ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
20 °c
New York

മാധ്യമ ലോകത്തിലെ പ്രതിഭകളെ ഒരുമിപ്പിക്കുന്ന ഈ അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ്

ഒരു മഹത്തായ ആഘോഷ നിമിഷമാണ്. സത്യത്തിനും നീതിക്കും വേണ്ടി  കഴിവും ടെക്നോളജിയും ബുദ്ധിയും  വാക്കും  തൂലിക  കൈയിൽ എടുത്തവർ ഒന്നിച്ചുചേരുന്ന ഈ സംഗമം പ്രചോദനത്തിന്റെ പ്രതീകമാണ്. ഇന്ത്യയിൽ...

Read moreDetails

എക്കണോമി ക്ലാസ് യാത്രക്കാർക്ക് സൗജന്യ പാനീയങ്ങൾ: എയർ കാനഡയുടെ പുതിയ നീക്കം”

ന്യൂയോർക് :വിമാനയാത്രക്കാർക്കായി പുതിയ ആനുകൂല്യവുമായി മുന്നോട്ട് വരുകയാണ് നോർത്ത് അമേരിക്കയിലെ പ്രമുഖ എയർലൈൻ എയർ കാനഡ. ഇനി മുതൽ എക്കണോമി ക്ലാസ് യാത്രക്കാർക്കും സൗജന്യമായി ബിയറും വൈനും...

Read moreDetails

നെല്ലിക്കുന്നം കൂനംപ്ലാക്കൽ ലീലാ പോൾസൺ ഫ്ളോറിഡയിൽ  നിര്യാതയായി

ഫ്ളോറിഡ: തൃശൂർ നെല്ലിക്കുന്നം കൂനംപ്ലാക്കൽ കുടുംബാഗം പരേതനായ പോൾസൺ ഡേവിഡിന്റെ ഭാര്യ ലീലാ പോൾസൺ (73) ഫ്ളോറിഡയിലെ ഒർലാന്റോയിൽ നിര്യാതയായി. ത്യശൂർ കണ്ണാറ കുഴിയാമറ്റം കുടുംബാഗമാണ് പരേത....

Read moreDetails

കാനഡയില്‍ വിദ്യാര്‍ത്ഥി വിസ, വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ക്ക് കർശന നിയന്ത്രണം; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ആശങ്ക

ന്യൂഡല്‍ഹി : വിദേശ വിദ്യാഭ്യാസവും ജോലിയുമെല്ലാം ഇന്ത്യയിലെ യുവാക്കളില്‍ വലിയൊരു ശതമാനം ആളുകളുടെ സ്വപ്നമാണ്. എന്നാല്‍, ഒരിക്കല്‍ കുടിയേറ്റക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഏറ്റവും സ്വാഗതാര്‍ഹമായ രാജ്യങ്ങളില്‍ ഒന്നായി...

Read moreDetails

ലണ്ടൻ സോഷ്യൽ ക്ലബ് ഓണാഘോഷം കാനഡയിൽ.

കാനഡ: ലണ്ടൻ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 07-ന് ക്നായിത്തൊമ്മൻ ഹാളിൽ ഓണം 2025 നടത്തപ്പെട്ടു . മുഖ്യാതിഥിയായി റവ. ഫാ. ജെയിംസ് മുളയാനിക്കൽ ചടങ്ങിൽ പങ്കെടുത്തു....

Read moreDetails

ഇന്ത്യയിലെ പുതിയ കനേഡിയൻ ഹൈക്കമ്മീഷണറായി ക്രിസ്റ്റഫർ കൂറ്റർ നിയമിതനായി

ഒട്ടാവ: ഉലഞ്ഞ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി, കാനഡ ഇന്ത്യയിലെ പുതിയ ഹൈക്കമ്മീഷണറായി മുതിർന്ന നയതന്ത്രജ്ഞനായ ക്രിസ്റ്റഫർ കൂറ്ററെ നിയമിച്ചു. പത്ത് മാസങ്ങൾക്ക് മുൻപ് ഇരു രാജ്യങ്ങളും...

Read moreDetails

ഡോ. എം. അനിരുദ്ധൻറെ ഓർമ്മയ്ക്ക് അർപ്പണമായി ഫൊക്കാന അനുസ്മരണ യോഗം ശ്രദ്ധേയമായി

വാഷിംഗ്ടൺ: അമേരിക്കൻ മലയാളി സമൂഹത്തിന് അനിവാര്യമായ ഇടപെടലുകൾ നിർവഹിച്ച ഫൊക്കാനയുടെ ആദ്യ പ്രസിഡന്റും, പ്രവാസലോകത്ത് നിരവധിപേർക്കും മാതൃകയായിരുന്ന ഡോ. എം. അനിരുദ്ധനെ ആദരിച്ച് ഫൊക്കാനയും നോർത്ത് അമേരിക്കൻ...

Read moreDetails

കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതി അനീത ബെനാൻസ് (25) ; പനി ഉണ്ടെന്നു അമ്മയോട് പറഞ്ഞിരുന്നു

കൊല്ലം : ഇരവിപുരം സ്വദേശിനിയായ അനീത ബെനാൻസ് (25) കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പനമൂട് ചാനക്കഴികം ആന്റണി വില്ലയിലെ ബെനാന്‍സിന്റെയും രജനിയുടെയും മകളാണ് അനീത....

Read moreDetails

കാനഡയില്‍ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊല്ലം സ്വദേശിനി

ബാരി, കാനഡ ∙ കാനഡയില്‍ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബാരിക്കു സമീപമുള്ള സ്പ്രിംഗ് വാട്ടര്‍ പ്രദേശത്താണ് വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചയാള്‍...

Read moreDetails

ഓട്ടവയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ പിക്കപ്പ് ട്രക്ക് ഇടിച്ചു; ദു:ഖത്തിൽ പ്രവാസ ലോകം

ഓട്ടവ : കാനഡയുടെ തലസ്ഥാനമായ ഓട്ടവയിൽ പിക്കപ്പ് ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവതി ദാരുണമായി മരിച്ചു. ഹൈദരാബാദ് സ്വദേശിനി സലോണി ഐതവാഡേക്കർ (27) ആണ് മരണപ്പെട്ടത്.തിങ്കളാഴ്ച...

Read moreDetails
Page 3 of 8 1 2 3 4 8
Skip to toolbar