നിന്നുമുള്ള സംഭാവനകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോ. സബാഹ് അബൗദ് ജാസിം, റോയൽ മ്യൂസിയം ഓഫ് ആർട്ട് ആൻ്റ് ഹിസ്റ്ററിയിൽ നിന്നുള്ള ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ ഉപദേശകനായ ഡോ. ബ്രൂണോ ഓവർലെറ്റ്, അമേരിക്കൻ ഫോട്ടോഗ്രാഫർ എറിക് വാൻ നൈനാറ്റൻ, ഫ്രഞ്ച് ആർട്ടിസ്റ്റ് ആമി എലീന നാഷ് എന്നിവരിൽ നിന്നുള്ള സംഭാവനകൾ പുസ്തകത്തിന് കലാപരമായതും അക്കാദമിക്കുമായ മാനം നൽകുന്നുണ്ട്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മെലീഹയുടെ ചരിത്രപുസ്തകത്തിനായി…
ഇ പി ജയരാജനെ പാർട്ടി വിശ്വസിക്കുന്നു, ആത്മകഥാ വിവാദം ഗൂഢാലോചനയെന്ന് എം വി ഗോവിന്ദൻ.
4 days ago
ഇ പി ജയരാജനെ പാർട്ടി വിശ്വസിക്കുന്നു, ആത്മകഥാ വിവാദം ഗൂഢാലോചനയെന്ന് എം വി ഗോവിന്ദൻ.
കണ്ണൂര്: ആത്മകഥ സംബന്ധിച്ച് ഉയർന്നുവരുന്ന വിവാദങ്ങള്ക്കിടയില് ഇ പി ജയരാജനെ സിപിഎം പൂര്ണമായും വിശ്വസിക്കുന്നുവെന്ന് സിപിഎം…
ക്വീൻസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ 2025 ഫാമിലി/യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം
4 days ago
ക്വീൻസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ 2025 ഫാമിലി/യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം
നോർത്ത് വാലി (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന \ഫാമിലി…
025-ൽ മെഡികെയർ പാർട്ട് ബി പ്രീമിയങ്ങൾ വർദ്ധിക്കുന്നു
4 days ago
025-ൽ മെഡികെയർ പാർട്ട് ബി പ്രീമിയങ്ങൾ വർദ്ധിക്കുന്നു
ന്യൂയോർക് : മെഡികെയർ പാർട്ട് ബി ഉള്ള മുതിർന്ന പൗരന്മാർ അടുത്ത വർഷം ആരോഗ്യ സംരക്ഷണത്തിനായി…
തിരഞ്ഞെടുപ്പു തർക്കങ്ങളാൽ മലീമസമായ ദേവാലയാങ്കണം
4 days ago
തിരഞ്ഞെടുപ്പു തർക്കങ്ങളാൽ മലീമസമായ ദേവാലയാങ്കണം
2024 വർഷം അവസാനിക്കാൻ എണ്ണപ്പെട്ട ദിനങ്ങൾ മാത്രം! നോർത്ത് അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ പുതിയ ഭരണസമിതി…
പ്രവാസി വെൽഫെയര് സർവീസ് കാർണിവൽ നവംബര് 29 ന്.
4 days ago
പ്രവാസി വെൽഫെയര് സർവീസ് കാർണിവൽ നവംബര് 29 ന്.
ഖത്തറിന്റെ പ്രവാസ ഭൂമിയകയിൽ ജനസേവനത്തിന്റെയും കലാ-സാംസ്കാരിക-കായിക ഇടപെടലുകളുടെയും ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയ പ്രവാസി വെൽഫെയറിന്റെ പത്താം…
ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെൻ്റർ-വാർഷീക ജനറൽ ബോഡി ഡിസം 8 നു
4 days ago
ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെൻ്റർ-വാർഷീക ജനറൽ ബോഡി ഡിസം 8 നു
ഡാളസ്: ഡാളസിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ…
സുനിത വില്യംസിന്റെ ഭാരം കുറയുന്ന അവസ്ഥ നിരീക്ഷണത്തില്; നാസയുടെ വിശദീകരണം ആശ്വാസകരം
5 days ago
സുനിത വില്യംസിന്റെ ഭാരം കുറയുന്ന അവസ്ഥ നിരീക്ഷണത്തില്; നാസയുടെ വിശദീകരണം ആശ്വാസകരം
ന്യൂയോർക്ക്: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തുടരുന്ന യുഎസ് ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസിന്റെ…
ഹെയ്തിയില് ലാന്ഡിംഗ് സമയത്ത് സ്പിരിറ്റ് എയര്ലൈന്സ് വിമാനത്തിന് വെടിയേറ്റു; ഫ്ളൈറ്റുകള് താല്ക്കാലികമായി നിർത്തി.
5 days ago
ഹെയ്തിയില് ലാന്ഡിംഗ് സമയത്ത് സ്പിരിറ്റ് എയര്ലൈന്സ് വിമാനത്തിന് വെടിയേറ്റു; ഫ്ളൈറ്റുകള് താല്ക്കാലികമായി നിർത്തി.
വാഷിംഗ്ടണ്: ഫ്ളോറിഡയില് നിന്ന് ഹെയ്തിയിലെ പോര്ട്ട്-ഓ-പ്രിന്സിലേക്കുള്ള സ്പിരിറ്റ് എയര്ലൈന്സ് 951 വിമാനം തിങ്കളാഴ്ച ലാന്ഡിംഗ് നടത്തുന്നതിനിടെ…