Home / ക്ലാസ്സിഫൈഡ്സ് (page 2)

ക്ലാസ്സിഫൈഡ്സ്

എസ്.ബി.ഐ.യിൽ 17,140 ജൂനിയർ അസോസിയേറ്റ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്), ജൂനിയർ അഗ്രിക്കൾച്ചറൽ അസോസിയേറ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ക്ലറിക്കൽ കേഡറിൽപ്പെടുന്ന അസിസ്റ്റന്റ് തസ്തികയ്ക്ക് പകരമുള്ള തസ്തികകളാണിവ. 17,140 ഒഴിവുകളുണ്ട്. ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിൽ മാത്രം 10,726 ഒഴിവുകളുണ്ട്. സംവരണവിഭാഗക്കാർക്കും വികലാംഗർക്കും വിമുക്തഭടർക്കുമായി നേരത്തേ നീക്കിവെച്ച 3218 ഒഴിവുകളിലേക്കുള്ള നിയമനവും തുറ (മേഘാലയ), കശ്മീർ വാലി ആൻഡ് ലഡാക്ക് എന്നീ മേഖലകളിലെ …

Read More »

കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് തയാറെടുക്കാം

മിനി സിവില്‍ സര്‍വീസ് എന്നറിയപ്പെടുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് ഇനി ആഴ്ചകള്‍ മാത്രം. കേന്ദ്രസര്‍വീസിലെ വിവിധ വകുപ്പുകളിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്കുള്ള യോഗ്യതാപരീക്ഷയാണിത്. പ്രിലിമിനറി പരീക്ഷയായ ടയര്‍ 1 മെയ് 8-നും 22-നും നടക്കും. മെയിന്‍ പരീക്ഷയായ ടയര്‍ 2 ആഗസ്ത് 13-നും 14-നും ആയിരിക്കും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ചില മാറ്റങ്ങളോടുകൂടിയാണ് ഈ വര്‍ഷം സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.  മുന്‍വര്‍ഷങ്ങളില്‍ കേന്ദ്രസര്‍വീസിലെ വിവിധ …

Read More »

വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ഒഴിവുകള്‍

ഐ.എസ്.ആര്‍.ഒയുടെ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ വിവിധ തസ്തികകളിലെ 117 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  തസ്തികകള്‍ 1.ടെക്നിക്കല്‍ അസിസ്റ്റന്റ്; ഇലക്ട്രോണിക്സ്-14 ഒഴിവ് (ജനറല്‍-7, ഒ.ബി.സി.-5, എസ്.സി.-2), മെക്കാനിക്കല്‍- 15 ഒഴിവ് (ജനറല്‍-11, ഒ.ബി.സി.-4), കെമിക്കല്‍-3 ഒഴിവ് (ജനറല്‍-2, ഒ.ബി.സി.-1), ഇലക്ട്രിക്കല്‍- 3 ഒഴിവ് (ജനറല്‍-2, ഒ.ബി.സി.-1), സിവില്‍-1 ഒഴിവ് (ജനറല്‍-1), ഇന്‍സ്ട്രുമെന്റേഷന്‍-1 ഒഴിവ് (ജനറല്‍-1), ഫോട്ടോഗ്രഫി/ സിനിമാറ്റോഗ്രഫി- 1 ഒഴിവ് (ജനറല്‍-1). 2.സയന്റിഫിക് അസിസ്റ്റന്റ്; കെമിസ്ട്രി-3 ഒഴിവ് (ജനറല്‍-2, …

Read More »

റിസര്‍വ് ബറ്റാലിയനില്‍ പോലീസ് കോണ്‍സ്റ്റബിള്‍

ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ 33 തസ്തികകളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ രജിസ്ട്രേഷന്‍ രീതിയില്‍ പി.എസ്.സി. വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. വെബ്സൈറ്റ്: www.keralapsc.gov.in തസ്തിക കാറ്റഗറി നമ്പര്‍ സഹിതം ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) 18/2016,19/2016: പോലീസ് കോണ്‍സ്റ്റബിള്‍. ഒഴിവുകള്‍: 131, യോഗ്യത: എസ്.എസ്.എല്‍.സി 9/2016: എന്‍വയോണ്‍മെന്റല്‍ സയന്റിസ്റ്റ്, പരിസ്ഥിതി-കാലാവസ്ഥാവ്യതിയാന വകുപ്പ് 10/2016: നേവല്‍ ആര്‍ക്കിടെക്ട്, തുറമുഖവകുപ്പ് 11/2016: ആനിമല്‍ ന്യൂട്രീഷന്‍ ഓഫീസര്‍, കേരള കോ-ഓപ്പറേറ്റീവ് …

Read More »

കേന്ദ്ര സര്‍വീസില്‍ 1009 ഡോക്ടര്‍മാരുടെ ഒഴിവ്

കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷ-2016 ന് യൂണിയന്‍ പബ്‌ളിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) അപേക്ഷ ക്ഷണിച്ചു. എക്‌സാമിനേഷന്‍ നോട്ടീസ് നമ്പര്‍: 06/2016-CMS 1.അസിസ്റ്റന്റ് ഡിവിഷനല്‍ മെഡിക്കല്‍ ഓഫീസര്‍ (റെയില്‍വേ) -600 ഒഴിവ്. 2.അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍ (ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറീസ് ഹെല്‍ത്ത് സര്‍വീസസ്) -46 ഒഴിവ്. 3.ജൂനിയര്‍ സ്‌കെയില്‍ തസ്തികകള്‍( സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസ്) -250 ഒഴിവ്. 4.ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഗ്രേഡ്-2 (ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, …

Read More »

ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ 566 ഒഴിവ്

പ്രതിരോധ വകുപ്പിനു കീഴില്‍ മധ്യപ്രദേശിലെ ഇറ്റാര്‍സിയിലുള്ള ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ ഉള്‍പ്പെടെയുള്ള വിവിധ തസ്തികകളില്‍ 556 ഒഴിവുകളുണ്ട്. ഗ്രൂപ്പ് ബി,സി വിഭാഗങ്ങളില്‍പ്പെടുന്നവയാണ് ഒഴിവുള്ള തസ്തികകള്‍. എംപ്ലോയ്മെന്റ് ന്യൂസ് തീയതി: 2016 ഫിബ്രവരി 27- മാര്‍ച്ച് 4. തസ്തിക,ഒഴിവ്, സംവരണം, പ്രായം, ശമ്പളം എന്നിവ വ്യക്തമാക്കുന്ന പട്ടിക ഇതോടൊപ്പം. അപേക്ഷാ ഫീസ്: 100 രൂപ. സംവരണവിഭാഗക്കാര്‍ക്ക് ഇളവുണ്ട്. അപേക്ഷ: http://i-register.org/ofioreg/ എന്ന വെബ്‌സൈറ്റില്‍ മാര്‍ച്ച് 5 മുതല്‍ …

Read More »

കരസേനയില്‍ ഓഫീസറാകാം

ശത്രു രാജ്യങ്ങളുടെ വെല്ലുവിളികള്‍ നേരിടുമ്പോള്‍ സൈന്യത്തില്‍ ചേരണമെന്നും രാജ്യത്തിനായി പോരാടണമെന്നും ആഗ്രഹിക്കുന്ന യുവതി,യുവാക്കള്‍ ഒട്ടേറെയുണ്ട്. ജോലി എന്നതിലുപരി രാജ്യത്തിനായി ചെയ്യുന്ന സേവനമായാണ് യുവാക്കള്‍ സൈനിക ജീവിതത്തെ കാണുന്നത്. ഇതിനായി പരിശ്രമിക്കാറുണ്ടെങ്കിലും അപേക്ഷ, പരിശീലനം, നിയമനം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൃത്യമായ വിവരം ലഭിക്കാത്തത് യുവാക്കളെ കരസേനയില്‍ നിന്ന് അകറ്റുന്നുണ്ട്. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (എസ്.എസ്.സി) അടിസ്ഥാനത്തില്‍ ഓഫീസര്‍ റാങ്കില്‍ കരസേനയില്‍ നിയമനം നേടാന്‍ കഴിയുന്ന ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (ഒ.ടി.എ) …

Read More »

പി.എസ്.സി റാങ്ക്പട്ടികകളില്‍ നിന്ന് സര്‍വകലാശാല നിയമനത്തിന് ഉത്തരവായി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് ഗ്രേഡ്-2 തസ്തികകള്‍ക്കുള്ള പി.എസ്.സി. റാങ്ക്പട്ടികകളില്‍ നിന്ന് സര്‍വകലാശാലകളില്‍ നിയമനം നടത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലകളിലെയും അസിസ്റ്റന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് (ടൈപ്പിസ്റ്റ്) ഗ്രേഡ്-2 തസ്തികകളിലെ നിയമനത്തിനാണ് അസാധാരണ ഗസറ്റായി ഉത്തരവ് പ്രസിദ്ധീകരിച്ചത്. അസിസ്റ്റന്റിന് 13,900-24,040(പരിഷ്‌കരണത്തിന് മുമ്പുള്ള) ആണ് ശമ്പള സ്‌കെയിലായി നിശ്ചയിച്ചത്. ബിരുദമാണ് യോഗ്യത. 18-36 പ്രായം. കംപ്യൂട്ടര്‍ അസിസ്റ്റന്റിന് 10,480-18,300(പരിഷ്‌കരണത്തിന് മുമ്പുള്ള) ആണ് ശമ്പള സ്‌കെയില്‍. എസ്.എസ്.എല്‍.സി. വിജയം, ടൈപ്പ് റൈറ്റിങ് …

Read More »

എം.ബി.ബി.എസ് @ ജിപ്‌മെര്‍

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍ കീഴിലുള്ള ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (JIPMER) ഇക്കൊല്ലം ജൂലായില്‍ ആരംഭിക്കുന്ന എം.ബി.ബി.എസ്. (ബാച്ചിലര്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് ബാച്ചിലര്‍ ഓഫ് സര്‍ജറി) കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ ജൂണ്‍ 5 (ഞായറാഴ്ച) നടക്കും. ജിപ്മെറിന്റെ പുതുച്ചേരി (150 സീറ്റുകള്‍), കാരയ്ക്കല്‍ (50 സീറ്റുകള്‍) എന്നീ കാമ്പസുകളിലെ കോഴ്സുകളിലേക്കാണ് പ്രവേശനം. ദേശീയതലത്തില്‍ 75 തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ …

Read More »

യു.പി.എസ്.സി എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷ 2016

യു.പി.എസ്.സി (യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍) എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷ 2016 ലേക്ക് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി I – സിവില്‍ എന്‍ജിനീയറിങ് (ഗ്രൂപ്പ് എ) കാറ്റഗറി II – മെക്കാനിക്കല്‍ എന്‍ജിനീയറിങ് (ഗ്രൂപ്പ് എ/ബി) കാറ്റഗറി III – ഇക്ട്രിക്കല്‍ എന്‍ജിനീയറിങ് (ഗ്രൂപ്പ് എ/ബി) കാറ്റഗറി IV – ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന് എന്‍ജിനീയറിങ് (ഗ്രൂപ്പ് എ/ബി) യോഗ്യത, സര്‍വീസ് വിവരങ്ങള്‍ അടക്കമുള്ളവയ്ക്ക്‌ http://www.upsc.gov.in/exams/notifications/2016/Engg_2016/English_Notice_ESE_2016.pdf സന്ദര്‍ശിക്കുക പ്രായം: 21 …

Read More »