ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
19 °c
New York

Tag: education

നോർത്ത് ടെക്സസിൽ ശൈത്യതരംഗം തുടരുന്നു; സ്കൂൾ അവധി ചൊവ്വാഴ്ചത്തേക്കും നീട്ടി.

നോർത്ത് ടെക്സസിൽ ശൈത്യതരംഗം തുടരുന്നു; സ്കൂൾ അവധി ചൊവ്വാഴ്ചത്തേക്കും നീട്ടി.

ടെക്സാസ് :നോർത്ത് ടെക്സസിൽ ശൈത്യകാല കാലാവസ്ഥയും മഞ്ഞുവീഴ്ചയും തുടരുന്ന സാഹചര്യത്തിൽ, പ്രദേശത്തെ സ്കൂളുകൾക്ക് ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. റോഡുകളിലെ മഞ്ഞുപാളികളും താഴ്ന്ന താപനിലയും യാത്രാതടസ്സമുണ്ടാക്കുന്നതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ...

SIMAA കരാട്ടെ എഡ്മണ്ടൺ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു

SIMAA കരാട്ടെ എഡ്മണ്ടൺ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു

 എഡ്മണ്ടൺ, കാനഡ:  എഡ്മണ്ടണിലെ പ്രമുഖ കരാട്ടെ പരിശീലന  കേന്ദ്രമായ SIMAA Karate Edmonton ജനുവരി 10, 2026 ശനിയാഴ്ച  കരാട്ടെ ബെൽറ്റ് ഗ്രേഡിംഗ്  ചടങ്ങ്  വിജയകരമായി സംഘടിപ്പിച്ചു.  സംഘടനയുടെ വളർച്ചയിലേക്കുള്ള മറ്റൊരു അഭിമാനകരമായ നേട്ടമായ ഈ ചടങ്ങിൽ 30- ലധികം കുട്ടികൾ തങ്ങളുടെ  പുതിയ ബെൽറ്റ്  നിലവാരങ്ങളിലേക്ക് ഉയർന്നു. കുട്ടികളുടെ അദ്ധ്വാനം, ശിസ്തം, സ്ഥിരമായ പരിശീലനം എന്നിവയെ അംഗീകരിക്കുന്നതിനായാണ് ഈ പ്രമോഷനുകൾ നടന്നത്. സന്തോഷവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ രക്ഷിതാക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കുട്ടികൾ പരിപാടിയുടനീളം പ്രകടിപ്പിച്ച ആത്മവിശ്വാസവും ശിസ്തവും ആവേശവും SIMAA കരാട്ടെ പിന്തുടരുന്ന ഉയർന്ന പരിശീലന നിലവാരവും മൂല്യാധിഷ്ഠിത സമീപനവും വ്യക്തമായി പ്രതിഫലിപ്പിച്ചു. ബെൽറ്റ് സർട്ടിഫിക്കറ്റുകൾ Fr. Thomas Poothicote, Edmonton, Canada and ...

ക്ലാസ് മുറിയിൽ കത്രിക കൊണ്ട് കുത്തേറ്റ വിദ്യാർത്ഥി മരിച്ചു; 18-കാരൻ പോലീസ് കസ്റ്റഡിയിൽ

ക്ലാസ് മുറിയിൽ കത്രിക കൊണ്ട് കുത്തേറ്റ വിദ്യാർത്ഥി മരിച്ചു; 18-കാരൻ പോലീസ് കസ്റ്റഡിയിൽ

ബേടൗൺ (ടെക്സസ്): ഹൈസ്കൂൾ ക്ലാസ് മുറിക്കുള്ളിലുണ്ടായ തർക്കത്തിനിടെ സഹപാഠിയുടെ കുത്തേറ്റ വിദ്യാർത്ഥി മരിച്ചു. ബേടൗണിലെ സ്റ്റെർലിംഗ് ഹൈസ്കൂളിൽ ബുധനാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.  രാവിലെ ...

ന്യൂയോർക്കിൽ എംജിഒസിഎസ്എം പൂർവ വിദ്യാർഥികളുടെ സംഗമം

ന്യൂയോർക്കിൽ എംജിഒസിഎസ്എം പൂർവ വിദ്യാർഥികളുടെ സംഗമം

യോങ്കേഴ്‌സ്/ന്യൂയോർക്ക് : 2025 ഡിസംബർ 7ന് ന്യൂയോർക്കിലെ യോങ്കേഴ്‌സിലുള്ള സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് വിദ്യാർഥി പ്രസ്ഥാനത്തിന്റെ (MGOCSM) പൂർവ വിദ്യാർഥികളുടെ യോഗം ...

ടെക്സാസിലെഎല്ലാഹൈസ്കൂളുകളിലും ‘ടേണിംഗ്പോയിന്റ്യു.എസ്.എ.’ ചാപ്റ്ററുകൾതുറക്കാൻപദ്ധതി

ടെക്സാസിലെഎല്ലാഹൈസ്കൂളുകളിലും ‘ടേണിംഗ്പോയിന്റ്യു.എസ്.എ.’ ചാപ്റ്ററുകൾതുറക്കാൻപദ്ധതി

ഓസ്റ്റിൻ :ടെക്സാസിലെ എല്ലാ ഹൈസ്കൂൾ കാമ്പസുകളിലും ടേണിംഗ് പോയിന്റ് യു.എസ്.എ. (TPUSA) എന്ന യാഥാസ്ഥിതിക യുവജന സംഘടനയുടെ ചാപ്റ്ററുകൾ സ്ഥാപിക്കുന്നതിനുള്ള പങ്കാളിത്തത്തിന് തുടക്കമായി. ടെക്സാസ് ഗവർണർ ഗ്രെഗ് ആബട്ട്, ...

അസൈൻമെന്റ് തർക്കം: ഒക്ലഹോമ യൂണിവേഴ്സിറ്റിയിൽ ഇൻസ്ട്രക്ടർക്ക് പിന്തുണയുമായി വിദ്യാർത്ഥി പ്രക്ഷോഭം .

അസൈൻമെന്റ് തർക്കം: ഒക്ലഹോമ യൂണിവേഴ്സിറ്റിയിൽ ഇൻസ്ട്രക്ടർക്ക് പിന്തുണയുമായി വിദ്യാർത്ഥി പ്രക്ഷോഭം .

ഒക്ലഹോമ: വിദ്യാർത്ഥിയുടെ സൈക്കോളജി പേപ്പറിന് പൂജ്യം മാർക്ക് നൽകിയതിനെ തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിച്ച ഇൻസ്ട്രക്ടർക്ക് പിന്തുണയുമായി ഒക്ലഹോമ യൂണിവേഴ്സിറ്റിയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. മതപരമായ വിശ്വാസങ്ങൾക്കെതിരെ ...

യുഎസ് സർവ്വകലാശാലകളിൽ പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥി കളുടെ പ്രവേശനത്തിൽ 17% കുറവ്

യുഎസ് സർവ്വകലാശാലകളിൽ പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥി കളുടെ പ്രവേശനത്തിൽ 17% കുറവ്

വാഷിംഗ്ടൺ ഡി.സി.: യുഎസ് സർവ്വകലാശാലകളിൽ ഈ വർഷം പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശന നിരക്കിൽ 17% കുറവുണ്ടായതായി തിങ്കളാഴ്ച പുറത്തിറക്കിയ ഒരു ഗവേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിസ ...

വർക്ക് പെർമിറ്റുകളുടെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ യുഎസ് നിർത്തലാക്കി, ഒക്ടോബർ 30 മുതൽ നിയമം പ്രാബല്യത്തിൽ

വർക്ക് പെർമിറ്റുകളുടെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ യുഎസ് നിർത്തലാക്കി, ഒക്ടോബർ 30 മുതൽ നിയമം പ്രാബല്യത്തിൽ

വാഷിംഗ്ടൺ, ഡിസി - ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെയും വിദ്യാർത്ഥികളെയും ബാധിക്കുന്ന ഒരു നയ നീക്കത്തിൽ, എച്ച്-4 പങ്കാളികളും ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (ഒപിടി) പ്രകാരം എഫ്-1 ...

മാത്യു ചാക്കോളക്കും ജേക്കബ് മാത്യുവിനും ‘കീൻ’ അവാർഡുകൾ; എഡിസണിൽ വർണാഭമായ ടെക് നൈറ്റ് ആഘോഷം

മാത്യു ചാക്കോളക്കും ജേക്കബ് മാത്യുവിനും ‘കീൻ’ അവാർഡുകൾ; എഡിസണിൽ വർണാഭമായ ടെക് നൈറ്റ് ആഘോഷം

എഡിസൺ, ന്യൂജേഴ്‌സി ∙ കേരള എഞ്ചിനിയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക (KEAN)യുടെ ടെക് നൈറ്റ് ഫാമിലി ഇവന്റിൽ, പ്രശസ്ത വ്യവസായിയും മേരിലാൻഡ് പേപ്പർ ...

“ട്രഷറി ഷട്ട്ഡൗൺ” -ട്രംപ് ഭരണകൂടം ട്രഷറി, ഡിഎച്ച്എസ്, എച്ച്എച്ച്എസ്, വിദ്യാഭ്യാസ വകുപ്പുകളിൽ ‘റിഡക്ഷൻ-ഇൻ-ഫോഴ്സ്’ നോട്ടീസുകൾ നൽകി തുടങ്ങി.

“ട്രഷറി ഷട്ട്ഡൗൺ” -ട്രംപ് ഭരണകൂടം ട്രഷറി, ഡിഎച്ച്എസ്, എച്ച്എച്ച്എസ്, വിദ്യാഭ്യാസ വകുപ്പുകളിൽ ‘റിഡക്ഷൻ-ഇൻ-ഫോഴ്സ്’ നോട്ടീസുകൾ നൽകി തുടങ്ങി.

 വാഷിംഗ്‌ടൺ ഡി സി :ട്രംപ് ഭരണകൂടം ട്രഷറി വകുപ്പ്, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (DHS), ആരോഗ്യ-മനുഷ്യ സേവന വകുപ്പ് (HHS) എന്നിവയിൽ 'റിഡക്ഷൻ-ഇൻ-ഫോഴ്സ്' (ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള) ...

Page 2 of 10 1 2 3 10
Skip to toolbar