രാജഗിരി എന്‍ജി കോളേജ് രജതജൂബിലി ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു രാജഗിരി എന്‍ജിനീയറിംഗ് കോളേജ് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്ന് മുഖ്യമന്ത്രി
കാക്കനാട്: കൊച്ചിയിലെ രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി (ആര്‍എസ്ഇടി) യുടെ 25-ാം വാര്‍ഷികം (രജതജൂബിലി) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വേദിയില്‍ സ്വയം ...

















































