ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിൽ പന്തിന്റെ പരുക്ക്; ബാറ്റർ മാത്രമായി കളിപ്പിക്കരുതെന്ന് രവി ശാസ്ത്രി മുന്നറിയിപ്പ്
ലണ്ടൻ: ഇന്ത്യൻ താരം ഋഷഭ് പന്തിന് വിരലിന് പരുക്ക് സംഭവിച്ചതോടെ ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിനായി ഇന്ത്യൻ ടീം വലിയ ആശങ്കയിലാണ്. മാഞ്ചസ്റ്ററിൽ നടക്കുന്ന നാലാം ടെസ്റ്റിൽ പന്ത് ...

















































