കാനഡയിലെ എഡ്മന്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ പെരിയാർ തീരം അസോസിയേഷൻ പത്ത് വർഷം പൂർത്തിയാക്കി; മലയാറ്റൂരിൽ സ്നേഹഭവനം നൽകി
എഡ്മന്റൺ : കാനഡയിലെ എഡ്മന്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ പെരിയാർ തീരം അസോസിയേഷൻ പത്താം വാർഷികം ആഘോഷിക്കുന്നു. അങ്കമാലി, കാലടി, നെടുമ്പാശ്ശേരി തുടങ്ങി പെരിയാർ തീരത്തോട് ...















































