Kerala
ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ക്രിസ്തുമസിനൊരുക്കമായുള്ള ധ്യാനം ഡിസംബർ 12 മുതൽ ഫാ. ജോസഫ് പുത്തൻപുരക്കൽ നയിക്കും
News
December 7, 2025
ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ക്രിസ്തുമസിനൊരുക്കമായുള്ള ധ്യാനം ഡിസംബർ 12 മുതൽ ഫാ. ജോസഫ് പുത്തൻപുരക്കൽ നയിക്കും
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ക്രിസ്തുമസിനൊരുക്കമായുള്ള ധ്യാനത്തിന് പ്രശസ്ത വാഗ്മിയും കപ്പൂച്ചിൻ സഭാംഗവുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ നേതൃത്വം നൽകും. നർമ്മത്തിൽ ചാലിച്ച പ്രഭാക്ഷണങ്ങളിലൂടെ ജനഹൃദയം കീഴടക്കി, കാപ്പിപ്പൊടിയാച്ചൻ എന്ന പേരിൽ പ്രസിദ്ധനായ ജോസഫച്ചൻ നേതൃത്വം നിലക്കുന്ന ധ്യാനം ആരംഭിക്കുന്നത്, ഡിസംബർ 12 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കുള്ള ദിവ്യബലിയോടെയാണ്. ദിവ്യബലിയെ തുടർന്ന് 9 മണി വരെ ധ്യാന പ്രസംഗം ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ പത്തുമണിക്കുള്ള ദിവ്യബലിയോടെ ആരംഭിച്ച് വൈകിട്ട് 5 മണിയോടെ അവസാനിക്കത്തക്കവിധത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച്ച രാവിലെ പത്തുമണിക്കുള്ള ദിവ്യബലിയോടെ ആരംഭിച്ച് വൈകുന്നേരം അഞ്ചുമണിക്ക് ധ്യാനം സമാപിക്കും. കുബസാരിക്കുവാനുള്ള അവസരം ധ്യാനത്തിന്റെ വിവിധ ദിനങ്ങളിൽ ഉണ്ടായിരിക്കും. പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ സ്വീകരിക്കുവാൻ ഒരുങ്ങുന്ന അവസരത്തിൽ ഈ ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. സിജു മുടക്കോടിയിൽ അറിയിച്ചു. വികാരി. ഫാ. സിജു മുടക്കോടിയിലിനൊപ്പം, അസി. വികാരി.ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കാച്ചൻ പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം ട്രഷറർ ജെയിംസ് മന്നാകുളത്തിൽ എന്നിവർ ധ്യാനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
മാർ തോമാ നോർത്ത് അമേരിക്കൻ ഭദ്രാസനം സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ് യോഗം തിങ്കളാഴ്ച
News
December 7, 2025
മാർ തോമാ നോർത്ത് അമേരിക്കൻ ഭദ്രാസനം സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ് യോഗം തിങ്കളാഴ്ച
ഡാളസ്: മാർ തോമാ സഭ, നോർത്ത് അമേരിക്കൻ ഭദ്രാസനം സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ് (SCF)പ്രത്യേക പ്രാർത്ഥനാ യോഗം 2025 ഡിസംബർ…
ആർട്ട്റിവ്യൂ പവർ 100 പട്ടിക: ബിനാലെ ആർട്ടിസ്റ്റ് ഇബ്രാഹിം മഹാമ ഒന്നാമത് പട്ടികയിൽ ഇടം പിടിച്ച് ബോസ് കൃഷ്ണമാചാരിയും കിരൺ നാടാറും
News
December 5, 2025
ആർട്ട്റിവ്യൂ പവർ 100 പട്ടിക: ബിനാലെ ആർട്ടിസ്റ്റ് ഇബ്രാഹിം മഹാമ ഒന്നാമത് പട്ടികയിൽ ഇടം പിടിച്ച് ബോസ് കൃഷ്ണമാചാരിയും കിരൺ നാടാറും
കൊച്ചി: അടുത്തയാഴ്ച ആരംഭിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തില്‍ പങ്കെടുക്കുന്ന ഘാന കലാകാരൻ ഇബ്രാഹിം മഹാമ ആഗോള പ്രശസ്തമായ ആർട്ട്റിവ്യൂ പവർ…
കെ എ അബ്രഹാം (തങ്കച്ചൻ) ഡാളസിൽ അന്തരിച്ചു ,പൊതുദർശനം ഡിസംബർ 5 ന്
News
December 5, 2025
കെ എ അബ്രഹാം (തങ്കച്ചൻ) ഡാളസിൽ അന്തരിച്ചു ,പൊതുദർശനം ഡിസംബർ 5 ന്
ഗാർലാൻഡ് (ഡാളസ് ):കണ്ടംകുളത്തു അബ്രഹാം തങ്കച്ചൻ (74)ഡാളസിൽ അന്തരിച്ചു.പരേതരായ കണ്ടാംകുളത്ത് കോശി അബ്രഹാം, ഏല്യാമ്മ അബ്രഹാം എന്നിവരുടെ മകനാണ് .…
മാജിക് പ്ലാനറ്റില്‍ ഇന്‍ക്ലൂസീവ് ഇന്ത്യയുടെ ഫോട്ടോ ഗ്യാലറി തുറന്നു
News
December 4, 2025
മാജിക് പ്ലാനറ്റില്‍ ഇന്‍ക്ലൂസീവ് ഇന്ത്യയുടെ ഫോട്ടോ ഗ്യാലറി തുറന്നു
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനായി ഗോപിനാഥ് മുതുകാട് നടത്തിയ ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരതയാത്രയുടെ…
മറിയാമ്മ മാത്യു (88) ന്യൂയോർക്കിൽ അന്തരിച്ചു
News
December 4, 2025
മറിയാമ്മ മാത്യു (88) ന്യൂയോർക്കിൽ അന്തരിച്ചു
പാലാ–ചേർപ്പുങ്കൽ കുളപ്പുരത്താഴെ പരേതനായ കെ.സി. മാത്യുവിന്റെ (പാപ്പച്ചൻ) ഭാര്യ മറിയാമ്മ മാത്യു (88) ന്യൂയോർക്കിൽ നിര്യാതയായി. വൈക്കം പാലക്കൽ കുടുംബാംഗമാണ്.…
പ്രവാസി ഭാരതീയ ദിന രജത ജൂബിലി; ഉദ്ഘാടനത്തിന് ഗവർണറുടെ സമ്മതം
News
December 4, 2025
പ്രവാസി ഭാരതീയ ദിന രജത ജൂബിലി; ഉദ്ഘാടനത്തിന് ഗവർണറുടെ സമ്മതം
തിരുവനന്തപുരത്ത് ജനുവരി 9, 10, 11 തീയതികളില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലി ഉദ്ഘാടനം നിര്‍വഹിക്കാന്‍ ബഹുമാനപ്പെട്ട…
പി.വി. പോളിന്റെ മൂന്നാം ചരമവാർഷികം
News
December 4, 2025
പി.വി. പോളിന്റെ മൂന്നാം ചരമവാർഷികം
കൊച്ചി : കേരള ടൈംസ് ദിനപ്പത്രത്തിലെ സബ് എഡിറ്റർ നോബി പോളിന്റെ പിതാവായ പി.വി. പോളിന്റെ മൂന്നാം ചരമവാർഷികം കുടുംബം…
മാരിയറ്റ് ഹോട്ടലിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം; ക്രിസ്മസ് ട്രീക്ക് തിരി തെളിച്ചു
News
December 4, 2025
മാരിയറ്റ് ഹോട്ടലിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം; ക്രിസ്മസ് ട്രീക്ക് തിരി തെളിച്ചു
കൊച്ചി, ഡിസംബർ 04, 2025: ക്രിസ്മസ് ട്രീയിൽ തിരി തെളിക്കുന്ന ചടങ്ങോടെ, ക്രിസ്മസ് മാസ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊച്ചി…
ഐപിസി എൻആർഐ ഗ്ലോബൽ കോൺഫറൻസ് 2026 ഫിലഡൽഫി യയിൽ
News
December 3, 2025
ഐപിസി എൻആർഐ ഗ്ലോബൽ കോൺഫറൻസ് 2026 ഫിലഡൽഫി യയിൽ
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ചരിത്രത്തിൽ ആദ്യമായി എൻആർഐ വിശ്വാസികൾക്ക് വേണ്ടി ഒരുക്കുന്ന ആഗോള സമ്മേളനം 2026 ജൂലൈ 24 മുതൽ…