ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, November 3, 2026
11 °c
New York

Tag: Lifestyle

ദിലീപിന്റെ വില്ലനിസം അവസാനിച്ചിട്ടില്ല; വിധിക്ക് പിന്നാലെ പറഞ്ഞത് ‘സത്യം വിജയിച്ചു’ എന്നല്ല, മറ്റൊരു നടിയുടെ പേര് – ഭാഗ്യലക്ഷ്മി

ദിലീപിന്റെ വില്ലനിസം അവസാനിച്ചിട്ടില്ല; വിധിക്ക് പിന്നാലെ പറഞ്ഞത് ‘സത്യം വിജയിച്ചു’ എന്നല്ല, മറ്റൊരു നടിയുടെ പേര് – ഭാഗ്യലക്ഷ്മി

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ നിയമത്തിന്റെ ഏതറ്റം വരെയും പോകാനാണ് അതിജീവിതയുടെ തീരുമാനമെന്ന് നടിയും ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്മി വ്യക്തമാക്കി. കുറ്റാരോപിതന്റെ വില്ലനിസം ഇനിയും ...

മെസ്സിക്കൊപ്പമുള്ള ചിത്രം: സുഭശ്രീ ഗാംഗുലിക്കെതിരായ സൈബർ ആക്രമണം; ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസ്

മെസ്സിക്കൊപ്പമുള്ള ചിത്രം: സുഭശ്രീ ഗാംഗുലിക്കെതിരായ സൈബർ ആക്രമണം; ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസ്

കൊൽക്കത്ത : അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന് പിന്നാലെ ബംഗാളി നടി സുഭശ്രീ ഗാംഗുലിക്കെതിരെ വ്യാപകമായ ട്രോളുകളും സൈബർ ആക്രമണവും ഉണ്ടായ ...

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വൈവിധ്യമാർന്ന ക്രിസ്തുമസ് കരോൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വൈവിധ്യമാർന്ന ക്രിസ്തുമസ് കരോൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.

ചിക്കാഗോ : സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ക്രിസ്തുമസിനോടനുബന്ധിച്ച് പൊതുവായ ക്രിസ്തുമസ് കരോൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഡിസംബർ 21 ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള കുർബ്ബാനയ്ക്ക് ശേഷമാണ് ഇടവകയുടെ മതബോധന സ്‌കൂളിലെ കുട്ടികളും വിവിധ മിനിസ്ട്രികളും കൂടാരയോഗങ്ങളും ചേർന്ന് വിപുലമായ പൊതുവായ കരോൾ ആഘോഷങ്ങൾ പാരിഷ് ഹാളിൽ സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമസ് കരോൾ ഗാനാലാപനവും വൈവിധ്യമാർന്ന വിനോദപരിപാടികളും സംഘടിപ്പിക്കും. ക്രിസ്തുമസിനൊരുക്കമായി ഇടവക തലത്തിൽ മികച്ച പ്രാർത്ഥനാമുറി, മികച്ച പുൽക്കൂട്, മികച്ച ക്രിസ്തുമസ് അലങ്കാരങ്ങൾ എന്നിവയ്ക്ക്കായുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ കൂടാരയോഗ തലത്തിൽ ഏറ്റവും കൂടുതൽ ഭവനങ്ങൾ സന്ദർശിച്ച കൂടാരയോഗം, ഏറ്റവും കൂടുതൽ കരോൾ സംഭാവനകൾ സ്വരൂപിച്ച കൂടാരയോഗം, ഏറ്റവും മികച്ച കരോൾ പ്രകടനം നടത്തിയ കൂടാരയോഗം എന്നിവർക്കായുള്ള മത്സരങ്ങളും പതിവുപോലെ ഇത്തവണയും സംഘടിപ്പിക്കുന്നുണ്ട്. നവീൻ കണിയാപറമ്പിൽ ജെസ്‌ലിൻ പ്ലാത്താനത്ത് എന്നിവരാണ് ഇടവകതലത്തിൽ ക്രിസ്തുമസ് കരോളിന് നേതൃത്വം നൽകുന്നത്. ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസിനൊരുക്കമായി അറോഹാ 2025 എന്ന പേരിൽ ക്രിസ്തുമസ് ആശംസാകാർഡുകൾ തയ്യാറാക്കി ക്രിസ്തുമസ് കരോളുമായി ഇടവകയുടെ സമീപ പ്രദേശങ്ങളിലുള്ള നേഴ്സിങ്ങ് ഹോമുകൾ ഡിസംബർ 20 ശനിയാഴ്ച സന്ദർശിക്കും. വികാരി. ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി. സിസ്റ്റർ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, സജി പൂതൃക്കയിൽ & മനീഷ് കൈമൂലയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള മതബോധന സ്‌കൂൾ അധ്യാപകർ എന്നിവർ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. റിപ്പോർട്ട് : അനിൽ മറ്റത്തിക്കുന്നേൽ

ന്യൂയോർക്കിൽ എംജിഒസിഎസ്എം പൂർവ വിദ്യാർഥികളുടെ സംഗമം

ന്യൂയോർക്കിൽ എംജിഒസിഎസ്എം പൂർവ വിദ്യാർഥികളുടെ സംഗമം

യോങ്കേഴ്‌സ്/ന്യൂയോർക്ക് : 2025 ഡിസംബർ 7ന് ന്യൂയോർക്കിലെ യോങ്കേഴ്‌സിലുള്ള സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് വിദ്യാർഥി പ്രസ്ഥാനത്തിന്റെ (MGOCSM) പൂർവ വിദ്യാർഥികളുടെ യോഗം ...

വിമാനത്തിൽ ജീവൻ രക്ഷിച്ച് ഡോ. അഞ്ജലി നിംബാൽക്കർ; സമയോചിത ഇടപെടലിന് വ്യാപക അഭിനന്ദനം

വിമാനത്തിൽ ജീവൻ രക്ഷിച്ച് ഡോ. അഞ്ജലി നിംബാൽക്കർ; സമയോചിത ഇടപെടലിന് വ്യാപക അഭിനന്ദനം

ബെംഗളൂരു : വിമാനയാത്രയ്ക്കിടെ തളർന്ന് വീണ യുഎസ് സ്വദേശിനിയുടെ ജീവൻ രക്ഷിക്കാൻ സമയോചിതമായി ഇടപെട്ട എഐസിസി സെക്രട്ടറി ഡോ. അഞ്ജലി നിംബാൽക്കറിന് സമൂഹമാധ്യമങ്ങളിൽ നിന്നും വ്യാപക അഭിനന്ദനമാണ് ...

ഒബാമ കെയർ സബ്‌സിഡി കാലഹരണപ്പെടുന്നത് യുഎസ് ആരോഗ്യമേഖലയ്ക്ക് ‘മരണച്ചുഴി’ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധർ

ഒബാമ കെയർ സബ്‌സിഡി കാലഹരണപ്പെടുന്നത് യുഎസ് ആരോഗ്യമേഖലയ്ക്ക് ‘മരണച്ചുഴി’ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധർ

വാഷിംഗ്ടൺ ഡി.സി.: അഫോർഡബിൾ കെയർ ആക്ട്  പ്രകാരമുള്ള ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ (ധനസഹായം) അവസാനിക്കുന്നത് യുഎസിലെ ആരോഗ്യമേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ ...

ഇന്ത്യയിൽ മൈക്രോസോഫ്റ്റ് 17.5 ബില്യൺ ഡോളർ നിക്ഷേപിക്കും ,സത്യ നദെല്ല

ഇന്ത്യയിൽ മൈക്രോസോഫ്റ്റ് 17.5 ബില്യൺ ഡോളർ നിക്ഷേപിക്കും ,സത്യ നദെല്ല

ന്യൂയോർക്ക് : ഇന്ത്യയിൽ AI വ്യാപനം വർദ്ധിപ്പിക്കുന്നതിനായി അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 17.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് ഡിസംബർ 9 ...

ഫിയാക്കോനയുടെ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ 13ന് ന്യൂയോർക്കിൽ

ഫിയാക്കോനയുടെ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ 13ന് ന്യൂയോർക്കിൽ

ന്യൂയോർക്ക് : അമേരിക്കയും കാനഡയും ഉൾപ്പെടെയുള്ള ക്രൈസ്തവ സഭകളുടെ സംയുക്ത സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഓഫ് നോർത്ത് അമേരിക്ക (ഫിയാക്കോന) ഡിസംബർ ...

ടെക്സാസിലെഎല്ലാഹൈസ്കൂളുകളിലും ‘ടേണിംഗ്പോയിന്റ്യു.എസ്.എ.’ ചാപ്റ്ററുകൾതുറക്കാൻപദ്ധതി

ടെക്സാസിലെഎല്ലാഹൈസ്കൂളുകളിലും ‘ടേണിംഗ്പോയിന്റ്യു.എസ്.എ.’ ചാപ്റ്ററുകൾതുറക്കാൻപദ്ധതി

ഓസ്റ്റിൻ :ടെക്സാസിലെ എല്ലാ ഹൈസ്കൂൾ കാമ്പസുകളിലും ടേണിംഗ് പോയിന്റ് യു.എസ്.എ. (TPUSA) എന്ന യാഥാസ്ഥിതിക യുവജന സംഘടനയുടെ ചാപ്റ്ററുകൾ സ്ഥാപിക്കുന്നതിനുള്ള പങ്കാളിത്തത്തിന് തുടക്കമായി. ടെക്സാസ് ഗവർണർ ഗ്രെഗ് ആബട്ട്, ...

കൊച്ചി മുസിരിസ് ബിനാലെ 2025: പ്ലാറ്റിനം രക്ഷാധികാരിയായി മിനാൽ  ബജാജ്

കൊച്ചി മുസിരിസ് ബിനാലെ 2025: പ്ലാറ്റിനം രക്ഷാധികാരിയായി മിനാൽ ബജാജ്

കൊച്ചി : ജാംനാലാൽ ബജാജ് ഫൗണ്ടേഷൻ (ജെബിഎഫ്) ട്രസ്റ്റിയും  ജെബിഎഫിന്റെ ഓണററി ഡയറക്ടറും ജീവകാരുണ്യ പ്രവർത്തകയുമായ മിനാൽ ബജാജ്, ആറാമത് കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി) പ്ലാറ്റിനം പേട്രണായി പിന്തുണ ...

Page 13 of 107 1 … 12 13 14 … 107
Skip to toolbar