AmericaKeralaLatest NewsNewsObituary

കുഞ്ഞച്ചൻ മത്തായി (50) ഷിക്കാഗോയിൽ നിര്യാതനായി

ഷിക്കാഗോ: ആലപ്പുഴ വെളിയനാട് മുരുക്കുവേലിച്ചിറ വീട്ടിൽ കുഞ്ഞച്ചൻ മത്തായി (50) നവംബർ 26 ന് വൈകിട്ട് ഷിക്കാഗോയിൽ വച്ച് ആകസ്മികമായി നിര്യാതനായി.

ഭാര്യ: സോഫി കുഞ്ഞച്ചൻ
മക്കൾ: രമ്യ, സൗമ്യ, സോബിൻ

പൊതു ദർശനം ഷിക്കാഗോയിൽ വച്ച് ഡിസംബർ 6 ന് ശനിയാഴ്ച്ച 3 Pm – 7 Pm, Andersen Morgan Funeral Home, 10300 West Grand Ave, Franklin Park, IL 60131

സംസ്കാരം പിന്നീട് കേരളത്തിൽ St. Xavier’s Malabar Church വെളിയനാട്, ആലപ്പുഴ വച്ച് നടത്തും.

Show More

Related Articles

Back to top button