AmericaNews

അന്നമ്മ ഡാർവിൻ (മണി-65) ചിക്കാഗോയിൽ അന്തരിച്ചു.

ചിക്കാഗോ: ചെങ്ങന്നൂർ പുലിയൂർ പാലാക്കാമണ്ണിൽ പി.എസ്. ഡാർവിന്റെ പത്നി അന്നമ്മ ഡാർവിൻ (മണി, 65) ചിക്കാഗോയിൽ അന്തരിച്ചു. ചെങ്ങന്നൂർ ഉഴത്തിൽ കുടുംബാംഗമാണ്.

അന്നമ്മ ഡാർവിൻയുടെ മക്കൾ: ഡെന്നി (റെസ്പിറ്ററി തെറാപ്പിസ്റ്റ്), മെൽവിൻ (മെഡിക്കൽ സ്റ്റുഡന്റ്).

സഹോദരങ്ങൾ: തമ്പി, ലീലാമ്മ, ഓമന, ലിസി (എല്ലാവരും ചിക്കാഗോ), മോനച്ചൻ (ന്യുയോർക്ക്), ഫോമാ സൺഷൈൻ റീജിയൻ മുൻ ആർ.വി.പി. വിത്സൺ ഉഴത്തിലിന്റെ സഹോദരിയാണ്

ഫോമാ നേതാവ് വിത്സൺ ഉഴത്തിലിന്റെ സഹോദരി അന്നമ്മ ഡാർവിന്റെ നിര്യാണത്തിൽ   തോമസ് ടി ഉമ്മന്റെ നേതൃത്വത്തിലുള്ള  ടീം ഫോമാ സ്ഥാനാർഥികളായ സണ്ണി കല്ലൂപ്പാറ (വൈസ് പ്രസിഡന്റ്), സാമുവൽ മത്തായി (ജനറൽ സെക്രട്ടറി), ബിനൂബ് ശ്രീധരൻ (ട്രഷറർ),  പ്രിൻസ് നെച്ചിക്കാട്ട് (ജോ. സെക്രട്ടറി) , അമ്പിളി  സജിമോൻ (ജോ. ട്രഷറർ) എന്നിവർ  അനുശോചിച്ചു.  

Show More

Related Articles

Back to top button